VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി 367 ഇന്ത്യക്കാരുമായി ആദ്യ വിമാനം ന്യൂഡൽഹിയിലെത്തി

VSK Desk by VSK Desk
27 April, 2023
in ഭാരതം
Share
Tweet
SendTelegram

ന്യൂദല്‍ഹി: ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി ഇന്നലെ രാത്രിയോടെ സുഡാനിൽ നിന്ന് 367 പൗരന്മാർ ഡൽഹിയിലെത്തിയിരുന്നു. കേന്ദ്ര സർക്കാരിന്റെ വിവേകപരമായ ഇടപെടലിനെ തുടർന്നാണ് സുഡാനിൽ നിന്ന് ഇവർ ഇന്ത്യയിലെത്തിയത്. ഇതിന്റെ പശ്ചാത്തലത്തിൽ വിമനമിറങ്ങിയവരിൽ നല്ലൊരു വിഭാഗം ആളുകളും പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കും ഭാരതത്തിനും ഇന്ത്യൻ സേനയ്‌ക്കും മുദ്രാവാക്യം വിളിച്ചത് ഏറെ കൗതുകമുണർത്തുന്ന കാഴ്ചയായിരുന്നു.
‘ഭാരത് മാതാ കീ ജയ്, ഇന്ത്യൻ ആർമി സിന്ദാബാദ്, നരേന്ദ്രമോദി സിന്ദാബാദ്..’ എന്നിങ്ങനെ ഉച്ചത്തിൽ വിളിച്ചു പറഞ്ഞുകൊണ്ടാണ് പൗരന്മാർ പുറത്തേക്കിറങ്ങിയത്.

രക്ഷാദൗത്യത്തിന് നേതൃത്വം നൽകിയ വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഇന്ത്യൻ സംഘത്തെ ജിദ്ദയിൽ നിന്നും യാത്രയാക്കിയത്. പോർട്ട് സുഡാനിൽ നിന്ന് ജിദ്ദയിൽ എത്തി ഒരു ലഘു വിശ്രമത്തിന് ശേഷമാണ് പ്രത്യേക വിമാനത്തിൽ ഇവർ ഡൽഹിയിലേക്ക് യാത്ര തുടർന്നത്. ദൗത്യത്തിന്റെ എല്ലാ ഘട്ടങ്ങളിലും പൂർണ പിന്തുണ നൽകിയ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കും വി മുരളീധരൻ നന്ദി പറഞ്ഞു.

നാവികസേനയുടെ ഐഎൻഎസ് സുമേധയിലും, വ്യോമസേനയുടെ സി 130 വിമാനത്തിലുമാണ് ഇന്ത്യക്കാരെ സൗദിയിൽ എത്തിച്ചത്. വി മുരളീധരന്റെ നേതൃത്വത്തിലുള്ള ഉന്നതതല ദൗത്യസംഘം ജിദ്ദയിൽ തുടരുകയാണ്. ഏകദേശം 3,000 ഇന്ത്യക്കാരാണ് സുഡാനിൽ കുടുങ്ങിക്കിടക്കുന്നത്. ഇവരെ ഒഴിപ്പിക്കുന്നതിനായി കേന്ദ്രം ഏറ്റെടുത്തിരിക്കുന്ന ദൗത്യമാണ് ഓപ്പറേഷൻ കാവേരി. യുകെ, യുഎസ് തുടങ്ങിയ രാജ്യങ്ങളുമായി സഹകരിച്ചുകൊണ്ടാണ് കേന്ദ്രം ഇന്ത്യക്കാരെ സുഡാനിൽ നിന്ന് ഒഴിപ്പിച്ചുകൊണ്ടിരിക്കുന്നത്. മൂന്ന് ദിവസത്തേക്ക് വെടിയുതിർക്കുന്നത് നിർത്തിയെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ഇടവേളയിൽ മുഴുവൻ ആളുകളെയും ഇന്ത്യയിൽ എത്തിക്കുക എന്നതാണ് ഓപ്പറേഷൻ കാവേരി കൊണ്ട് ലക്ഷ്യം വെയ്‌ക്കുന്നത്.

Share1
Tweet
SendShareShare

Latest from this Category

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം : സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : ആർ എസ് എസ്

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

Load More

പുതിയ വാര്‍ത്തകള്‍

ഹിന്ദു ഉണർന്നാൽ വിശ്വം ഉണരും; വളർച്ചയുടെ അളവുകോൽ അധികാരമല്ല, സേവനം: ഡോ. മോഹൻ ഭാഗവത്

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

സണ്ണി എം. കപ്പിക്കാടിന്റെ പ്രസംഗം ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതെന്ന് ഹിന്ദു ഐക്യവേദി; കോട്ടയത്ത് പ്രതിഷേധ ധർണ്ണ നടത്തി

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക്; നാം കൃഷ്ണബോധത്തിലേക്ക് ഉണരണം: ഡോ. മോഹന്‍ ഭാഗവത്

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies