VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ആയുധ പരിശീലനത്തിന് പിഎഫ്ഐ സമാഹരിച്ചത് 9.10 കോടി രൂപ; യുവാക്കളെ പഠിപ്പിച്ചത് കേരളത്തിൽ നിന്നുള്ള നേതാക്കൾ: എൻഐഎ

VSK Desk by VSK Desk
1 March, 2024
in ഭാരതം
ShareTweetSendTelegram

ബെം​ഗളൂരു: നിരോധിത ഭീകരസംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ പരിശീലന ക്യാമ്പുകൾക്ക് വേണ്ടി മാത്രം 9.10 കോടി രൂപ അനധികൃതമായി സമാഹരിച്ചതിന്റെ തെളിവുകൾ കണ്ടെത്തി എൻഐഎ. ബെംഗളൂരു, തെലങ്കാന എന്നിവടങ്ങളിൽ നിന്നും പിഎഫ്ഐയിലേക്ക് കടന്നുവന്ന യുവാക്കൾക്ക് കേരളത്തിൽ നിന്നുള്ള നേതാക്കളാണ് ആയുധ പരിശീലനം നൽകിയതെന്നും ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തി.

യോഗങ്ങളുടെ മറവിലായിരുന്നു ആയുധപരിശീലനം. വെട്ടുകത്തിയും വാളും ഉപയോഗിച്ച് ആക്രമിക്കാൻ യുവാക്കളെ പഠിപ്പിച്ചു. പിഎഫ്ഐ നേതാക്കളും അംഗങ്ങളും ആക്രമിക്കപ്പെട്ടാൽ ഹിന്ദു നേതാക്കളെ ക്രൂരമായി കൊലപ്പെടുത്തി തിരിച്ചടിക്കാൻ പിഎഫ്ഐ ആഹ്വാനം ചെയ്തു.

ബെംഗളൂരു എൻഐഎ പ്രത്യേക കോടതിയിൽ ഏഴു പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷയെ എതിർത്തതുകൊണ്ടാണ് ദേശീയ അന്വേഷണ ഏജൻസി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ആർഎസ്എസും ഹിന്ദു നേതാക്കളും തങ്ങളുടെ ശത്രുക്കളാണെന്നും 2047-ഓടെ ജനാധിപത്യ ഭരണത്തിൽ നിന്നും ഇന്ത്യയെ സ്വതന്ത്രമാക്കണമെന്നുമായിരുന്നു പോപ്പുല‍ർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ആഹ്വാനം.

ShareTweetSendShareShare

Latest from this Category

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

എബിവിപി ദേശീയ നിര്‍വാഹക സമിതി യോഗം 29 മുതല്‍ 31 വരെ ഭുവനേശ്വറില്‍

ഗോത്രവിഭാഗങ്ങളുടെ അന്തസ്സിന് സാങ്കേതികവിദ്യ

ഭാരതം സനാതന രാഷ്ട്രം: അരുണ്‍ കുമാര്‍

മതപരിവര്‍ത്തനത്തിന് താക്കീതായി നയാ ഉല്‍ഗുലാന്‍; ഗോത്രസാംസ്‌കാരിക സംഗമം മഹാകുംഭമായി

അഭിമാനമായി കൗസര്‍ ഫാത്തിമയും സംഘവും; ലോകത്തിന്റെ നെറുകയില്‍ വന്ദേമാതരം മുഴങ്ങി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ശ്രുതം മൊബൈല്‍ ആപ്പ് പുറത്തിറക്കി; ഓര്‍മകളെ ബലപ്പെടുത്തുന്നതിലൂടെയാണ് രാഷ്ട്രത്തെ ശക്തമാക്കുന്നത്: ജെ. നന്ദകുമാര്‍

കുമാരനാശാന്റെ ജന്മഭൂമി വീണ്ടെടുത്ത് സ്മാരകം നിര്‍മിക്കണം: തപസ്യ

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

എബിവിപി ദേശീയ നിര്‍വാഹക സമിതി യോഗം 29 മുതല്‍ 31 വരെ ഭുവനേശ്വറില്‍

ഗോത്രവിഭാഗങ്ങളുടെ അന്തസ്സിന് സാങ്കേതികവിദ്യ

ആർഎസ്എസ് സാംസ്കാരിക മൂല്യങ്ങളുടെ ഉയർച്ചയ്ക്കും രാഷ്ട്ര പുനരുദ്ധാരണത്തിനുമായി പ്രവർത്തിക്കുന്ന സംഘടന : സുനിൽ ആംബേക്കർ

മൊബൈൽ ആപ്പ് ‘ശ്രുതം’ ലോഞ്ചിങ് നാളെ

ഭാരതം സനാതന രാഷ്ട്രം: അരുണ്‍ കുമാര്‍

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies