VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

ദക്ഷിണേന്ത്യയിലെ വനപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ഐഎസ് പ്രവര്‍ത്തനം: തിരുവനന്തപുരം സ്വദേശിക്കെതിരെ എന്‍ഐഎ കുറ്റപത്രം‍ നല്‍കി

ഇന്ത്യന്‍ ശിക്ഷാനിയമം 120 ബി, 471, 201, നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം(യുഎപിഎ) 18,38,39 തുടങ്ങിയ വകുപ്പുകള്‍ തിരുവനന്തപുരം സ്വദേശിയായ സയീദ് അലിക്ക്(31) എതിരെ ചുമത്തിയിട്ടുണ്ട്.

VSK Desk by VSK Desk
17 June, 2021
in വാര്‍ത്ത
Share
Tweet
SendTelegram

ന്യൂദല്‍ഹി: ഇസ്ലാമിക് സ്‌റ്റേറ്റിന്(ഐഎസ്) വേണ്ടി ഭീകരപ്രവര്‍ത്തനം നടത്തിയവര്‍ക്ക് വിവിധ മൊബൈല്‍ കമ്പനികളുടെ സിം കാര്‍ഡുകള്‍ നല്‍കിയ മലയാളിക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) ചൊവ്വാഴ്ച കുറ്റപത്രം സമര്‍പ്പിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമം 120 ബി, 471, 201, നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം(യുഎപിഎ) 18,38,39 തുടങ്ങിയ വകുപ്പുകള്‍ തിരുവനന്തപുരം സ്വദേശിയായ സയീദ് അലിക്ക്(31) എതിരെ ചുമത്തിയിട്ടുണ്ട്. ചെന്നൈയിലുള്ള എന്‍ഐഎ പ്രത്യേക കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. ചെന്നൈ സിറ്റി പൊലീസ് സ്റ്റേഷന്റെ സിഐഡിയാണ് 2019 ഡിസംബര്‍ 28ന് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. 

ചെന്നൈയിലും സേലത്തും ഗൂഢാലോചന നടത്തിയ ചിലരുടെ അറസ്റ്റുമായി ബന്ധപ്പെട്ടായിരുന്നു ഇത്. അറിവോ സമ്മതോ ഇല്ലാതെ മറ്റുള്ളവരുടെ തിരിച്ചറിയല്‍ രേഖ സംഘടിപ്പിച്ച് എയര്‍ടെല്ലിന്റെയും വോഡഫോണിന്റെയും സിംകാര്‍ഡുകള്‍ ആക്ടിവേറ്റ് ചെയ്ത് ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിച്ചതായും കണ്ടെത്തി. തുടര്‍ന്ന് എന്‍ഐഎ ജനുവരി 21ന് കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചു. ഐഎസ് ഭീകരരായ ലിയാകത് അലി, ഖാജ മൊയ്ദീന്‍ എന്നിവര്‍ക്കാണ് സിം കാര്‍ഡുകള്‍ നല്‍കിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

 ഗൂഢാലോചന, ഭീകരപ്രവര്‍ത്തനത്തിന് പുതിയ ആളുകളെ കണ്ടെത്തല്‍, വനത്തില്‍ തങ്ങാനുള്ള സാധനങ്ങള്‍ സംഘടിപ്പിക്കല്‍, നിരോധിത ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ശേഖരിക്കല്‍, പണം സ്വരൂപിക്കല്‍ എന്നിവയ്ക്കാണ് സിം കാര്‍ഡുകള്‍ ഉപയോഗിച്ചതെന്ന് എന്‍ഐഎയുടെ കുറ്റപത്രത്തില്‍ പറയുന്നു. സംഘം ഐഇഡി നിര്‍മിക്കുകയും പരീക്ഷിക്കുകയും ചെയ്തു. ജിഹാദിന്റെ തയ്യാറെടുപ്പുകള്‍ക്കായി വിദേശത്തുള്ള ആളുമായി രഹസ്യമായുള്ള ആശയവിനിമയത്തിന് ഡാര്‍ക് വെബ് ഉപയോഗിച്ചു. 

ദക്ഷിണേന്ത്യയില്‍ വനപ്രദേശങ്ങളില്‍ ഐഎസ് പ്രവിശ്യകള്‍ സ്ഥാപിച്ചശേഷമായിരുന്നു ഇതെന്ന് എന്‍ഐഎ പറയുന്നു. 12 പ്രതികള്‍ക്കെതിരെ നേരത്തേ കുറ്റപത്രം നല്‍കിയിരുന്നു.  സാങ്കേതിക വിദഗ്ധനായ സയീദ് അലി ഡാര്‍ക് വെബ് ഉപയോഗിക്കാന്‍ ഖാജ മൊയ്ദീനെ സഹായിക്കുകയും ഗൂഢാലോചനകളില്‍ പങ്കെടുക്കുകയും ഒളിത്താളങ്ങളൊരുക്കുകയും ചെയ്തു. ഇതുകൂടാതെ ഇയാള്‍ സ്‌ഫോടക വസ്തുക്കളും ഐഇഡിയുടെ പരീക്ഷണത്തിനായി ഉപകരണങ്ങളും സംഘടിപ്പിച്ചതായി എന്‍ഐഎ പറയുന്നു.  

Share13
Tweet
SendShareShare

Latest from this Category

ആര്‍എസ്എസ് പഥസഞ്ചലനങ്ങള്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ അനുമതി

അസ്ഥിരതയ്ക്കുള്ള ശ്രമം ചെറുക്കണം: ശാന്തക്ക

ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകവും വികസനവും പരസ്പരപൂരകങ്ങൾ : ഉപരാഷ്ട്രപതി

എം.എ. കൃഷ്ണന്‍ അത്ഭുത പ്രതിഭയുള്ള അതുല്യ സംഘാടകന്‍: ആര്‍. സഞ്ജയന്‍

സര്‍വ്വപ്രതാപിയായ ബ്രിട്ടനെ മുട്ടുക്കുത്തിച്ച മന്ത്രമാണ് വന്ദേമാതരം: സന്ദീപ് വാചസ്പതി

നവരാത്രി സര്‍ഗ്ഗോത്സവത്തിന്റെ നാലാംദിനം സര്‍ഗ്ഗസംവാദത്തില്‍ സിനിമാതാരം അഖില ശശിധരന്‍ സംസാരിക്കുന്നു

കയ്യടിക്കപ്പുറമാണ് കലയുടെ ആത്മീയത: അഖില ശശിധരന്‍

Load More

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസ് പഥസഞ്ചലനങ്ങള്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ അനുമതി

അസ്ഥിരതയ്ക്കുള്ള ശ്രമം ചെറുക്കണം: ശാന്തക്ക

ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകവും വികസനവും പരസ്പരപൂരകങ്ങൾ : ഉപരാഷ്ട്രപതി

എം.എ. കൃഷ്ണന്‍ അത്ഭുത പ്രതിഭയുള്ള അതുല്യ സംഘാടകന്‍: ആര്‍. സഞ്ജയന്‍

സര്‍വ്വപ്രതാപിയായ ബ്രിട്ടനെ മുട്ടുക്കുത്തിച്ച മന്ത്രമാണ് വന്ദേമാതരം: സന്ദീപ് വാചസ്പതി

നവരാത്രി സര്‍ഗ്ഗോത്സവത്തിന്റെ നാലാംദിനം സര്‍ഗ്ഗസംവാദത്തില്‍ സിനിമാതാരം അഖില ശശിധരന്‍ സംസാരിക്കുന്നു

കയ്യടിക്കപ്പുറമാണ് കലയുടെ ആത്മീയത: അഖില ശശിധരന്‍

പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

നാഗ്പൂരില്‍ വിജയദശമി മഹോത്സവം 20ന്

Load More

Latest English News

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies