VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

മിര്‍സാപൂര്‍ പരവതാനിപ്പെരുമയില്‍ സെന്‍ട്രല്‍ വിസ്ത

900 നെയ്ത്തുകാര്‍, 10 ലക്ഷം മണിക്കൂര്‍ അധ്വാനം

VSK Desk by VSK Desk
29 May, 2023
in ഭാരതം
Share
Tweet
SendTelegram

ലഖ്‌നൗ: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ദൃശ്യങ്ങള്‍ ലോകമെങ്ങും എത്തിയതോടെ മിര്‍ജാപൂരിലെ പരമ്പരാഗത നെയ്ത്തുകാര്‍ ആവേശത്തിലാണ്. ഒരു കാലത്ത് വിദേശരാജ്യങ്ങള്‍ പോലും കൊതിയോടെ നോക്കിയിരുന്ന മിര്‍ജാപൂര്‍ പരവതാനികളുടെ വര്‍ണവിസ്മയമാണ് സെന്‍ട്രല്‍ വിസ്തയുടെ മുഖ്യ ആകര്‍ഷണങ്ങളിലൊന്ന്. കുടില്‍ വ്യവസായമായി ഗ്രാമീണര്‍ ചെയ്തുപോന്ന കൈത്തൊഴില്‍ മേഖലയെ തകര്‍ത്തത് കമ്മ്യൂണിസ്റ്റുകള്‍ നടത്തിയ സമരങ്ങളായിരുന്നു. കുട്ടികളടക്കമുള്ളവര്‍ ജീവിതം നെയ്‌തെടുത്തിരുന്ന കുടിലുകള്‍ക്കു മുന്നില്‍ അവര്‍ കുത്തിയ കൊടികള്‍ക്കൊപ്പം കോണ്‍ഗ്രസ്, എസ്പി സര്‍ക്കാരുകളും നിന്നതോടെയാണ് മിര്‍ജാപൂര്‍ പരവതാനികള്‍ കുറ്റിയറ്റുപോയത്.

രാഷ്ട്രപതി ഭവന് വേണ്ടി പരവതാനികള്‍ നിര്‍മ്മിച്ച മിര്‍ജാപൂരിലെ ഒബീറ്റി ഫാക്ടറിയാണ് പാര്‍ലമെന്റ് മന്ദിരത്തിലേക്കും  അവ നിര്‍മ്മിച്ചത്. 103 വര്‍ഷത്തിന് മുമ്പ് മൂന്ന് ബ്രിട്ടീഷ് സംരംഭകരാണ് ഒബീറ്റി കാര്‍പെറ്റ്സ് സ്ഥാപിച്ചത്. ഇരുപതിനായിരത്തിലധികം പേര്‍ കൈത്തൊഴിലെടുക്കുന്ന കമ്പനി ഇപ്പോള്‍ മിര്‍ജാപൂരുകാരനായ രുദ്ര ചാറ്റര്‍ജിയുടെ നിയന്ത്രണത്തിലാണ്.

രണ്ട് വര്‍ഷം കൊണ്ടാണ് സെന്‍ട്ല്‍ വിസ്തയിലേക്കുള്ള പരവതാനികള്‍ നെയ്‌തെടുത്തത്. കൊവിഡിന്റെ കാലത്ത്  2020ല്‍ തുടങ്ങി. 2021 സപ്തംബറില്‍ ആരംഭിച്ച നെയ്ത്ത് പ്രക്രിയ 2022 മെയ് മാസത്തോടെ പൂര്‍ത്തിയായി.

900 നെയ്ത്തുകാര്‍ പൂര്‍ണമായും ഇതില്‍മാത്രം മുഴുകി. 10 ലക്ഷം മണിക്കൂര്‍ ചെലവിട്ടു. ലാലാ നഗര്‍, ദെഹാരിയ, ജംഗിപൂര്‍, പിപാനിത്, ഗോപ്പൂര്‍, ഉഗാപൂര്‍, അനരുദിധാപൂര്‍, ഫട്ടാപൂര്‍, ഗോധാന, കല്‍ഹാന, മക്രന്ദ്പൂര്‍, അബോലി, ഗുവാലി, മെയുലി, ബത്ന, ഗാസിയ, ചൗഷ, ബര്‍കച്ച, അഘുലി, ഫതഹ ഗ്രാമങ്ങളില്‍ നിന്നാണ് നെയ്ത്തുകാരെത്തിയത്. ലോക്‌സഭയ്ക്ക് 158 പരവതാനികള്‍ രാജ്യസഭയ്ക്ക് 156 പരവതാനികള്‍…

സെന്‍ട്രല്‍ വിസ്തയുടെ 35,000 ചതുരശ്ര അടി മേഖല മിര്‍ജാപൂര്‍ പരവതാനി കൊണ്ട് കവര്‍ ചെയ്തു ലോക്സഭയ്ക്കും രാജ്യസഭയ്ക്കും വേണ്ടി 17,500 ചതുരശ്ര അടി വരെ വിസ്തീര്‍ണ്ണമുള്ള ഹാളുകള്‍. രാജ്യസഭാ പരവതാനികള്‍ക്ക് താമരച്ചുമപ്പ് ….ലോക്സഭയ്ക്ക് മയില്‍പ്പീലിപ്പച്ച… മിര്‍സാപൂരിലെ സാധാരണക്കാരുടെ സൂക്ഷ്മതയിലാണ് ഓരോ പരവതാനിയും രൂപം കൊണ്ടത്. ഒരോ ഇഴയും കൈകൊണ്ട് കെട്ടുക എന്നത് ഏറെ ശ്രമകരമായ ജോലിയായിരുന്നു. എന്നാല്‍ അവര്‍ക്കത് ജീവിതം പോലെ സാധാരണമായിരുന്നു.

Share1
Tweet
SendShareShare

Latest from this Category

സിന്ദൂര്‍ യുദ്ധനായകന് രാമക്ഷേത്ര ചുമതല; റിട്ട. എയര്‍ മാര്‍ഷന്‍ ജീതേന്ദ്ര മിശ്രശ്രീരാമക്ഷേത്ര ട്രസ്റ്റ് സിഇഒ

മോഹന്‍ ഭാഗവതിന്റെ യുഎസ് സന്ദര്‍ശനം ഹിന്ദു സമൂഹത്തിന് വഴിത്തിരിവ്: ശ്രീധര്‍ വെമ്പു

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം : സർകാര്യവാഹ്

Load More

പുതിയ വാര്‍ത്തകള്‍

സിന്ദൂര്‍ യുദ്ധനായകന് രാമക്ഷേത്ര ചുമതല; റിട്ട. എയര്‍ മാര്‍ഷന്‍ ജീതേന്ദ്ര മിശ്രശ്രീരാമക്ഷേത്ര ട്രസ്റ്റ് സിഇഒ

മോഹന്‍ ഭാഗവതിന്റെ യുഎസ് സന്ദര്‍ശനം ഹിന്ദു സമൂഹത്തിന് വഴിത്തിരിവ്: ശ്രീധര്‍ വെമ്പു

രക്ഷാബന്ധന മഹോത്സവത്തില്‍ പങ്കെടുത്ത്മൊസാംബിക്കന്‍ സൈനികര്‍

ഹിന്ദു ഉണർന്നാൽ വിശ്വം ഉണരും; വളർച്ചയുടെ അളവുകോൽ അധികാരമല്ല, സേവനം: ഡോ. മോഹൻ ഭാഗവത്

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

സണ്ണി എം. കപ്പിക്കാടിന്റെ പ്രസംഗം ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതെന്ന് ഹിന്ദു ഐക്യവേദി; കോട്ടയത്ത് പ്രതിഷേധ ധർണ്ണ നടത്തി

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies