VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

പ്രാണപ്രതിഷ്ഠയോടെ രാമരാജ്യത്തിന് തുടക്കം: ആചാര്യ സത്യേന്ദ്രദാസ്

VSK Desk by VSK Desk
22 January, 2024
in ഭാരതം
ShareTweetSendTelegram

അയോദ്ധ്യ: പ്രാണപ്രതിഷ്ഠയോടെ രാമരാജ്യത്തിന് തുടക്കം കുറിക്കുകയാണെന്ന് ശ്രീരാമജന്മഭൂമിതീര്‍ത്ഥക്ഷേത്രത്തിന്റെ മുഖ്യപൂജാരി ആചാര്യ സത്യേന്ദ്രദാസ്. പ്രാണപ്രതിഷ്ഠാചടങ്ങുകള്‍ക്ക് മുമ്പ് എഎന്‍ഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവിടെ രാമരാജ്യത്തിന് തുടക്കമാവുകയാണ്. എല്ലാ അസമത്വങ്ങളും അവസാനിക്കുന്നു, സര്‍വരും സ്‌നേഹത്തോടെ പെരുമാറുന്നു. അയോദ്ധ്യയില്‍ നിന്നാണ് അതിമനോഹരമായ ഈ മാറ്റം ലോകമെങ്ങും പടരുന്നത്. സൗഹാര്‍ദത്തോടെ എല്ലാവരും കഴിയുന്ന കാലത്തിന്റെ തുടക്കമാണിത്. നമ്മള്‍ നന്മയില്‍ ജീവിക്കും. നമ്മെ ഓരോരുത്തരെയും ഭഗവാന്‍ ശ്രീരാമന്‍ അനുഗ്രഹിക്കും. സംഭവിച്ചതെല്ലാം നല്ലതാണ്. രാമഭക്തരുടെ ആഗ്രഹങ്ങള്‍ സാഫല്യത്തിലെത്തിയിരിക്കുന്നു. രാംലല്ല പ്രതിഷ്ഠിതനായതോടെ സമസ്ത പ്രയാസങ്ങളും അകന്നുപോയിരിക്കുന്നു, ആചാര്യ സത്യേന്ദ്രദാസ് പറഞ്ഞു.

Tags: Ayodya
Share12TweetSendShareShare

Latest from this Category

ധര്‍മ്മരക്ഷയും രാഷ്ട്രരക്ഷയും രണ്ടല്ല: ദത്താത്രേയ ഹൊസബാളെ

തൊഴിലുറപ്പിന് പുതിയ മുഖം

അയോദ്ധ്യയില്‍ അത്യന്താധുനിക കാന്‍സര്‍ ആശുപത്രി വരുന്നു

പ്രതിസന്ധികളെ കരുത്താക്കുന്നത് ഭാരതത്തിന്റെ സവിശേഷത: ദത്താത്രേയ ഹൊസബാളെ

വിജയ ദിവസ്: ഢാക്കയിലുദിച്ച വിപ്ലവം

അസഹിഷ്ണുതയ്ക്ക് പരിഹാരം ഹിന്ദു തത്ത്വചിന്ത: ഡോ. കൃഷ്ണ ഗോപാല്‍

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനില്‍ തകര്‍ന്നത് 1780 ക്ഷേത്രങ്ങള്‍; അവശേഷിക്കുന്നത് 37 എണ്ണം മാത്രം

ധര്‍മ്മരക്ഷയും രാഷ്ട്രരക്ഷയും രണ്ടല്ല: ദത്താത്രേയ ഹൊസബാളെ

എബിവിപി 41-ാം സംസ്ഥാന സമ്മേളനം ഫെബ്രുവരി 6 മുതല്‍ അക്ഷരനഗരിയില്‍

തൊഴിലുറപ്പിന് പുതിയ മുഖം

അയോദ്ധ്യയില്‍ അത്യന്താധുനിക കാന്‍സര്‍ ആശുപത്രി വരുന്നു

പ്രതിസന്ധികളെ കരുത്താക്കുന്നത് ഭാരതത്തിന്റെ സവിശേഷത: ദത്താത്രേയ ഹൊസബാളെ

വിജയ ദിവസ്: ഢാക്കയിലുദിച്ച വിപ്ലവം

എം. ശിവദാസന്‍ എല്ലാ തലത്തിലും മാതൃകയാക്കേണ്ട വ്യക്തിത്വം: എസ്. സേതുമാധവന്‍

Load More

Latest English News

Bharat was not born in 1947, nor created by the British : J. Nandakumar

RSS demands a comprehensive investigation

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies