VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

ജനസംഘകാലം ഓര്‍മ്മിപ്പിച്ച് പ്രധാനമന്ത്രി

VSK Desk by VSK Desk
26 October, 2021
in വാര്‍ത്ത
Share
Tweet
SendTelegram

ന്യൂദല്‍ഹി: പ്രേരണയും ഊര്‍ജ്ജവുമായ ജനസംഘം നേതാക്കളെ അനുസ്മരിച്ചും അനുഭവങ്ങള്‍ പങ്കുവെച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് തനിക്ക് രാഷ്ട്രീയജീവിതത്തിലും വ്യക്തിജീവിതത്തിലും മാതൃകയായിരുന്ന നേതാക്കളെക്കുറിച്ച് മോദി സംവദിച്ചത്. ജനസംഘം നേതാക്കളായ പണ്ഡിറ്റ് ദേവേന്ദ്ര ശാസ്ത്രിയും എസ്. മല്ലികാര്‍ജുനയ്യയും നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ് മോദി കുറിച്ചത്.

തത്വാധിഷ്ഠിത രാഷ്ട്രീയത്തിന്റെ ദീപശിഖയായിരുന്നു പണ്ഡിറ്റ് ദേവേന്ദ്രശാസ്ത്രിയെന്ന് മോദി ചൂണ്ടിക്കാട്ടി. ‘ഉത്തരാഖണ്ഡില്‍ നിന്നുള്ള ഒരു സ്വാതന്ത്ര്യസമര സേനാനിയായിരുന്നു അദ്ദേഹം. ജീവിതം മുഴുവന്‍ ജനസംഘത്തിനും രാഷ്ട്രത്തിനുമായി സമര്‍പ്പിച്ച യഥാര്‍ത്ഥപോരാളി.’ പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.

കര്‍ണ്ണാടകത്തില്‍ ബിജെപിയെ ജനകീയമാക്കാന്‍ മല്ലികാര്‍ജുനയ്യജി തന്റെ ജീവിതകാലം മുഴുവന്‍ വിയര്‍പ്പൊഴുക്കിയെന്ന് മോദി അനുസ്മരിച്ചു. നമോ ആപ്പില്‍ ‘കമല്‍ പുഷ്പ്’ എന്നറിയപ്പെടുന്ന വളരെ ഒരു വിഭാഗമുണ്ട്, അത് ജനസംഘത്തിന്റെ കാലം മുതല്‍ ഇന്നുവരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പ്രേരണയായവരെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കുന്നതാണ്.

ജനങ്ങളുടെ അനുഗ്രഹം കൊണ്ട് ബി.ജെ.പിക്ക് നിരവധി സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും ഭരണപരമായ സേവനമനുഷ്ഠിക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. ജനങ്ങളുടെ ഈ വിശ്വാസത്തിന് പിന്നിലെ പ്രധാന കാരണം പാര്‍ട്ടിക്കും രാഷ്ട്രനിര്‍മ്മാണത്തിനുമായി ജീവിതമര്‍പ്പിച്ച പോയ തലമുറ പ്രവര്‍ത്തകരാണെന്ന് നരേന്ദ്രമോദി ഓര്‍മ്മിപ്പിച്ചു.

Share
Tweet
SendShareShare

Latest from this Category

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

Load More

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies