VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ശ്രീനഗറിലും ശ്രീരാമനവമി ശോഭായാത്ര

VSK Desk by VSK Desk
1 April, 2023
in ഭാരതം
ശ്രീനഗറില്‍ നടന്ന രാമനവമി ശോഭായാത്രയില്‍ ശ്രീരാമന്‍, സീതാദേവി, ലക്ഷ്മണന്‍, ഹനുമാന്‍ എന്നിവരുടെ വേഷമണിഞ്ഞ കുട്ടികള്‍

ശ്രീനഗറില്‍ നടന്ന രാമനവമി ശോഭായാത്രയില്‍ ശ്രീരാമന്‍, സീതാദേവി, ലക്ഷ്മണന്‍, ഹനുമാന്‍ എന്നിവരുടെ വേഷമണിഞ്ഞ കുട്ടികള്‍

ShareTweetSendTelegram

ശ്രീനഗര്‍: ശ്രീരാമനവമി ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ച് ശ്രീനഗറിലും ശോഭായാത്രകള്‍. ജയ് ശ്രീറാം, ഭാരത് മാതാ കി ജയ് ഉദ്‌ഘോഷങ്ങളുടെ സ്ത്രീകളും കുട്ടികളുമടക്കം നൂറ് കണക്കിനാളുകളാണ് ശോഭായാത്രയില്‍ അണിനിരന്നത്.

രാമായണകഥാപാത്രങ്ങളുടെ വേഷമണിഞ്ഞവര്‍ ശോഭായാത്രയ്ക്ക് നിറപ്പകിട്ടേകി. ജയിദാര്‍ മൊഹല്ലയില്‍ നിന്ന് ആരംഭിച്ച ശോഭായാത്ര ഹബ്ബാകദല്‍, ബര്‍ബര്‍ഷാ, ലാല്‍ചൗക്ക്, ഹരിസിങ് ഹായ് സ്ട്രീറ്റ്, ജഹാംഗീര്‍ ചൗക്ക് എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം ടാക്കിപോരയില്‍ സമാപിച്ചു.

ഭീകരരുടെ ഭീഷണികള്‍ കാരണം വര്‍ഷങ്ങള്‍ക്കുമുമ്പ് നിലച്ചുപോയ ആഘോഷങ്ങളാണ് ഇക്കുറി ജനങ്ങളേറ്റെടുത്ത് നടത്തിയതെന്ന് മുഖ്യ സംഘാടകനായ പവന്‍ ചൈതന്യദാസ് പറഞ്ഞു. കശ്മീരിജനതയുടെ ശാന്തിക്കും സമൃദ്ധിക്കും വേണ്ടിയുള്ള പ്രാര്‍ത്ഥനയോടെയാണ് രാമനവമി ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. ശ്രീരാമന്റെ രാജ്യമെന്നതുപോലെ എല്ലാവരും സന്തോഷവും സമാധാനവും ഉള്‍ക്കൊള്ളുന്നവരാകണം എന്ന സന്ദേശമാണ് ആഘോഷം നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Share1TweetSendShareShare

Latest from this Category

ഏകീകൃത ജനസംഖ്യാനയം അനിവാര്യം: രാഷ്ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: ഡോ. മോഹന്‍ ഭാഗവത്

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

പരീക്ഷാ സമ്പ്രദായത്തിന്റെ സുതാര്യതയും വിശ്വാസ്യതയും തിരികെ കൊണ്ടുവരാനുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാർഹം ; പിന്തുണയുമായി എബിവിപി

മാതൃത്വത്തിൻ്റെ തത്വങ്ങൾ ശാശ്വതമാണ്: ഡോ. മോഹൻ ഭാഗവത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

ധര്‍മ്മരക്ഷയ്ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും:  ദത്താത്രേയ ഹൊസബാളെ

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ടി.ജി. മോഹൻദാസിൻ്റെ അഭിപ്രായം അപലപനീയം : ആർ എസ് എസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം – തപസ്യ കലാസാഹിത്യവേദി

ഏകീകൃത ജനസംഖ്യാനയം അനിവാര്യം: രാഷ്ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: ഡോ. മോഹന്‍ ഭാഗവത്

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies