VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

കുടിൽ വ്യവസായത്തിലൂടെ അമ്പത് ലക്ഷത്തിന്റെ വിറ്റുവരവ്; സേവാഭാരതിയുടെ പദ്ധതി വിസ്മയമാകുന്നു

VSK Desk by VSK Desk
27 November, 2026
in ഭാരതം
Share
Tweet
SendTelegram

ജോര്‍ഹട്ട്(ആസാം): കരകൗശലമേഖലയില്‍ സേവാഭാരതി നടപ്പാക്കിയ പാഞ്ചജന്യ പദ്ധതിയിലൂടെ അമ്പത് ലക്ഷത്തിന്റെ വിറ്റുവരവ് നേടിയെടുത്തതിന്റെ ആത്മവിശ്വാസത്തിലാണ് ആസാമിലെ വനവാസി സമൂഹം. അറുപത് വനവാസി ഊരുകളാണ് പദ്ധതിയുടെ ഭാഗമായത്.

പരമ്പരാഗതമായി മുളയില്‍ നിന്ന് ഉത്പന്നങ്ങള്‍ ഉണ്ടാക്കി ഉപജീവനം നേടിയിരുന്ന വനവാസികള്‍ക്ക് ആധുനിക പരിശീലനം നല്കിയാണ് സേവാ ഭാരതി സംരംഭകരാക്കി മാറ്റിയത്. ആയിരക്കണക്കിന് കലാസൃഷ്ടികളാണ് പ്രാദേശിക വിപണികളിലും, സൗരാഷ്ട്ര മേളയിലും, അപ്ന വ്യാപാരമേളയിലും, ബിഹു മേളയിലും, ആസാം മേളയിലുമായി ഇവര്‍ വില്‍ക്കുന്നത്. 2009 മുതല്‍ സേവാഭാരതിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അവിനാശ് ഹസാരികയാണ് മുള കൊണ്ടുള്ള ഉത്പന്നങ്ങളുടെ സാധ്യതയിലേക്ക് വിരല്‍ ചൂണ്ടിയത്.

2022 ആയപ്പോഴേക്കും ആയിരക്കണക്കിന് ആളുകളെയാണ് അവിനാശ് പരിശീലിപ്പിച്ചിട്ടുണ്ട്. തുടക്കത്തില്‍ ഏഴോ എട്ടോ തരം ഉല്‍പ്പന്നങ്ങള്‍ മാത്രമേ നിര്‍മ്മിക്കപ്പെട്ടിരുന്നുള്ളൂ, എന്നാല്‍ ഇന്ന്, ആസാമിലെ പ്രധാന പ്രദര്‍ശനമേളകളിലെല്ലാം ഇരുപതിലധികം തരം ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്.

പാഞ്ചജന്യ കോട്ടേജ് ഇന്‍ഡസ്ട്രി സംരംഭത്തിന് കീഴില്‍ ജോര്‍ഹട്ടിലുടനീളമുള്ള ഗ്രാമങ്ങളില്‍ സേവാ ഭാരതി ഇത്തരം കരകൗശല പരിശീലന ക്യാമ്പുകള്‍ നടത്തുന്നു. അവിനാശിനൊപ്പം, നാഗന്‍ കലിതയും റോമന്‍ ഹസാരികയും അധ്യാപകരായും സഹകാരികളായും ഇതിന്റെ ചുമതല വഹിക്കുന്നു. നിരവധി സ്ത്രീകളാണ് അവരുടെ നിത്യവരുമാനം ഇതില്‍ നിന്ന് നേടിയെടുക്കുന്നത്.

2019 മുതല്‍, സേവാഭാരതിയുടെ കെയ്ന്‍ ആന്‍ഡ് ബാംബൂ ക്രാഫ്റ്റ് മേഘാലയയിലും സമാനമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 250 ല്‍ അധികം ആളുകള്‍ക്ക് അവിടെ പരിശീലനം ലഭിച്ചു. 15 ഗ്രാമങ്ങളില്‍ നിന്നുള്ള ഇരുനൂറിലധികം കുടുംബങ്ങള്‍ ഇതിന്റെ പ്രയോജനം നേടുന്നു. 

Share
Tweet
SendShareShare

Latest from this Category

ഏത് പ്രതിസന്ധിയിലും മനുഷ്യത്വം കൈവിടരുത്: ഡോ. മോഹന്‍ ഭഗവത്

ദേശീയപാതയില്‍ വിമാനമിറക്കി; സൈന്യം ചരിത്രം കുറിച്ചു

പുല്‍വാമ ആവര്‍ത്തിക്കാതിരിക്കാന്‍ ഭാരതത്തിന്റെ പുതിയ സുരക്ഷാകവചം

വികസിത ഭാരത നിർമ്മാണത്തിന് സംഘടിത പരിശ്രമം വേണം: ഡോ. മോഹൻ ഭാഗവത്

പാടിയും പറഞ്ഞും കെ. എസ്. ചിത്രയും സുഹാസിനി മണിരത്നവും

തമിഴ്നാട് സർക്കാർ ജുഡീഷ്യറിയെയും ഹിന്ദു വിശ്വാസത്തെയും അപമാനിച്ചു: വി എച്ച്പി

Load More

പുതിയ വാര്‍ത്തകള്‍

കുടിൽ വ്യവസായത്തിലൂടെ അമ്പത് ലക്ഷത്തിന്റെ വിറ്റുവരവ്; സേവാഭാരതിയുടെ പദ്ധതി വിസ്മയമാകുന്നു

ഏത് പ്രതിസന്ധിയിലും മനുഷ്യത്വം കൈവിടരുത്: ഡോ. മോഹന്‍ ഭഗവത്

ദേശീയപാതയില്‍ വിമാനമിറക്കി; സൈന്യം ചരിത്രം കുറിച്ചു

പുല്‍വാമ ആവര്‍ത്തിക്കാതിരിക്കാന്‍ ഭാരതത്തിന്റെ പുതിയ സുരക്ഷാകവചം

ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന കലോത്സവത്തിന് മാവേലിക്കര വിദ്യാധിരാജയില്‍ നാളെ തുടക്കം

വികസിത ഭാരത നിർമ്മാണത്തിന് സംഘടിത പരിശ്രമം വേണം: ഡോ. മോഹൻ ഭാഗവത്

പാടിയും പറഞ്ഞും കെ. എസ്. ചിത്രയും സുഹാസിനി മണിരത്നവും

തമിഴ്നാട് സർക്കാർ ജുഡീഷ്യറിയെയും ഹിന്ദു വിശ്വാസത്തെയും അപമാനിച്ചു: വി എച്ച്പി

Load More

Latest English News

RSS’s Discipline and Precision Amazed Me: Jerry Amaldev

Manipur – RSS, Seva Samiti karyakartas extend humanitarian help to the aggrieved family members

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies