VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ത്രിപുര: ആവേശമുയര്‍ത്തി അമിത്ഷായുടെ റാലികള്‍

VSK Desk by VSK Desk
7 February, 2023
in ഭാരതം
ത്രിപുരയിലെ സന്തിര്‍ബസാറിലെ തെരഞ്ഞെടുപപ്പ റാലിയില്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

ത്രിപുരയിലെ സന്തിര്‍ബസാറിലെ തെരഞ്ഞെടുപപ്പ റാലിയില്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

ShareTweetSendTelegram

അഗര്‍ത്തല: ത്രിപുര തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സിപിഎം-കോണ്‍ഗ്രസ് മുന്നണികള്‍ സൃഷ്ടിക്കുന്ന അവിശുദ്ധ കൂട്ടുകെട്ടുകള്‍ക്കും വ്യാജപ്രചരണങ്ങള്‍ക്കുമെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ഗോത്രമേഖലയില്‍ രൂപംകൊണ്ട തിപ്രമോത്ത എന്ന പാര്‍ട്ടി സിപിഎമ്മിന്‍റെ രഹസ്യമുന്നണിയാണെന്ന് സന്തിര്‍ബസാറിലെ റാലിയില്‍ അമിത് ഷാ ചൂണ്ടിക്കാട്ടി. ചുവന്ന കൊടിയുമായി ഗോത്രജനതയുടെ മുന്നില്‍ വന്നാല്‍ രക്ഷയില്ലെന്നായപ്പോള്‍ പുതിയ രൂപങ്ങളില്‍ എത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ കെണിയില്‍ വീഴരുത്. കപട വാഗ്ദാനങ്ങളുമായി അവരെത്തുന്നത് കമ്മ്യൂണിസ്റ്റ് ചെകുത്താന്‍ കോട്ടയിലേക്ക് വീണ്ടും നിങ്ങളെ അകപ്പെടുത്താനാണ്, അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

വനമേഖലയുടെയും ഗോത്രജനതയുടെയും സുരക്ഷിതത്വം ബിജെപിയുടെയും മോദി സര്‍ക്കാരിന്‍റെയും കരങ്ങളിലാണ്. സിപിഎമ്മും കോണ്‍ഗ്രസും ഒറ്റമുന്നണിയാകുന്നത് ബിജെപി ജനസ്വീകാര്യതയില്‍ അവര്‍ക്കുള്ള നിരാശയുടെ പ്രതിഫലനമാണ്, അമിത് ഷാ ചൂണ്ടിക്കാട്ടി. റാലിയില്‍ ഗോത്രജനതയുടെ വലിയ പങ്കാളിത്തമാണുള്ളത്.

ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ രണ്ട് മഹാറാലികളില്‍ പങ്കെടുത്തു.  കേന്ദ്രമന്ത്രി സ്മൃതി ഇറാനി, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ, ചലച്ചിത്രതാരം മിഥുന്‍ ചക്രബര്‍ത്തി, പശ്ചിമ ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി എന്നിവരും ത്രിപുരയില്‍ ബിജെപി റാലികളില്‍ പങ്കെടുക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ത്രിപുരയിലേക്ക് എത്തുന്നതോടെ തെരഞ്ഞെടുപ്പ് ആവേശം കൊടുമുടിയിലെത്തിക്കാനുള്ള തയാറെടുപ്പിലാണ് ബിജെപി.

Share7TweetSendShareShare

Latest from this Category

പരീക്ഷാ സമ്പ്രദായത്തിന്റെ സുതാര്യതയും വിശ്വാസ്യതയും തിരികെ കൊണ്ടുവരാനുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാർഹം ; പിന്തുണയുമായി എബിവിപി

മാതൃത്വത്തിൻ്റെ തത്വങ്ങൾ ശാശ്വതമാണ്: ഡോ. മോഹൻ ഭാഗവത്

രാഷ്ട്ര സേവികാ സമിതി പ്രതിനിധിസഭയ്ക്ക് തുടക്കം

വിദ്യാർത്ഥികൾ സങ്കുചിത രാഷ്ട്രീയ താൽപ്പര്യങ്ങൾക്കും രാജ്യവിരുദ്ധ ഗൂഢാലോചനകൾക്കുമുള്ള മാധ്യമമാകില്ല: എബിവിപി

ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ പി.ടി. രാധാകൃഷ്ണന്‍ അദ്ധ്യക്ഷന്‍, പി.കെ. സുരേഷ് പൊതുകാര്യദര്‍ശി

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിഎച്ച്പി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

പരീക്ഷാ സമ്പ്രദായത്തിന്റെ സുതാര്യതയും വിശ്വാസ്യതയും തിരികെ കൊണ്ടുവരാനുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാർഹം ; പിന്തുണയുമായി എബിവിപി

മാതൃത്വത്തിൻ്റെ തത്വങ്ങൾ ശാശ്വതമാണ്: ഡോ. മോഹൻ ഭാഗവത്

രാഷ്ട്ര സേവികാ സമിതി പ്രതിനിധിസഭയ്ക്ക് തുടക്കം

കലാമിന്റെ ആദ്യ പത്ത് മാസത്തെ ശമ്പളം തന്നത് മഠത്തിന്: അമ്മ

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

സിജെപി കലാപം സിബഐ അന്വേഷിക്കണം: ഭാരതീയ വിചാരകേന്ദ്രം

ജാതിമത ഭേദമന്യേ ഹിന്ദു സമൂഹത്തെ ഒന്നിപ്പിക്കുക, രാജ്യത്തിന്റെ പുരോഗതിക്കായി പ്രവർത്തിക്കുക: ബി. പ്രകാശ്

വിദ്യാർത്ഥികൾ സങ്കുചിത രാഷ്ട്രീയ താൽപ്പര്യങ്ങൾക്കും രാജ്യവിരുദ്ധ ഗൂഢാലോചനകൾക്കുമുള്ള മാധ്യമമാകില്ല: എബിവിപി

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies