VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

അരുള്‍മിഗു ക്ഷേത്രം പിടിച്ചെടുക്കാനും സ്റ്റാലിന്റെ നീക്കം

VSK Desk by VSK Desk
8 July, 2023
in ഭാരതം
Share
Tweet
SendTelegram

വെള്ളൂര്‍(തമിഴ്‌നാട്): ചിദംബരം നടരാജര്‍ ക്ഷേത്രത്തിന് പിന്നാലെ ചരിത്രപ്രസിദ്ധമായ വെള്ളൂര്‍ കോട്ടയ്ക്കുള്ളിലെ അരുള്‍മിഗു ജലകണ്‌ഠേശ്വരക്ഷേത്രത്തിലും തമിഴ്‌നാട് സര്‍ക്കാരിന്റെ കൈയേറ്റം. താക്കോല്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് എച്ച്ആര്‍ ആന്‍ഡ് സിഇ ഉദ്യോഗസ്ഥര്‍ എത്തിയതിനെതിരെ ഭക്തജനങ്ങളുടെ പ്രതിഷേധം.

കാട്പാടിയില്‍ 500 വര്‍ഷം പഴക്കമുള്ള മലയോര ക്ഷേത്രം ഏറ്റെടുത്തുവെന്ന് അവകാശപ്പെട്ടാണ് കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥരെത്തിയത്. കാട്പാടി 55 പുത്തൂരിലെ അശരിരി കുന്നിന്‍ മുകളിലുള്ള മുരുകന്‍ ക്ഷേത്രമാണ് സര്‍ക്കാര്‍ നിയോഗിച്ച ട്രസ്റ്റികളെന്ന് അവകാശപ്പെട്ടവര്‍ കൈയേറാനെത്തിയത്.  ക്ഷേത്ര പൂജാരി നീലവര്‍ണത്തോട് അവര്‍ താക്കോല്‍ കൈമാറണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇങ്ങനെയൊരു ട്രസ്റ്റിനെപ്പറ്റി ഒരു വിവരവും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് നീലവര്‍ണം പറഞ്ഞു.

‘ഞങ്ങള്‍ എല്ലാ വകുപ്പ് മേധാവികള്‍ക്കും കത്തുകള്‍ അയച്ചു, പക്ഷേ ഇതുവരെ ഒരു പ്രതികരണവും ലഭിച്ചിട്ടില്ല. അതിനാല്‍, ക്ഷേത്രത്തിന്റെ നടത്തിപ്പ് തുടരും. താക്കോല്‍ സര്‍ക്കാരിന് കൈമാറില്ല, അദ്ദേഹം പറഞ്ഞു.

ഡിഎംകെ നേതാക്കളുമായി അടുപ്പമുള്ള മൂന്നുപേരെയാണ് ട്രസ്റ്റിമാരായി നിയമിച്ചിരിക്കുന്നത്. ഡിഎംകെ സര്‍ക്കാരിനെതിരെ കാട്പാടിയില്‍ വലിയ ബഹുജന പ്രക്ഷോഭമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. തുടര്‍ന്ന് കാട്പാടി താലൂക്ക് ഓഫീസില്‍ രണ്ട് തവണ സമാധാന സമിതി യോഗം ചേര്‍ന്നെങ്കിലും പരിഹാരമായില്ല.

Share1
Tweet
SendShareShare

Latest from this Category

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

Load More

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies