VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

ലക്ഷ്യം സൂര്യതപസ്വികളാകാനുള്ള ആഹ്വാനം: സര്‍സംഘചാലക്

സൂര്യനമസ്‌കാര യജ്ഞത്തിന് സമാപനം

VSK Desk by VSK Desk
7 February, 2022
in വാര്‍ത്ത
Share
Tweet
SendTelegram

നാഗ്പൂര്‍: സൂര്യസമാനമായ തപസ്സിന്റെ ഉടമകളാകാന്‍ നിത്യേനയുള്ള സൂര്യനമസ്‌കാരത്തിലൂടെ കഴിയുമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക്. വിഷ്ണുവിനെ പൂജിച്ച് വിഷ്ണുവായി തീരുകയെന്നതുപോലെയാണതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവ വേളയില്‍ ക്രീഡാഭാരതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സൂര്യനമസ്‌കാര യജ്ഞത്തിന്റെ സമാപനവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യമെമ്പാടും ഒരേ സമയത്ത് കോടിക്കണക്കിനാളുകളാണ് ഇന്നലെ സൂര്യനമസ്‌കാര യജ്ഞത്തില്‍ പങ്കാളികളായത്.

സ്വത്വ തപസ്സാണ് സൂര്യന്‍ നടത്തുന്നതെന്ന് സര്‍സംഘചാലക് പറഞ്ഞു. ലോകത്തെയാകെ കര്‍മ്മശീലരാക്കുന്ന തപസ്സ്. ഒറ്റച്ചക്രമുള്ള തേരിലാണ് സൂര്യഭഗവാന്‍ ഈ തപസ് നിത്യേന നടത്തുന്നത്. ഏഴാണ് കുതിരകള്‍. തേരാളിയാകട്ടെ കൈകാലുകളില്ലാത്ത ആളും. പ്രപഞ്ചത്തെയാകെ ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്ന മഹാതപസ് നിത്യന ചെയ്യുന്നതാണ് സൂര്യഭഗവാന്റെ മഹത്വം. സൂര്യനമസ്‌കാരം ഭാരതത്തിന്റെ സ്വഭാവമാണ്. ഭാസില്‍(പ്രകാശത്തില്‍) ചരിക്കുന്നവരാണ് ഭാരതീയരെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. രഥസപ്തമിയില്‍ സൂര്യനമസ്‌കാരയജ്ഞത്തെ നിമിത്തമാക്കി നിശ്ചിത കാലയളവില്‍ ഒരേ സമയത്ത് ഇത്രയധികം ആളുകള്‍ ഒരേ കാര്യം ചെയ്യുന്നുവെന്നത് ലോക റിക്കാര്‍ഡായേക്കാം. സത്യത്തിലേക്കും മോക്ഷത്തിലേക്കുമുള്ള കവാടം ഇതുവഴി തുറക്കുമെന്നത് വാസ്തവമാണ്. എന്നാല്‍ അത് ഒരിക്കല്‍ ചെയ്ത് ഉപേക്ഷിക്കാനുള്ളതല്ല. എല്ലാ ദിവസവും കൃത്യതയോടെ നിയമിത രൂപത്തില്‍ ചെയ്യേണ്ട യജ്ഞമാണത്.

സൂര്യനമസ്‌കാരയജ്ഞത്തെക്കുറിച്ച് പരിഹാസങ്ങള്‍ ചൊരിയുന്നവരുണ്ടാകും. അത് ആര് പരിഗണിക്കാനാണ്. നമ്മള്‍ ചെയ്യാനുദ്ദേശിക്കുന്നത് ചെയ്ത് തന്നെ മുന്നോട്ടുപോകണം. പശുക്കിടാവിനെ തോളിലേറ്റ പോയ ആളോട് മോഷ്ടാക്കള്‍ പല തവണ അത് നായ്ക്കുട്ടിയാണെന്ന് പറഞ്ഞപ്പോല്‍ അദ്ദേഹം സ്വന്തം കണ്ണുകളെ പോലും വിശ്വസിക്കാതെ അതിനെ ഉപേക്ഷിച്ചുപോയി. ധാരണകളില്‍ ഉറച്ചുനില്‍ക്കാത്തവര്‍ക്ക് അങ്ങനെ സംഭവിക്കും. സുഭാഷിതത്തില്‍ പറയും പോലും ധീരന്മാര്‍ ഇത്തരം പ്രചരണങ്ങളെ വകവയ്ക്കില്ല. നിന്ദിക്കട്ടെ, സ്തുതിക്കട്ടെ, സമ്പത്ത് വരട്ടെ, ഇല്ലാതാകട്ടെ, മരണം ഈ നിമിഷമോ യുഗങ്ങള്‍ക്ക് ശേഷമോ വരട്ടെ ന്യായത്തിന്റെ പാതയില്‍ നിന്ന് ധീരന്‍ വ്യതിചലിക്കില്ലെന്ന ആ സുഭാഷിതത്തിന്റെ പൂര്‍ത്തീകരണമാണ് ലക്ഷ്യത്തിലേക്കുള്ള ഈ മുന്നേറ്റമെന്ന് സര്‍സംഘചാലക് ചൂണ്ടിക്കാട്ടി.

ബാബാ രാംദേവ്, ആചാര്യ ഗോവിന്ദദേവ് ഗിരി തുടങ്ങിയവരും അനുഗ്രഹഭാഷണങ്ങള്‍ നടത്തി.

Share19
Tweet
SendShareShare

Latest from this Category

ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക്; നാം കൃഷ്ണബോധത്തിലേക്ക് ഉണരണം: ഡോ. മോഹന്‍ ഭാഗവത്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

​ 4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്ക്ക്

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

Load More

പുതിയ വാര്‍ത്തകള്‍

ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക്; നാം കൃഷ്ണബോധത്തിലേക്ക് ഉണരണം: ഡോ. മോഹന്‍ ഭാഗവത്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

​ 4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്ക്ക്

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

സമർപ്പിത ജീവിതത്തിൻ്റെ ഉത്തമ മാതൃക-ആർ.സഞ്ജയൻ

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies