VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

മൂന്ന് പതിറ്റാണ്ടിന് ശേഷം കശ്മീരില്‍ മുഹറം റാലി

സ്വാതന്ത്ര്യം ലഭിച്ചത് 370-ാം വകുപ്പ് റദ്ദാക്കിയതിന് ശേഷമെന്ന് മതപണ്ഡിതര്‍

VSK Desk by VSK Desk
27 July, 2023
in ഭാരതം
Share
Tweet
SendTelegram

ശ്രീനഗര്‍: മുപ്പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കശ്മീരില്‍ മുഹറം ആഘോഷിച്ച് ഇസ്ലാം മത വിശ്വാസികള്‍. മതഭീകരതയുടെ പിടിയിലമര്‍ന്നിരുന്ന കശ്മീരില്‍ 370-ാം വകുപ്പ് എടുത്തുകളഞ്ഞതിന് ശേഷമാണ് മുഹറത്തിന് ഘോഷയാത്ര നടത്താനുള്ള സ്വാതന്ത്ര്യം ലഭിക്കുന്നതെന്ന് മത പണ്ഡിതന്മാര്‍. കനത്ത സുരക്ഷയിലാണ് മൂന്ന് പതിറ്റാണ്ടിന് ശേഷം ലാല്‍ ചൗക്ക് വഴി നൂറ് കണക്കിന് വിശ്വാസികള്‍ അണിനിരന്ന മുഹറം റാലി കടന്നുപോയത്.

മുഹറം ആഘോഷിക്കാനുള്ള ഇസ്ലാം മതവിശ്വാസികള്‍ ദീര്‍ഘകാലത്തെ അഭ്യര്‍ത്ഥനയ്ക്ക് ബുധനാഴ്ചയാണ് ജമ്മുകശ്മീര്‍ ഭരണകൂടം അനുമതി നല്കിയത്. എല്ലാ മതച്ചടങ്ങുകളും മറയാക്കി ഭീകരസംഘടനകള്‍ അക്രമം നടത്തുന്ന പശ്ചാത്തലത്തിലാണ് മുഹറം ആഘോഷം മേഖലയില്‍ വിലക്കിയിരുന്നത്. ഷിയാ-സുന്നി വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളും മുഹറം ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പതിവായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഘോഷയാത്ര ഗുരുബസാറില്‍ നിന്ന് പുറത്തേക്ക് പാടില്ലെന്ന നിബന്ധനയോടെയാണ് ഭരണകൂടംഅനുമതി നല്കിയത്.

ഗുരു ബസാര്‍ മുതല്‍ ദല്‍ഗേറ്റ് വഴി ലാല്‍ ചൗക്കിലേക്കുള്ള പരമ്പരാഗത പാതയിലായിരുന്നു നൂറ് കണക്കിന് ഷിയാ മുസ്ലീം മതവിശ്വാസികള്‍ അണിനിരന്ന ഘോഷയാത്ര നടന്നത്. അക്രമസംഭവങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പാക്കാന്‍ ഷിയ മുസ്ലീം സമുദായ പ്രതിനിധികളുമായും ഗുരുബസാറിലെ പ്രാദേശികസമിതികളുമായും ഭരണകൂടം നിരവധി വട്ടം ചര്‍ച്ചകള്‍ക്ക് നടത്തിയിരുന്നു. ഇതിന് ശേഷമാണ് ഘോഷയാത്രയ്ക്ക് അനുമതി നല്കിയത്.

അതേസമയം മുഹറം ആഘോഷത്തെ മുന്‍നിര്‍ത്തി ലാല്‍ചൗക്കില്‍ ഒരു ദിവസം മുമ്പ് തന്നെ സേനയെ വിന്യസിച്ചുവെന്ന് കശ്മീര്‍ എഡിജിപി വിജയ് കുമാര്‍ പറഞ്ഞു. ഭരണാനുമതിയുള്ള ഘോഷയാത്ര ഒഴികെ, ഒറ്റയ്‌ക്കോ കൂട്ടായോ മറ്റേതെങ്കിലും ഘോഷയാത്ര നടത്താന്‍ ആരെയും അനുവദിക്കില്ലെന്ന് പൊതുജനങ്ങള്‍ക്ക് നേരത്തെ അറിയിപ്പ് നല്കിയിരുന്നു.

Share14
Tweet
SendShareShare

Latest from this Category

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

പാര്‍ധി ഗോത്രമേഖലയില്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകളുമായി അമനോര; രാഷ്ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം : ഡോ. മോഹന്‍ ഭാഗവത്

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഭാരതത്തിന്റെ ‘അഗ്നി’ പരീക്ഷണം വിജയം

സംഭൽ കലാപ റിപ്പോർട്ട് രാജ്യദ്രോഹ ശക്തികളെ  തിരിച്ചറിയാൻ സഹായിച്ചു ; കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

ജെന്‍സികള്‍ ദേശദ്രോഹികളല്ല, നമ്മുടെ തന്നെ ഭാഗം : ഡോ. മോഹന്‍ ഭാഗവത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം

ചരിത്രവസ്തുതകൾ സസ്പെൻഷൻ ഉത്തരവുകൾ കൊണ്ട് ഇല്ലാതാക്കാനാവില്ല: എബിവിപി

സക്ഷമ കൊല്ലം ജില്ലാ പ്രതിനിധി സമ്മേളനം നടന്നു; ഭിന്നശേഷിക്കാർ ആരുടെയും ദയകൊണ്ട് ജീവിക്കേണ്ടവരല്ലെന്ന് ബി.ബി. ഗോപകുമാർ എംഎൽഎ

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യം അദ്ധ്യാപകനെതിരെയുള്ള നടപടിയെ ശക്തമായി നേരിടും: എന്‍ടിയു

പാര്‍ധി ഗോത്രമേഖലയില്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകളുമായി അമനോര; രാഷ്ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം : ഡോ. മോഹന്‍ ഭാഗവത്

സംഘശതാബ്ദി യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

Load More

Latest English News

Attempt to Break Aircraft Emergency Door: Central Agencies Begin Investigation

RSS Centenary Youth Gatherings to be Held on August 14, 15, and 16

VD Savarkar, Who Suffered the Most Punishment as a Freedom Fighter; Communal Organizations Controversy Over Even a Quiz Question

Government says Vande Mataram must be sung completely; Muslim League says cannot

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies