VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

മതപരിവര്‍ത്തനത്തിനെതിരെ ഗോത്ര സംസ്‌കൃതി പതിനായിരങ്ങള്‍ പങ്കെടുത്ത് കന്‍വാര്‍ യാത്ര

VSK Desk by VSK Desk
28 July, 2023
in ഭാരതം
മധ്യപ്രദേശിലെ ഝാബുവയില്‍ വനവാസി സമൂഹം പങ്കെടുത്ത കന്‍വാര്‍യാത്രാ ധര്‍മ്മസമ്മേളനം

മധ്യപ്രദേശിലെ ഝാബുവയില്‍ വനവാസി സമൂഹം പങ്കെടുത്ത കന്‍വാര്‍യാത്രാ ധര്‍മ്മസമ്മേളനം

Share
Tweet
SendTelegram

ഝബുവ (മധ്യപ്രദേശ്): മതപരിവര്‍ത്തനത്തിനെതിരെ ഗോത്രവര്‍ഗസംസ്‌കൃതി എന്ന ആഹ്വാനവുമായി ഝാബുവയില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത ‘കന്‍വാര്‍യാത്ര.’ ഝാബുവയിലെ ഗോത്രവര്‍ഗക്കാരുടെ ആരാധനാലയമായ ദേവ്ജിരിയില്‍ നിന്ന് കലശങ്ങളില്‍ സ്വീകരിച്ച തീര്‍ത്ഥജലവുമായാണ് സ്വധര്‍മ്മം സ്വരാജ്യം എന്ന മുദ്രാവാക്യങ്ങളുയര്‍ത്തി സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ യാത്രയില്‍ അണിനിരന്നത്.

ഝാബുവ ബസ് ബേ മൈതാനത്ത് ചേര്‍ന്ന മഹാസമ്മേളനത്തില്‍ സംന്യാസിമാരും ഹിന്ദുസംഘടനാനേതാക്കളും പങ്കെടുത്തു. രാഷ്ട്രത്തിനെതിരായ മതപരിവര്‍ത്തനശക്തികളുടെ ഗൂഢാലോചനയെ കരുതിയിരിക്കണമെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. കോരിച്ചൊരിയുന്ന മഴയെ കൂസാതെയാണ് ഝാബുവയിലും സമീപത്തെ വനവാസി ഗ്രാമങ്ങളില്‍ നിന്നുമുള്ള ജനങ്ങള്‍ ആവേശപൂര്‍വം പരിപാടിയില്‍ പങ്കെടുത്തത്.

ഇരുപത് കൊല്ലം മുമ്പാണ് ജാബുവയില്‍ ഖൂംസിങ് മഹാരാജ് മതപരിവര്‍ത്തനത്തിനെതിരെ സ്വധര്‍മ്മശക്തി എന്ന മുദ്രാവാക്യമുയര്‍ത്തി കന്‍വാര്‍യാത്രയ്ക്ക് തുടക്കമിട്ടത്. ധര്‍മ്മത്തിലൂന്നി ഗോത്രവര്‍ഗജനതയുടെ ഐക്യം എന്ന ലക്ഷ്യമാണ് യാത്രയിലൂടെ ലക്ഷ്യമിടുന്നത്. പരിപാടികളില്‍ പങ്കെടുത്ത് മടങ്ങുന്ന ജനങ്ങള്‍ ദേവ്ജിരി ക്ഷേത്രത്തിലെ പവിത്രതീര്‍ത്ഥം സ്വന്തം വീടുകളില്‍ ശിവലിംഗത്തില്‍ അഭിഷേകം ചെയ്താണ് കന്‍വാര്‍ യാത്ര പൂര്‍ത്തിയാക്കുന്നത്.

Share1
Tweet
SendShareShare

Latest from this Category

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

പാര്‍ധി ഗോത്രമേഖലയില്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകളുമായി അമനോര; രാഷ്ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം : ഡോ. മോഹന്‍ ഭാഗവത്

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഭാരതത്തിന്റെ ‘അഗ്നി’ പരീക്ഷണം വിജയം

സംഭൽ കലാപ റിപ്പോർട്ട് രാജ്യദ്രോഹ ശക്തികളെ  തിരിച്ചറിയാൻ സഹായിച്ചു ; കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

ജെന്‍സികള്‍ ദേശദ്രോഹികളല്ല, നമ്മുടെ തന്നെ ഭാഗം : ഡോ. മോഹന്‍ ഭാഗവത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം

ചരിത്രവസ്തുതകൾ സസ്പെൻഷൻ ഉത്തരവുകൾ കൊണ്ട് ഇല്ലാതാക്കാനാവില്ല: എബിവിപി

സക്ഷമ കൊല്ലം ജില്ലാ പ്രതിനിധി സമ്മേളനം നടന്നു; ഭിന്നശേഷിക്കാർ ആരുടെയും ദയകൊണ്ട് ജീവിക്കേണ്ടവരല്ലെന്ന് ബി.ബി. ഗോപകുമാർ എംഎൽഎ

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യം അദ്ധ്യാപകനെതിരെയുള്ള നടപടിയെ ശക്തമായി നേരിടും: എന്‍ടിയു

പാര്‍ധി ഗോത്രമേഖലയില്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകളുമായി അമനോര; രാഷ്ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം : ഡോ. മോഹന്‍ ഭാഗവത്

സംഘശതാബ്ദി യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

Load More

Latest English News

Attempt to Break Aircraft Emergency Door: Central Agencies Begin Investigation

RSS Centenary Youth Gatherings to be Held on August 14, 15, and 16

VD Savarkar, Who Suffered the Most Punishment as a Freedom Fighter; Communal Organizations Controversy Over Even a Quiz Question

Government says Vande Mataram must be sung completely; Muslim League says cannot

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies