VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ശൈശവ വിവാഹത്തിന് അന്ത്യം കുറിക്കാന്‍ ആസാം

രണ്ടാഴ്ചയ്ക്കിടയില്‍ 4004 കേസ്, ഒറ്റ ദിവസം 1800 അറസ്റ്റ്

VSK Desk by VSK Desk
3 February, 2023
in ഭാരതം
ShareTweetSendTelegram

ഗുവാഹതി: ശൈശവ വിവാഹം സംബന്ധിച്ച പരാതികളില്‍ ആസാമില്‍ ഒറ്റ ദിവസം 1,800 പേരെ അറസ്റ്റ് ചെയ്തുവെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. ഇന്നലെ അതിരാവിലെ മുതല്‍ ആരംഭിച്ച പരിശോധനകളിലാണ് അറസ്റ്റ്. നാല് ദിവസം കൂടി നടപടി തുടരുമെന്ന് ശര്‍മ്മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

നിയമലംഘകരെ പിടികൂടുകയും അതേസമയം വ്യാപകമായ ബോധവല്‍ക്കരണ കാമ്പയിന്‍  നടത്തുകയുമാണ് സര്‍ക്കാരെന്ന് അദ്ദേഹം പറഞ്ഞു. ജനുവരി 23 ന് സംസ്ഥാന മന്ത്രിസഭ കര്‍ശന നടപടികള്‍ തീരുമാനിച്ചതിനുശേഷം രണ്ടാഴ്ചയ്ക്കുള്ളില്‍ 4,004 ശൈശവ വിവാഹ കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. 370 കേസുകല്‍ ബാര്‍പേട്ടയില്‍ 110 കേസുകള്‍ നാഗോണിലും രജിസ്റ്റര്‍ ചെയ്തു. 100 കേസുകളും രജിസ്റ്റര്‍ ചെയ്ത ധുബ്രിയിലാണ് ഇതുവരെ കൂടുതല്‍ അറസ്റ്റ് നടന്നത്.

14 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളെ വിവാഹം കഴിച്ചവര്‍ക്കെതിരെ പോക്സോ നിയമപ്രകാരവും 14-18 പ്രായത്തിലുള്ള പെണ്‍കുട്ടികളെ വിവാഹം കഴിച്ചവര്‍ക്കെതിരെ ശൈശവ വിവാഹ നിരോധന നിയമപ്രകാരവുമാണ് കേസ്.
ഇത്തരം വിവാഹങ്ങള്‍ നടത്തുന്ന പുരോഹിതര്‍, ഖാസിമാര്‍, കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കെതിരെയും കേസെടുക്കുന്നുണ്ട്.
കൂടുതല്‍ പോലീസ് നടപടികള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകും.

സംസ്ഥാന വ്യാപകമായ പോലീസ് നടപടികളെക്കുറിച്ച് ഡിജിപി ജി.പി. സിങ്ങിന്‍റെ സാന്നിധ്യത്തില്‍ ശര്‍മ്മ പോലീസ് സൂപ്രണ്ടുമാരുമായി ഒരു വെര്‍ച്വല്‍ മീറ്റിങ് നടത്തി. ദുരാചാരത്തില്‍ നിന്ന് മുക്തി നേടുന്നതിന് പിന്തുണയും സഹകരണവും നല്‍കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

ദേശീയ കുടുംബാരോഗ്യ സര്‍വേയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിവാഹങ്ങളില്‍ ശരാശരി 31 ശതമാനവും നിരോധിത പ്രായത്തിലാണ്. ഇതുമൂലമാണ് മാതൃ-ശിശു മരണനിരക്ക് ആസാമില്‍ ഉയരുന്നതെന്നാണ് വിലയിരുത്തല്‍.

Share1TweetSendShareShare

Latest from this Category

ഏകീകൃത ജനസംഖ്യാനയം അനിവാര്യം: രാഷ്ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: ഡോ. മോഹന്‍ ഭാഗവത്

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

പരീക്ഷാ സമ്പ്രദായത്തിന്റെ സുതാര്യതയും വിശ്വാസ്യതയും തിരികെ കൊണ്ടുവരാനുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാർഹം ; പിന്തുണയുമായി എബിവിപി

മാതൃത്വത്തിൻ്റെ തത്വങ്ങൾ ശാശ്വതമാണ്: ഡോ. മോഹൻ ഭാഗവത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ടി.ജി. മോഹൻദാസിൻ്റെ അഭിപ്രായം അപലപനീയം : ആർ എസ് എസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം – തപസ്യ കലാസാഹിത്യവേദി

ഏകീകൃത ജനസംഖ്യാനയം അനിവാര്യം: രാഷ്ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: ഡോ. മോഹന്‍ ഭാഗവത്

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies