നാഗ്പൂര്‍: ആര്‍എസ്എസിന്റേതെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കത്ത് പൂര്‍ണമായും വ്യാജമാണെന്ന് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍. മുസ്ലീം പെണ്‍കുട്ടികളെ ആകര്‍ഷിച്ച് സനാതനധര്‍മ്മത്തിലേക്ക് തിരികെ കൊണ്ടുവരണമെന്ന് ആഹ്വാനം ചെയ്യുന്ന തരത്തില്‍ ആര്‍എസ്എസിന്റെ ലെറ്റര്‍ഹെഡ് വ്യാജമായി നിര്‍മിച്ചാണ് രണ്ട് പേജുള്ള കത്ത് പ്രചരിപ്പിച്ചിട്ടുള്ളത്.



![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)










Discussion about this post