VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

മെല്‍ബണില്‍ പാകിസ്ഥാനെ നേരിടുന്നത് ആവേശം: ഋഷഭ് പന്ത്

VSK Desk by VSK Desk
18 August, 2022
in വാര്‍ത്ത
Share
Tweet
SendTelegram

ന്യൂദല്‍ഹി: മെല്‍ബണില്‍ പാകിസ്ഥാനെ നേരിടുന്നത് ആവേശകരമായ അനുഭവമാണെന്ന് ഋഷഭ് പന്ത്. ധാരാളം ഭാരതീയരുള്ള അവിടെത്തന്നെ ആ മത്സരം നടക്കുന്നതിന്‍റെ ത്രില്ലിലാണ് ടീം. മെല്‍ബണിലെ ഇന്ത്യക്കാര്‍ക്ക് അറിയാം നമ്മുടെ ടീം മിടുക്കരാണെന്ന്, പന്ത് പറഞ്ഞു. ടി20 ലോകക്കപ്പ് പ്രതീക്ഷകളെക്കുറിച്ച് ഓസ്ട്രേലിയന്‍ സ്റ്റേറ്റ് ഓഫ് വിക്ടോറിയയുടെ ടൂറിസം ബോര്‍ഡായ വിസിറ്റ് വിക്ടോറിയ സംഘടിപ്പിച്ച പരിപാടിയില്‍ മനസ്സ് തുറക്കുകയായിരുന്നു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍.
ടി20 ലോകക്കപ്പിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് സമ്മര്‍ദമുണ്ടെന്ന് ഋഷഭ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ ലോകക്കപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായതിന്റെ സമ്മര്‍ദം വലുതാണ്. അതേസമയം ടീം മൊത്തത്തില്‍ ശ്രദ്ധാപൂര്‍വമാണ് പരിശീലനത്തില്‍ ഏര്‍പ്പെടുന്നതെന്ന്  പന്ത് പറഞ്ഞു.
‘ലോകകപ്പ് അടുത്തിരിക്കെ, മുഴുവന്‍ ടീമും അല്‍പ്പം സംഭ്രമത്തിലാണ്, എന്നാല്‍ അതേ സമയം, ടീമെന്ന നിലയില്‍, 100 ശതമാനം നല്‍കാനും കളിയില്‍ പൂര്‍ണമായും ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.
2013 ലെ ചാമ്പ്യന്‍സ് ട്രോഫി വിജയത്തിന് ശേഷം ഇന്ത്യ ഒരു ഐസിസി ടൂര്‍ണമെന്റ് ജയിച്ചിട്ടില്ല, ഇത്തവണ അതിന് മാറ്റമുണ്ടാകും. എന്തായാലും ”ഞങ്ങള്‍ ഫൈനലിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു, പന്ത് പറഞ്ഞു.
ഓസ്ട്രേലിയയില്‍ ഞങ്ങളെ പിന്തുണയ്ക്കാന്‍ കഴിയുന്നത്ര കാണികളുണ്ടാകണമെന്നാണ് ആഗ്രഹം. ആഹ്ലാദത്തിന്റെ ആരവങ്ങള്‍ നല്‍കുന്ന പിന്തുണ ചെറുതല്ല. 2020-21 പരമ്പരയിലെ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്‍റെ ചരിത്ര വിജയത്തില്‍ നിര്‍ണായക പങ്ക് വഹിക്കാനായത് ക്രിക്കറ്റ് കരിയറിലെ പ്രധാനപ്പെട്ട നിമിഷങ്ങളാണെന്ന് പന്ത് പറഞ്ഞു.

Share1
Tweet
SendShareShare

Latest from this Category

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

തലമുറകളെ പൈതൃകത്തോടും മൂല്യങ്ങളോടും ചേര്‍ത്തുനിര്‍ത്തുന്നതില്‍ എം. എ. കൃഷ്ണന്‍ നല്‍കിയ സംഭാവനകള്‍ സ്മരണീയം: ഗവര്‍ണര്‍

എം. എ. സാറിന്റെ വിയോഗം സാംസ്‌കാരിക കേരളത്തിന് തീരാനഷ്ടം: ഡോ. പി. ടി. ഉഷ

നഷ്ടമായത് തപസ്വിയായ മഹാസംഘാടകനെ : തപസ്യ

എം.എ. സാറിന് വിട

123 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാര്‍ മണല്‍ നിറച്ച് അടച്ച കൊണാര്‍ക് ക്ഷേത്രം ശ്രീകോവില്‍ ഭക്തര്‍ക്കായി തുറക്കാനൊരുങ്ങുന്നു

Load More

പുതിയ വാര്‍ത്തകള്‍

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

തലമുറകളെ പൈതൃകത്തോടും മൂല്യങ്ങളോടും ചേര്‍ത്തുനിര്‍ത്തുന്നതില്‍ എം. എ. കൃഷ്ണന്‍ നല്‍കിയ സംഭാവനകള്‍ സ്മരണീയം: ഗവര്‍ണര്‍

എം. എ. സാറിന്റെ വിയോഗം സാംസ്‌കാരിക കേരളത്തിന് തീരാനഷ്ടം: ഡോ. പി. ടി. ഉഷ

നഷ്ടമായത് തപസ്വിയായ മഹാസംഘാടകനെ : തപസ്യ

എം.എ. സാറിന് വിട

123 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാര്‍ മണല്‍ നിറച്ച് അടച്ച കൊണാര്‍ക് ക്ഷേത്രം ശ്രീകോവില്‍ ഭക്തര്‍ക്കായി തുറക്കാനൊരുങ്ങുന്നു

അശോക് സിംഗാള്‍ ജന്മശതാബ്ദിക്ക് തുടക്കം. യുവാക്കള്‍ക്ക് പ്രേരണയായ ആദര്‍ശം: അമിത് ഷാ

‘സക്ഷമ’ അപകര്‍ഷതാ ബോധത്തെ ഇല്ലാതാക്കുന്ന സംഘടന: രാജീവ് ആലുങ്കല്‍

Load More

Latest English News

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies