VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

കുഞ്ഞുണ്ണി മാസ്റ്ററുടെ ജന്മദിനം ബാലസാഹിത്യദിനം ആയി മാറണമെന്ന് ബാലഗോകുലം

കൂട്ടികളില്‍ സാസ്‌ക്കാരിക പുസ്തകങ്ങള്‍ എത്തിക്കാന്‍ കുഞ്ഞുണ്ണി മാഷിന്റെ ആശീര്‍വാദത്തോടെ ബാലഗോകുലം 1983 ല്‍ ആരംഭിച്ച് പ്രസദ്ധീകരണ വിഭാഗമാണ് ബാലസാഹിതി പ്രകാശന്‍.

VSK Desk by VSK Desk
5 July, 2021
in വാര്‍ത്ത
ShareTweetSendTelegram

തിരുവനന്തപുരം:  കുഞ്ഞുണ്ണി മാസ്റ്ററുടെ ജന്മദിനം ബാലസാഹിത്യദിനം ആയി മാറണമെന്ന്  ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍. നാം അറിയുന്ന ആദ്യത്തെയും പ്രധാനപ്പെട്ടതുമായ ബാലസാഹിത്യകാരന്‍ കുഞ്ഞുണ്ണിമാസ്റ്ററാണ് അദ്ദേഹത്തിന്റെ ജന്മദിനമായ മെയ് 10 ബാലസാഹിത്യത്തിനായി ഒരു ദിനം എന്ന നിലയില്‍ വരണം.ബാലസാഹിതി പ്രകാശന്‍ സംസ്ഥാന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

 ബാലസാഹിത്യ സമ്മേളനങ്ങള്‍ നടക്കണം. ബാലസാഹിത്യ പുസ്തകോത്സവങ്ങള്‍ നടത്തണം. കുട്ടികളുടെ ആരോഗ്യ പരിപാലനം സംബന്ധിച്ച പുസ്തകം, ഭൂമിയേയും മണ്ണിനേയും കുറിച്ചുള്ള പുസ്തകം, കുട്ടികള്‍ക്ക് പ്രേരണ കൊടുക്കുന്ന പുസ്തകം തുടങ്ങി ലളിതവും ഹൃദയസ്പര്‍ശിയുമായ പുസ്തകങ്ങള്‍ തയ്യാറാക്കാനാകണം. കുട്ടികള്‍ക്ക് പിറന്നാള്‍ സമ്മാനമായി നല്ല പുസ്തകങ്ങള്‍ കൊടുക്കുന്ന ശീലം വരണം. പ്രസന്നകുമാര്‍ പറഞ്ഞു. ബാലഗോകുലത്തിന്റെ സുപ്രധാനമായൊരു സാംസ്‌കാരിക പ്രവര്‍ത്തനമാണ് ബാലസാഹിതി പ്രകാശന്‍ ചെയ്തുകൊണ്ടിരിക്കുന്നതതെതെന്നും അദ്ദേഹം പറഞ്ഞു

കൂട്ടികളില്‍ സാസ്‌ക്കാരിക പുസ്തകങ്ങള്‍ എത്തിക്കാന്‍ കുഞ്ഞുണ്ണി മാഷിന്റെ ആശീര്‍വാദത്തോടെ ബാലഗോകുലം 1983 ല്‍ ആരംഭിച്ച് പ്രസദ്ധീകരണ വിഭാഗമാണ്   ബാലസാഹിതി പ്രകാശന്‍. മൂഹത്തില്‍ ആദ്ധ്യാത്മിക ,ധാര്‍മിക മാറ്റങ്ങള്‍ ഉണ്ടാക്കുന്നതില്‍ ബാലസാഹിതി പ്രകാശന്‍ പ്രധാന പങ്കുവഹിച്ചു. കുട്ടികള്‍ പാരമ്പര്യവും സംസ്‌കാരവും കൈവിടാതിരിക്കാന്‍ സഹായിക്കുന്ന അമൂല്യ ഗ്രന്ഥങ്ങളാണ് ബാലസാഹിതി പ്രകാശന്‍  പുറത്തിറക്കിയത്.  ജ്ഞാനയജ്ഞം വഴി ഭഗവത്ഗീതയും ജ്ഞാനപ്പാനയും ഭജനകളും ലയാള ഗീതങ്ങളും നല്ല കഥകളും ലക്ഷക്കണക്കിന് വീടുകളില്‍ എത്തിച്ചു.

Share1TweetSendShareShare

Latest from this Category

ബാലഗോകുലം ദക്ഷിണകേരളം വാർഷികസമ്മേളനം; ജൂലൈ മൂന്ന്​ മുതൽ അഞ്ച്​ വരെ മാവേലിക്കരയിൽ

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം : എന്‍ടിയു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

ഭാരതീയ സംസ്‌കൃതിയുടെ പ്രവാചകനായിരുന്നു പി. നാരായണക്കുറുപ്പ്: ശ്രീകുമാരന്‍ തമ്പി

ലോകത്തിന് പൂർണ്ണത നൽകുകയാണ് നമ്മുടെ ദൗത്യം : ഡോ. മോഹൻ ഭാഗവത്

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ബാലഗോകുലം ദക്ഷിണകേരളം വാർഷികസമ്മേളനം; ജൂലൈ മൂന്ന്​ മുതൽ അഞ്ച്​ വരെ മാവേലിക്കരയിൽ

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം : എന്‍ടിയു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

ഭാരതീയ സംസ്‌കൃതിയുടെ പ്രവാചകനായിരുന്നു പി. നാരായണക്കുറുപ്പ്: ശ്രീകുമാരന്‍ തമ്പി

ലോകത്തിന് പൂർണ്ണത നൽകുകയാണ് നമ്മുടെ ദൗത്യം : ഡോ. മോഹൻ ഭാഗവത്

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

ആനയെപ്പോലെയാണ് ഹിന്ദു സമൂഹം; ഇനി ശക്തിയും സമ്പത്തും അധികാരവും നേടണം: മഹാമണ്ഡലേശ്വർ

ആർ. ഗോപാൽ അന്തരിച്ചു

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies