VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ബജ്‌രംഗ് ദള്‍ ദേശീയ സമ്മേളനം; രാജ്യത്ത് കലാപങ്ങള്‍ സൃഷ്ടിക്കാന്‍ ആസൂത്രിത നീക്കം: മിലിന്ദ് പരാണ്‌ഡെ

VSK Desk by VSK Desk
7 August, 2023
in ഭാരതം
റാഞ്ചി ദിഗംബര്‍ജെയിന്‍ ഭവനില്‍ ബജ്‌രംഗ് ദള്‍ ദേശീയ സമ്മേളനം വിഎച്ച്പി ദേശീയ ജനറല്‍ സെക്രട്ടറി മിലിന്ദ് പരാണ്‌ഡെ ഉദ്ഘാടനം ചെയ്യുന്നു

റാഞ്ചി ദിഗംബര്‍ജെയിന്‍ ഭവനില്‍ ബജ്‌രംഗ് ദള്‍ ദേശീയ സമ്മേളനം വിഎച്ച്പി ദേശീയ ജനറല്‍ സെക്രട്ടറി മിലിന്ദ് പരാണ്‌ഡെ ഉദ്ഘാടനം ചെയ്യുന്നു

Share
Tweet
SendTelegram

റാഞ്ചി: രാജ്യത്തുടനീളം കലാപങ്ങള്‍ സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കങ്ങളെ കരുതിയിരിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് ദേശീയ ജനറല്‍ സെക്രട്ടറി മിലിന്ദ് പരാണ്‌ഡെ. ഹരിയാനയിലെ മേവാതില്‍ ശ്രാവണ പൂജാ യാത്രയ്ക്കു നേരെയും ബംഗാളിലും ബീഹാറിലും രാജസ്ഥാനിലും രാമനവമി ആഘോഷങ്ങള്‍ക്കു നേരെയും നടന്ന അതിക്രമങ്ങള്‍ വിരല്‍ചൂണ്ടുന്നത് രാജ്യത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ചിലരുടെ നീക്കത്തിലേക്കാണെന്നും അദ്ദേഹം പറഞ്ഞു. റാഞ്ചി ദിഗംബര്‍ജെയിന്‍ ഭവനില്‍ ബജ്‌രംഗ് ദള്‍ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മിലിന്ദ് പരാണ്‌ഡെ.

മേവാത്തില്‍ തീര്‍ത്ഥാടകരെ അക്രമിക്കാന്‍ ആധുനിക ആയുധങ്ങളും പെട്രോള്‍ ബോംബുകളും കരുതിയിരുന്നുവെന്നത് സ്ഥിതിഗതികള്‍ ഗുരുതരമെന്ന് സൂചിപ്പിക്കുന്നു. എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ചു കഴിയുകയും ഉത്സവങ്ങള്‍ ആഘോഷിക്കുകയും ചെയ്യുന്ന സാഹചര്യം നൂഹ് മേഖലയിലടക്കം ഉണ്ടായതാണ് മതതീവ്രവാദികളെ പ്രകോപിപ്പിച്ചത്. ഇത്തരം അക്രമങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും മിലിന്ദ് പരാണ്ഡെ പറഞ്ഞു.

ഭീകരതയ്‌ക്കെതിരെ ശക്തമായ നടപടികള്‍ രാജ്യം സ്വീകരിച്ചതോടെ മറ്റ് വഴികളിലൂടെയാണ് അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ ഇക്കൂട്ടര്‍ ശ്രമിക്കുന്നത്. വനവാസി മേഖലകളില്‍ കടന്നുകയറി വിവാഹബന്ധങ്ങളിലൂടെ ഭൂമി കൈവശമാക്കുന്നു. മണിപ്പൂരിലടക്കമുള്ള പ്രശ്‌നങ്ങളില്‍ ഇത്തരക്കാരുടെ പങ്കാളിത്തമുണ്ടെന്നത് ശ്രദ്ധേയമാണെന്ന് മിലിന്ദ് പരാണ്‌ഡെ ചൂണ്ടിക്കാട്ടി. ഉത്തര്‍പ്രദേശ്, ദല്‍ഹി, പഞ്ചാബ്, ഹരിയാന, ആസാം, പശ്ചിമ ബംഗാള്‍, ബീഹാര്‍, ഝാര്‍ഖണ്ഡ്, ബംഗ്ലാദേശ് എന്നിവയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ രോഹിങ്ക്യന്‍ നുഴഞ്ഞുകയറ്റക്കാരുണ്ടെന്നത് ഗൗരവമായി കാണണം. ആശയപ്രചരണ മേഖലയിലും ഇത്തരക്കാര്‍ ശക്തമാണ്. ഇവരെ പിന്തുണയ്ക്കുന്ന രാഷ്ട്രീയക്കാരും രാജ്യത്തിന്റെ ശത്രുക്കളാണെന്നും അദ്ദേഹം പറഞ്ഞു.

ബജ്രംഗ്ദള്‍ ദേശീയ സംയോജക് നീരജ് ദൗനേരിയ, ദേശീയ സഹസംയോജക് സൂര്യ നാരായണ്‍ റാവു എന്നിവര്‍ സംസാരിച്ചു.

Share41
Tweet
SendShareShare

Latest from this Category

പാര്‍ധി ഗോത്രമേഖലയില്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകളുമായി അമനോര; രാഷ്ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം : ഡോ. മോഹന്‍ ഭാഗവത്

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഭാരതത്തിന്റെ ‘അഗ്നി’ പരീക്ഷണം വിജയം

സംഭൽ കലാപ റിപ്പോർട്ട് രാജ്യദ്രോഹ ശക്തികളെ  തിരിച്ചറിയാൻ സഹായിച്ചു ; കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

ജെന്‍സികള്‍ ദേശദ്രോഹികളല്ല, നമ്മുടെ തന്നെ ഭാഗം : ഡോ. മോഹന്‍ ഭാഗവത്

ഞാനും സ്വദേശിയെ പിന്തുണയ്ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യം അദ്ധ്യാപകനെതിരെയുള്ള നടപടിയെ ശക്തമായി നേരിടും: എന്‍ടിയു

പാര്‍ധി ഗോത്രമേഖലയില്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകളുമായി അമനോര; രാഷ്ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം : ഡോ. മോഹന്‍ ഭാഗവത്

സംഘശതാബ്ദി യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

സേവാഭാരതി കുറ്റൂർ ട്രഷറർ സുരേഷ് കുമാർ അന്തരിച്ചു

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഭാരതത്തിന്റെ ‘അഗ്നി’ പരീക്ഷണം വിജയം

സംഭൽ കലാപ റിപ്പോർട്ട് രാജ്യദ്രോഹ ശക്തികളെ  തിരിച്ചറിയാൻ സഹായിച്ചു ; കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

Load More

Latest English News

Attempt to Break Aircraft Emergency Door: Central Agencies Begin Investigation

RSS Centenary Youth Gatherings to be Held on August 14, 15, and 16

VD Savarkar, Who Suffered the Most Punishment as a Freedom Fighter; Communal Organizations Controversy Over Even a Quiz Question

Government says Vande Mataram must be sung completely; Muslim League says cannot

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies