VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

ലതാദീദിക്ക് വിനമ്ര ശ്രദ്ധാഞ്ജലി: ഡോ. മോഹന്‍ ഭാഗവത്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവത് ലതാ മങ്കേഷ്‌കറെ അനുസ്മരിക്കുന്നു.

VSK Desk by VSK Desk
6 February, 2022
in വാര്‍ത്ത
Share
Tweet
SendTelegram

നാഗ്പൂര്‍: ഭാരതരത്ന ലതാ മങ്കേഷ്‌കറിന്റെ വേര്‍പാടില്‍ എന്റെ മാത്രമല്ല, ഓരോ ഭാരതീയന്റെയും മനസ്സില്‍ ഉടലെടുത്ത വേദനയും ശൂന്യതയും വാക്കുകളില്‍ വിവരിക്കുക പ്രയാസമാണ്. എട്ട് പതിറ്റാണ്ടായി ഭാരതീയരുടെയാകെ ഹൃദയങ്ങളെ ആര്‍ദ്രമാക്കുകയും സംതൃപ്തമാക്കുകയും സമാധാനിപ്പിക്കുകയും ചെയ്ത ആനന്ദധാര നമുക്ക് നഷ്ടപ്പെട്ടു. ഇനി സ്വരമഴ പെയ്യില്ല. വിശുദ്ധിയുടെയും സാധനയുടെയും മൂര്‍ത്തിയായിരുന്നു ലതാജി.

ലതാജിയുടെ സംഗീത സാധനയെക്കുറിച്ച് ധാരാളം പേര്‍ക്ക് അറിയാം. ഇത്രയും സ്വരസിദ്ധഗായികയായിട്ടുകൂടി ഒരു ഗാനം ആലപിക്കണമെങ്കില്‍ അതിനായി വലിയ സാധന ലതാജി ചെയ്യുമായിരുന്നു. പതിമൂന്നാം വയസ്സില്‍ പാടാന്‍ തുടങ്ങുമ്പോള്‍ എത്രത്തോളം സാധന ചെയ്യുമോ അത്രയും തപസ് ഓരോ പാട്ടിനും അവര്‍ സ്വീകരിച്ചു. എല്ലാ മേഖലകളിലും ലതാജി ഇതേ തപസ്യയാണ് പിന്‍തുടര്‍ന്നത്.
വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സാമൂഹിക ജീവിതത്തിലും തൊഴില്‍ ജീവിതത്തിലും എല്ലായിടത്തും ഉള്ള പെരുമാറ്റം, പരിശുദ്ധിയും തപസ്സും നിറഞ്ഞതായിരുന്നു, സാധനയുടെ ഉത്തമ മാതൃകയായിരുന്നു, ലതാജി. എല്ലാവര്‍ക്കും മാതൃകാപരമായ മാതൃക. ഇത്രയും നിസ്വാര്‍ത്ഥതയോടെ വിജയകരവും അര്‍ത്ഥപൂര്‍ണ്ണവുമായ ജീവിതത്തിന്റെ അടയാളമായി മാറിയ ലതാ ദീദി യാത്രയായി. ആ ദുഃഖം താങ്ങാനുള്ള സഹനത ദൈവം നമുക്ക് നല്‍കട്ടെ, ഈ വിയോഗം താങ്ങാനുള്ള കരുത്ത് മങ്കേഷ്‌കര്‍ കുടുംബത്തിനും ഉണ്ടാകട്ടെ.

ദീദിയുടെ പവിത്ര സ്മരണ, സ്വരമായി, നാദമായി, ഈണമായി നിലനില്‍ക്കും. എന്നാലും ആ ഭൗതികസാന്നിധ്യത്തിന് ഓര്‍മ്മകളെ ആശ്രയിക്കേണ്ടിവരും, ആ ഓര്‍മ്മയില്‍ രാഷ്ട്രീയ സ്വയംസേവക സംഘം ശ്രദ്ധാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

https://twitter.com/RSSorg/status/1490242777266810882
Share27
Tweet
SendShareShare

Latest from this Category

ഹിന്ദു ഉണർന്നാൽ വിശ്വം ഉണരും; വളർച്ചയുടെ അളവുകോൽ അധികാരമല്ല, സേവനം: ഡോ. മോഹൻ ഭാഗവത്

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

സണ്ണി എം. കപ്പിക്കാടിന്റെ പ്രസംഗം ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതെന്ന് ഹിന്ദു ഐക്യവേദി; കോട്ടയത്ത് പ്രതിഷേധ ധർണ്ണ നടത്തി

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

Load More

പുതിയ വാര്‍ത്തകള്‍

ഹിന്ദു ഉണർന്നാൽ വിശ്വം ഉണരും; വളർച്ചയുടെ അളവുകോൽ അധികാരമല്ല, സേവനം: ഡോ. മോഹൻ ഭാഗവത്

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

സണ്ണി എം. കപ്പിക്കാടിന്റെ പ്രസംഗം ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതെന്ന് ഹിന്ദു ഐക്യവേദി; കോട്ടയത്ത് പ്രതിഷേധ ധർണ്ണ നടത്തി

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക്; നാം കൃഷ്ണബോധത്തിലേക്ക് ഉണരണം: ഡോ. മോഹന്‍ ഭാഗവത്

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies