VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

എന്‍ഐഎ റെയ്ഡ്: മൂന്ന് ഐഎസ് ഭീകരര്‍ പിടിയല്‍

VSK Desk by VSK Desk
28 May, 2023
in ഭാരതം
എന്‍ഐഎ അറസ്റ്റ് ചെയ്ത ഭീകരരെ പ്രത്യേക കോടതിയിലേക്ക് കൊണ്ടുവരുന്നു

എന്‍ഐഎ അറസ്റ്റ് ചെയ്ത ഭീകരരെ പ്രത്യേക കോടതിയിലേക്ക് കൊണ്ടുവരുന്നു

Share
Tweet
SendTelegram

ഭോപാല്‍: ജബല്‍പ്പൂരിലെ 13 കേന്ദ്രങ്ങളില്‍ എന്‍ഐഎ രണ്ട് ദിവസമായി നടത്തിയ മാരത്തോണ്‍ റെയ്ഡില്‍ ഐഎസ് ബന്ധമുള്ള ഗ്യാങ്ങിനെ തകര്‍ത്തു. 26 ന് പുലര്‍ച്ചെ മുതല്‍ 27 ന് രാത്രിവരെ നടത്തിയ റെയ്ഡില്‍ മൂന്ന് പേര്‍ എന്‍ഐഎയുടെ പിടിയിലായി. അറസ്റ്റിലായ സയ്യിദ് മമ്മൂര്‍ അലി, മുഹമ്മദ് ആദില്‍ ഖാന്‍, മുഹമ്മദ് ഷാഹിദ് എന്നിവരെ പ്രത്യേക ജഡ്ജിക്ക് മുന്നില്‍ ഹാജരാക്കി, ജൂണ്‍ 3 വരെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. പരിശോധനയില്‍ നിരവധി ഡിജിറ്റല്‍ ഉപകരണങ്ങളും കണ്ടെടുത്തു.

2022 ആഗസ്ത് മുതല്‍ എന്‍ഐഎയുടെ നിരീക്ഷണത്തില്‍ ഉള്ളയാളാണ് പിടിയിലായ ഭീകരന്‍ ആദില്‍ ഖാന്‍. സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും ഐഎസ് പ്രചരണം നടത്തി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ആളെ കൂട്ടുന്നതിന് മെയ് 24 ന് ഇയാള്‍ക്കെതിരെ ഒരു കേസ് രജിസ്റ്റര്‍ ചെയ്തു. ഐഎസ് മാതൃകയില്‍ ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ നടത്തുന്നതിന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും ‘ദവ’ പരിപാടികളിലൂടെയും ആഹ്വാനം ചെയ്തുവെന്നതായിരുന്നു കേസ്.

മുഹമ്മദ് ആദില്‍ഖാനും കൂട്ടാളികളും ഭീകരാക്രണത്തിന് പദ്ധതിയിടുന്നതിനിടെയാണ് അറസ്റ്റിലായത്. അവര്‍ ഫണ്ട് ശേഖരിക്കുകയും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ക്കായി ആയുധങ്ങളും വെടിക്കോപ്പുകളും സ്വന്തമാക്കുകയും ചെയ്തതായി എന്‍ഐഎ വൃത്തങ്ങള്‍ വ്യക്തമാക്കി. സയ്യിദ് മമ്മൂര്‍ അലി ‘ഫിസാബിില്ല’ എന്ന പേരില്‍ ഒരു പ്രാദേശിക ഗ്രൂപ്പ് ഉണ്ടാക്കിയതായും അതേ പേരില്‍ ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പ് നടത്തിയതായും ആരോപണമുണ്ട്. പിസ്റ്റളുകള്‍ക്കായി ഇയാള്‍ ജബല്‍പൂര്‍ ആസ്ഥാനമായുള്ള അനധികൃത ആയുധ വിതരണക്കാരനുമായി ബന്ധപ്പെട്ടിരുന്നതിനും തെളിവുകള്‍ ലഭിച്ചു.

ഇസ്ലാമിക ഭീകര സംഘടനയായ ഹിസ്ബ്-ഉത്-തഹ്രീറിന്റെ ഭോപാല്‍-ഹൈദരാബാദ് ഭീകര മോഡ്യൂള്‍ മധ്യപ്രദേശ് എടിഎസ് തകര്‍ത്ത് ദിവസങ്ങള്‍ക്കകമാണ് ഐഎസ് ഭീകരര്‍ പിടിയിലാകുന്നത്.

Share7
Tweet
SendShareShare

Latest from this Category

നര്‍മ്മദാതടത്തില്‍ നാദാര്‍ച്ചനയുമായി സേവികാസമിതി

ആര്‍എസ്എസ് കാര്യകാരി മണ്ഡലിന് തുടക്കം

ശതാബ്ദിയില്‍ ലക്ഷം കടന്ന് ആര്‍എസ്എസ് ശാഖകള്‍

ആര്‍എസ്എസ് കാര്യകാരി മണ്ഡലിന് നവംബര്‍ 2ന് തുടക്കം; മയക്കുമരുന്നിനെതിരെ ദേശവ്യാപക കാമ്പയിന്‍ ആസൂത്രണം ചെയ്യും

മാറ്റത്തിനായുള്ള പരിശ്രമത്തില്‍ സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കണം: അതുല്‍ ലിമയെ

സേവനം സ്വീകരിക്കുന്ന കൈകൾ സേവനം നൽകുന്ന കൈകളായി മാറണം: ദത്താത്രേയ ഹൊസബാളെ

Load More

പുതിയ വാര്‍ത്തകള്‍

നര്‍മ്മദാതടത്തില്‍ നാദാര്‍ച്ചനയുമായി സേവികാസമിതി

ആര്‍എസ്എസ് കാര്യകാരി മണ്ഡലിന് തുടക്കം

ശതാബ്ദിയില്‍ ലക്ഷം കടന്ന് ആര്‍എസ്എസ് ശാഖകള്‍

ആര്‍എസ്എസ് കാര്യകാരി മണ്ഡലിന് നവംബര്‍ 2ന് തുടക്കം; മയക്കുമരുന്നിനെതിരെ ദേശവ്യാപക കാമ്പയിന്‍ ആസൂത്രണം ചെയ്യും

കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തിരിതെളിഞ്ഞു

ഭാരതം ആത്മീയ ജനാധിപത്യം നല്‍കുന്ന ഒരേയൊരു നാട്: പ്രഫുല്ല കേത്കര്‍

‘ശങ്കരാചാര്യർ എന്റെ മാനസഗുരു; അദ്വൈതദർശനം ലോകത്തിന് നൽകിയ മഹാപ്രതിഭ’: സി. രാധാകൃഷ്ണൻ

മാറ്റത്തിനായുള്ള പരിശ്രമത്തില്‍ സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കണം: അതുല്‍ ലിമയെ

Load More

Latest English News

Manipur – RSS, Seva Samiti karyakartas extend humanitarian help to the aggrieved family members

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies