VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ശ്രീലങ്കയിലെ സീതമ്മയ്ക്ക് അഭിഷേകത്തിന് സരയുവിലെ ജലം

VSK Desk by VSK Desk
29 April, 2024
in ഭാരതം
Share
Tweet
SendTelegram

അയോദ്ധ്യ: സരയുവിലെ പുണ്യതീര്‍ത്ഥം കൊണ്ട് ശ്രീലങ്കയിലെ സീതമ്മയ്ക്ക് അഭിഷേകം. സീതാദേവിക്ക് സമര്‍പ്പിച്ചിരിക്കുന്ന സീതമ്മ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിനായി സരയൂ നദിയില്‍ നിന്ന് ശ്രീലങ്കയിലേക്ക് പുണ്യജലം അയയ്ക്കുന്നതിനുള്ള നടപടികള്‍ ഭാരതം ആരംഭിച്ചു. ക്ഷേത്രത്തിന്റെ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുന്ന ചടങ്ങ് മെയ് 19ന് നടക്കും.

ചടങ്ങുകള്‍ക്ക് പുണ്യസരയുവിലെ ജലം ആവശ്യപ്പെട്ട് ശ്രീലങ്കന്‍ പ്രതിനിധികള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കത്ത് നല്കിയിരുന്നു. ഇത് പരിഗണിച്ചാണ് തീരുമാനം. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം, ശ്രീലങ്കയിലേക്ക് പുണ്യജലം എത്തിക്കുന്നതിന് ടൂറിസം വകുപ്പിനെ ചുമതലപ്പെടുത്തി. സരയൂ നദീജലം ശ്രീലങ്കയിലേക്ക് അയക്കുന്നതിനും ഉഭയകക്ഷി ബന്ധങ്ങളും സാംസ്‌കാരിക ബന്ധങ്ങളും മെച്ചപ്പെടുത്തുന്നതിനുമുള്ള ഭാരതത്തിന്റെ നിലപാട് ശ്രേഷ്ഠമാണെന്ന് ശ്രീരാമജന്മഭൂമിതീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് അഭിപ്രായപ്പെട്ടു.

ഭാരതവും ശ്രീലങ്കയും തമ്മിലുള്ള ആത്മീയവും സാംസ്‌കാരികവുമായ ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തിലേക്ക് സീതമ്മ ക്ഷേത്രത്തിലെ ചടങ്ങ് വലിയ പങ്ക് വഹിക്കുമെന്ന് അയോധ്യ തീര്‍ഥ വികാസ് പരിഷത്ത് സിഇഒ സന്തോഷ് കുമാര്‍ ശര്‍മ്മ പറഞ്ഞു. ശ്രീലങ്കയിലെ ക്ഷേത്രം എല്ലാ സനാതനവിശ്വാസികള്‍ക്കും അഭിമാനകരമാണെന്ന് മഹന്ത് ശശികാന്ത് ദാസ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമങ്ങളില്‍ നിന്ന് പ്രേരണയുള്‍ക്കൊണ്ടാണ് ശ്രീലങ്കയില്‍ ഈ പ്രവര്‍ത്തനം നടക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Share
Tweet
SendShareShare

Latest from this Category

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം : സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : ആർ എസ് എസ്

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

Load More

പുതിയ വാര്‍ത്തകള്‍

ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക്; നാം കൃഷ്ണബോധത്തിലേക്ക് ഉണരണം: ഡോ. മോഹന്‍ ഭാഗവത്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

​ 4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്ക്ക്

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

സമർപ്പിത ജീവിതത്തിൻ്റെ ഉത്തമ മാതൃക-ആർ.സഞ്ജയൻ

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies