ഗുവാഹതി: യുദ്ധവിമാനങ്ങള്‍ക്കൊപ്പം പറക്കാന്‍ തേജസ്വി രംഗറാവു റെഡി. ഇന്ത്യന്‍ വ്യോമസേനയുടെ ആദ്യ വനിതാ സുഖോയ് എസ് യു 30 വെപ്പണ്‍ സിസ്റ്റം ഓപ്പറേറ്ററായ ഫ്‌ളൈറ്റ് ലെഫ്റ്റനന്റ് തേജസ്വി രംഗ റാവുവിന് ആസാമിലെ സോനിത്പൂരില്‍ ഐഎഎഫിന്‍റെ തേസ്പൂര്‍ എയര്‍ബേസിലാണ് ആദ്യനിയോഗം.
മള്‍ട്ടിറോള്‍ എസ്‌യു 30 യുദ്ധവിമാനത്തില്‍ യുദ്ധവിമാനങ്ങളെ അനുഗമിക്കുന്ന സ്‌പെഷ്യലൈസ്ഡ് ഓഫീസര്‍മാരാണ് ഡബ്ല്യുഎസ്ഒകള്‍.
Discussion about this post