VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഭൂമി സമ്മാൻ 2023: അവാർഡ് വിതരണം നിർവഹിച്ച് രാഷ്ട്രപതി‍ ദ്രൗപദി മുർമു

VSK Desk by VSK Desk
18 July, 2023
in ഭാരതം
Share
Tweet
SendTelegram

ന്യൂദല്‍ഹി: കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ഇന്ന് ന്യൂദല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ‘ഭൂമി സമ്മാന്‍ ‘2023 വിതരണം ചെയ്തു. ഭൂമി രേഖകളുടെ ഡിജിറ്റല്‍ നവീകരണ പദ്ധതിയുടെ (ഡിഐഎല്‍ആര്‍എംപി) പ്രധാന ഘടകങ്ങള്‍ പൂര്‍ത്തീകരിക്കുന്നതില്‍ മികവ് പുലര്‍ത്തിയ സംസ്ഥാനങ്ങളിലെ സെക്രട്ടറിമാരും ജില്ലാ കളക്ടര്‍മാരും ഉദ്യോഗസ്ഥ സംഘവും അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

President Droupadi Murmu presented 'Bhoomi Samman 2023' at an event organised by Union Ministry of Rural Development at Vigyan Bhawan, New Delhi. https://t.co/PV3nY1WZGK pic.twitter.com/H6MxVcZRF6

— President of India (@rashtrapatibhvn) July 18, 2023

ഭൂരിഭാഗം ഗ്രാമീണരും ഉപജീവനമാര്‍ഗത്തിന് ഭൂവിഭവങ്ങളെ ആശ്രയിക്കുന്നതിനാല്‍ ഗ്രാമീണ മേഖലകളുടെ വികസനത്തിന് ഭൂരേഖകളുടെ നവീകരണം അടിസ്ഥാന ആവശ്യമാണെന്ന് ചടങ്ങില്‍ സംസാരിച്ച രാഷ്ട്രപതി പറഞ്ഞു. സമഗ്രമായ ഒരു സംയോജിത ഭൂമി പരിപാലന സംവിധാനം വളരെ പ്രധാനമാണ്.

ഡിജിറ്റൈസേഷന്‍ സുതാര്യത വര്‍ദ്ധിപ്പിക്കുമെന്ന് രാഷ്ട്രപതി പറഞ്ഞു. ഭൂരേഖകള്‍ ഡിജിറ്റലാക്കുന്നതും വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി അവ ബന്ധിപ്പിക്കുന്നതും ക്ഷേമപദ്ധതികള്‍ കൃത്യമായി നടപ്പാക്കാന്‍ സഹായിക്കും. ദുരന്തങ്ങള്‍ മൂലം രേഖകള്‍ നഷ്ടപ്പെടുന്ന സാഹചര്യത്തിലും ഇത് വലിയ സഹായമാകും.

ഡിജിറ്റല്‍ ഇന്ത്യ ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മാനേജ്മന്റ് സംവിധാനത്തിന് കീഴില്‍ ഒരു പ്രത്യേക ലാന്‍ഡ് പാഴ്‌സല്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ നല്‍കുന്നതില്‍ രാഷ്ട്രപതി സന്തുഷ്ടി പ്രകടിപ്പിച്ചു. ഈ നമ്പര്‍, പുതിയ ക്ഷേമപദ്ധതികള്‍ രൂപീകരിക്കുന്നതിനും നടപ്പിലാക്കുന്നതിനും ഭൂമിയുടെ ശരിയായ ഉപയോഗത്തിനും സഹായിക്കുമെന്ന് അവര്‍ പറഞ്ഞു.

ഭൂരേഖകളും രജിസ്‌ട്രേഷന്‍ ഡാറ്റാ ബേസും ഇകോടതികളുമായി ബന്ധിപ്പിക്കുന്നത് നിരവധി പ്രയോജനങ്ങള്‍ സൃഷ്ടിക്കും. ഡിജിറ്റൈസേഷനിലൂടെ ലഭിക്കുന്ന സുതാര്യത ഭൂമിയുമായി ബന്ധപ്പെട്ട നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ തടയും. ഭൂമിയുടെ ഉടമസ്ഥാവകാശവും ഉപയോഗവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഭൂമിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഈ പദ്ധതിയിലൂടെ സൗജന്യമായും സൗകര്യപ്രദമായും ലഭിക്കുമെന്ന് രാഷ്ട്രപതി പറഞ്ഞു.

Share1
Tweet
SendShareShare

Latest from this Category

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

പാര്‍ധി ഗോത്രമേഖലയില്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകളുമായി അമനോര; രാഷ്ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം : ഡോ. മോഹന്‍ ഭാഗവത്

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഭാരതത്തിന്റെ ‘അഗ്നി’ പരീക്ഷണം വിജയം

സംഭൽ കലാപ റിപ്പോർട്ട് രാജ്യദ്രോഹ ശക്തികളെ  തിരിച്ചറിയാൻ സഹായിച്ചു ; കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ജന്മാഷ്ടമി പുരസ്കാരം ഡോ. വി സുജാതക്ക്

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം

ചരിത്രവസ്തുതകൾ സസ്പെൻഷൻ ഉത്തരവുകൾ കൊണ്ട് ഇല്ലാതാക്കാനാവില്ല: എബിവിപി

സക്ഷമ കൊല്ലം ജില്ലാ പ്രതിനിധി സമ്മേളനം നടന്നു; ഭിന്നശേഷിക്കാർ ആരുടെയും ദയകൊണ്ട് ജീവിക്കേണ്ടവരല്ലെന്ന് ബി.ബി. ഗോപകുമാർ എംഎൽഎ

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യം അദ്ധ്യാപകനെതിരെയുള്ള നടപടിയെ ശക്തമായി നേരിടും: എന്‍ടിയു

Load More

Latest English News

Protests Intensify Over Suspension of Teacher Over Savarkar Quiz Question

NIA Arrests Mastermind in Malappuram Illegal Explosives Case

Law Not Applicable: Ministers Against Vande Mataram

Attempt to Break Aircraft Emergency Door: Central Agencies Begin Investigation

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies