VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഷിര്‍ദ്ദിസായി ക്ഷേത്രദര്‍ശനം നടത്തിയ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനെ കാഫിര്‍ എന്ന് വിളിച്ച് ഇസ്ലാമിസ്റ്റുകള്‍

VSK Desk by VSK Desk
16 December, 2023
in ഭാരതം
ShareTweetSendTelegram

മുംബൈ: മകളുമൊത്ത് ഷിര്‍ദ്ദീസായി ക്ഷേത്രത്തില്‍ സാഷ്ടാംഗം നമസ്കരിച്ച ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനെ കാഫിര്‍ (Kafir) എന്ന് വിളിച്ച് ഇസ്ലാമിസ്റ്റുകള്‍. തന്റെ പുതിയ ചിത്രമായി ദുന്‍കിയുടെ റിലീസിന് മുന്നോടിയായാണ് ഷാരൂഖ് ഖാനും മകള്‍ സുഹാന ഖാനുമൊന്നിച്ച് ഷാരൂഖ് ഖാന്‍ ഷിര്‍ദ്ദിസായി ക്ഷേത്രത്തില്‍ എത്തിയത്.

#WATCH | Actor Shah Rukh Khan and his daughter Suhana Khan offered prayers at Shirdi Sai Baba Temple, in Shirdi, Maharashtra today.

(Video: Shirdi Sai temple) pic.twitter.com/NNblaU7fIE

— ANI (@ANI) December 14, 2023

അവിടെ ക്ഷേത്രപൂജാരിുമാരുടെ നിര്‍ദേശപ്രകാരം അദ്ദേഹം സാഷ്ടാംഗം നമസ്കരിച്ചിരുന്നു. മകളും മാനേജര്‍ പൂജ ദഡ്ലാനിയും ഷാരൂഖിനൊപ്പം പ്രാര്‍ത്ഥിച്ചിരുന്നു. ഇതോടെയാണ് തീവ്ര ഇസ്ലാമിസ്റ്റുകള്‍ ഷാരൂഖിനെതിരെ ചീത്തവിളി തുടങ്ങിയത്. മുസ്ലിമായിരിക്കെ ഹിന്ദുക്ഷേത്രം സന്ദര്‍ശിച്ചതിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ നിറയെ വിമര്‍ശനകമന്‍റുകളാണ്. വിഗ്രഹാരാധന മാപ്പര്‍ഹിക്കാത്ത തെറ്റാണ് ഇസ്ലാമില്‍. ഇതേക്കുറിച്ച് പശ്ചാത്തപിച്ചില്ലെങ്കില്‍ ഇസ്ലാം ആവ്യക്തിക്ക് മാപ്പ് കൊടുക്കില്ല. ഷാരൂഖ് ഖാന്‍ മുസ്ലിമല്ല ശവ (murtad) മെന്നാണ് വിളിച്ചത്.

Share1TweetSendShareShare

Latest from this Category

സംഘത്തിന് ആരും അന്യരല്ല, എല്ലാവരും ഹിന്ദുക്കൾ : ഡോ. മോഹൻ ഭാഗവത്

ഐഎല്‍ഒയില്‍ ബിഎംഎസ്; ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്‌സാണ് വേണ്ടത്: ബി. സുരേന്ദ്രന്‍

ലോക യോഗാസന ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആധികാരിക വിജയം

രാഷ്ട്രസേവികാ സമിതി പരിശീലനവർഗിന് തുടക്കം; സമൂഹത്തെ ഈശ്വരനായി കാണണം: സീതാഗായത്രി

ദര്‍ഗയുള്ളതുകൊണ്ടു മാത്രം ഭൂമി വഖഫ് സ്വത്താകില്ല: മദ്രാസ് ഹൈക്കോടതി

മന്‍സുഖ് മാണ്ഡവ്യക്ക് എബിവിപി മെമ്മോറാണ്ടം സമര്‍പ്പിച്ചു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

റജിസ്ട്രേഷൻ വിവാദം: രാഷ്ട്രീയ പ്രേരിതം

സംഘത്തിന് ആരും അന്യരല്ല, എല്ലാവരും ഹിന്ദുക്കൾ : ഡോ. മോഹൻ ഭാഗവത്

പരിതപിച്ചിരിക്കാതെ പുറത്തു വരൂ, ഒരുമിച്ച് ചേരൂ: ഡോ. മോഹൻ ഭാഗവത്

മുതിർന്ന മാധ്യമപ്രവർത്തകൻ ജി.പ്രിയദർശനന് വിശ്വാസംവാദ കേന്ദ്രത്തിൻ്റെ ആദരവ്

സമൂഹം ഇന്ന് മൊബൈൽ ഫോണിൽ ഒതുങ്ങുന്നു: ഡോ. സി. ആർ. പ്രസാദ്

സംഘ ശതാബ്ദി പ്രഭാഷണ സഭ 13, 14 തീയതികളിൽ; സർസംഘചാലക് ഡോ. മോഹൻ ഭാഗവത് പങ്കെടുക്കും

ഐഎല്‍ഒയില്‍ ബിഎംഎസ്; ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്‌സാണ് വേണ്ടത്: ബി. സുരേന്ദ്രന്‍

ഇതരസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക്: ബംഗ്ലാദേശികളും രോഹിങ്ക്യകളും എത്തുന്നതായി ആശങ്ക

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies