മുംബൈ: ആർഎസ്എസ് മുതിർന്ന പ്രചാരകൻ ജയന്ത് സഹസ്രബുദ്ധെ അന്തരിച്ചു. വിജ്ഞാൻ ഭാരതിയുടെ അഖില ഭാരതീയ സംഘടനാ സെക്രട്ടറി ആയിരുന്നു. വെള്ളിയാഴ്ച രാവിലെ 4 മണിക്ക് മുംബൈയിൽ വച്ചാണ് അന്ത്യം.
ഡൽഹിയിൽ നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു. മുംബൈ കാര്യാലയത്തിൽ (യശ്വന്ത് ഭവൻ, കൊങ്കൺ പ്രാന്ത കാര്യാലയം) പൊതുദർശനത്തിന് ശേഷം ഇന്ന് വൈകിട്ടോടെ സംസ്കാര ചടങ്ങുകൾ നടക്കും.
Discussion about this post