VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

അടിത്തറയായി, ഇനി ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റം: ഡോ. മോഹന്‍ ഭാഗവത്

VSK Desk by VSK Desk
12 February, 2024
in ഭാരതം, സംഘ വാര്‍ത്തകള്‍
ShareTweetSendTelegram

മുരൈന(മധ്യപ്രദേശ്): ഭാരതത്തിന്റെ വിശ്വനേതൃപദത്തെ സ്വീകരിക്കാന്‍ ജനങ്ങള്‍ സജ്ജരാകണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ലോകത്ത് ഒരു പുതിയ ചരിത്രം പിറക്കുകയാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അനേകം മഹത്‌വ്യക്തികളുടെ നിരന്തരമായ പ്രവര്‍ത്തനങ്ങളുടെ ഫലം പ്രകടമാവുന്നു. സമീപഭാവിയില്‍ത്തന്നെ ലോകത്തിന്റെ നേതൃപദത്തിലേക്ക് ഭാരതമെത്തിച്ചേരും. ഇതിനായി സ്വയം തയാറെടുക്കേണ്ടത് ആവശ്യമാണ്. സ്വന്തം പ്രശ്‌നങ്ങള്‍ സ്വയം പരിഹരിക്കുന്ന സമാജമായി നമ്മള്‍ മാറണം. സമൂഹത്തിന് ആ ശേഷി നല്കുന്ന വ്യക്തികള്‍ സൃഷ്ടിക്കപ്പെടണം, ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു. ആര്‍എസ്എസ് മധ്യഭാരത് പ്രാന്തത്തിലെ കാര്യകര്‍ത്തൃസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍എസ്എസ് 2025ല്‍ നൂറ് വര്‍ഷം പൂര്‍ത്തിയാക്കുന്നു. എന്നാല്‍ ഈ നൂറ് വര്‍ഷത്തിനുള്ളില്‍ നമുക്ക് ലക്ഷ്യപൂര്‍ത്തീകരണത്തിനുള്ള അടിത്തറ പാകാന്‍ മാത്രമാണ് കഴിഞ്ഞത്. ലക്ഷ്യത്തിലേക്ക് ഇനിയുമുണ്ട് ഏറെ ദൂരം. ഇപ്പോള്‍ തനിമയുടെ ഉണര്‍വ് എല്ലായിടത്തും പ്രകടമാണ്. തനിമയില്‍ രാഷ്ട്രം ഉണരുകയും പരമമായ ശ്രേയസിലേക്ക് വളരുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.  തനിമയുടെ ബലമുള്ള ആ അടിത്തറയില്‍ പരമവൈഭവ രാഷ്ട്രം എന്ന ലക്ഷ്യത്തിലേക്ക് കൂടുതല്‍ വേഗത്തില്‍ പ്രവര്‍ത്തിക്കാനുള്ള സമയമാണിതെന്ന് സര്‍സംഘചാലക് ഓര്‍മ്മിപ്പിച്ചു.

സമാജത്തിന് ദേശീയതയുടെ ദിശാബോധം നല്‍കണമെങ്കില്‍ പ്രവര്‍ത്തകര്‍ സ്വയം വികസിക്കണം. സംഘത്തെ ഇന്ന് സമാജം പ്രതീക്ഷയോടെയാണ് കാണുന്നത്. സാമാജിക ജീവിതത്തിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും സംഘത്തില്‍ നിന്നൊരു പരിഹാരം ലഭിക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. എന്നാല്‍ പ്രശ്നങ്ങള്‍ സ്വയം പരിഹരിക്കാന്‍ കഴിവുള്ള ഒരു സമാജത്തെയാണ് നാം കെട്ടിപ്പടുക്കേണ്ടത്. അതിന് ക്രിയാത്മകമായ സജ്ജനങ്ങളുടെ ശക്തിയെ സമാഹരിക്കണം. അവരെ ഒപ്പം കൂട്ടണം, ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു.

ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. മന്‍മോഹന്‍ വൈദ്യ, ക്ഷേത്രീയ സംഘചാലക് അശോക് സോഹ്നി, പ്രാന്ത സഹ കാര്യവാഹ് അശോക് അഗര്‍വാള്‍, ക്ഷേത്രീയ സഹകാര്യവാഹ് ഹേമന്ത് മുക്തിബോധ് തുടങ്ങിയവരും പങ്കെടുത്തു.

Tags: RSSdr. mohan bhagawat
Share2TweetSendShareShare

Latest from this Category

ഹാല്‍ദിഘാട്ടി വിജയത്തിന് 450 വയസ്; ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

ശാസ്ത്രം മുഴുവൻ ആഗോള സമൂഹത്തിന്റെയും പൊതുവായ സ്വത്താണ് : പ്രൊഫ. അഭയ് കരന്ദിക്കർ

സംഘം: സ്വഭാവവും സമീപനവും

റജിസ്ട്രേഷൻ വിവാദം: രാഷ്ട്രീയ പ്രേരിതം

സംഘത്തിന് ആരും അന്യരല്ല, എല്ലാവരും ഹിന്ദുക്കൾ : ഡോ. മോഹൻ ഭാഗവത്

പരിതപിച്ചിരിക്കാതെ പുറത്തു വരൂ, ഒരുമിച്ച് ചേരൂ: ഡോ. മോഹൻ ഭാഗവത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

നീലംപേരൂരിൽ വായനാദിനാചരണവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു

ഹാല്‍ദിഘാട്ടി വിജയത്തിന് 450 വയസ്; ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

ABVP യുടെ സമ്മർദ്ദം ഫലം കണ്ടു; പി.എം ശ്രീ പദ്ധതിയിൽ കേരളം തുടരാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹം : എബിവിപി

“നമ്മുടെ ആദർശം” പ്രകാശനം ചെയ്തു

കെ.കെ. അനിരുദ്ധന്‍ തന്ത്രി തന്ത്രശാസ്ത്രജ്ഞരില്‍ വിപ്ലവാചാര്യന്‍: ആര്‍.വി. ബാബു

ശാസ്ത്രം മുഴുവൻ ആഗോള സമൂഹത്തിന്റെയും പൊതുവായ സ്വത്താണ് : പ്രൊഫ. അഭയ് കരന്ദിക്കർ

സംഘം: സ്വഭാവവും സമീപനവും

അദ്ധ്യാപകര്‍ക്ക് നിയമപരവും നയപരവുമായ സംരക്ഷണം ഉറപ്പാക്കണം: എന്‍ടിയു

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies