VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

സാംസ്‌കാരിക ജീവിതത്തിന് കോട്ട കെട്ടുന്നത് കുടുംബങ്ങള്‍; രാംദത്ത് ചക്രധര്‍

VSK Desk by VSK Desk
24 June, 2024
in ഭാരതം
റായ്പൂര്‍ ദീന്‍ദയാല്‍ ഉപാധ്യായ ഓഡിറ്റോറിയത്തില്‍ സുദര്‍ശന്‍ പ്രേരണാമഞ്ച് സംഘടിപ്പിച്ച സമ്മേളനത്തില്‍ ആര്‍എസ്എസ് സഹസര്‍കാര്യവാഹ് രാംദത്ത് ചക്രധര്‍ സംസാരിക്കുന്നു.

റായ്പൂര്‍ ദീന്‍ദയാല്‍ ഉപാധ്യായ ഓഡിറ്റോറിയത്തില്‍ സുദര്‍ശന്‍ പ്രേരണാമഞ്ച് സംഘടിപ്പിച്ച സമ്മേളനത്തില്‍ ആര്‍എസ്എസ് സഹസര്‍കാര്യവാഹ് രാംദത്ത് ചക്രധര്‍ സംസാരിക്കുന്നു.

Share
Tweet
SendTelegram

റായ്പൂര്‍(ഛത്തിസ്ഗഡ്): രാഷ്ട്രത്തിന്റെ സാംസ്‌കാരിക ജീവിതത്തിന് കോട്ട കെട്ടുന്നത് കുടുംബങ്ങളാണെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാബ് രാംദത്ത് ചക്രധര്‍. അഞ്ചാമത് സര്‍സംഘചാലക് കെ.എസ്. സുദര്‍ശന്റെ സ്മരണാര്‍ത്ഥം സുദര്‍ശന്‍ പ്രേരണാമഞ്ച് റായ്പൂര്‍ ദീന്‍ദയാല്‍ ഉപാധ്യായ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതീയജീവിതമൂല്യങ്ങള്‍ പ്രകടമാകുന്നത് കുടുംബങ്ങളിലാണ്. കുടുംബങ്ങളിലെ കെട്ടുറപ്പിലാണ് നമ്മുടെ സാംസ്‌കാരിക ജീവിതം മുന്നോട്ടുപോകുന്നത്. പടിഞ്ഞാറന്‍ നാടുകളില്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ പോകുന്നത് ആയുധവുമായാണ്. ഓരോ വര്‍ഷവും 40,000 കുട്ടികളാണ് ഇത്തരത്തില്‍ വെടിവയ്പ്പില്‍ കൊല്ലപ്പെടുന്നത്. അമേരിക്കയില്‍ അച്ഛനില്ലാത്ത കുട്ടികളുടെ എണ്ണം തുടര്‍ച്ചയായി വര്‍ധിച്ചുവരുന്നു. ഭാരതത്തിന്റെ കുടുംബജീവിതദര്‍ശനത്തിലേക്കാണ് പരിഹാരത്തിനായി എല്ലാവരും ഉറ്റുനോക്കുന്നത്. അത് എല്ലാ മൂല്യങ്ങളോടെയും ഉറപ്പിച്ച് നിര്‍ത്തേണ്ട ഉത്തരവാദിത്തം ഓരോ വ്യക്തിക്കുമുണ്ടെന്ന് രാംദത്ത് ചക്രധര്‍ പറഞ്ഞു.

സ്ത്രീയെ അമ്മയായി കാണുന്ന സംസ്‌കാരം ഭാരതത്തിന്റേതാണ്. അമ്മ നല്കുന്ന ഉന്നതമായ ദര്‍ശനം പരിസ്ഥിതിയെ സംരക്ഷിച്ച്, ജീവിതത്തില്‍ അച്ചടക്കം നിറച്ച്, ഉത്തമപൗരന്മാരായി വളരാനുള്ള പ്രേരണയാണ് പകരുന്നത്. എല്ലാറ്റിലും ഈശ്വരനെ കാണുന്നതാണ് നമ്മുടെ ആദര്‍ശം. പ്രകൃതിയോട്, അച്ഛനമ്മമാരോട്, ആചാര്യന്മാരോട്, അതിഥികളോട് ഒക്കെ ഈശ്വരതുല്യമായ ആരാധനയാണ് തലമുറകളായി നമ്മളെ ലോകത്തിന് മുന്നില്‍ ബഹുമാന്യരാക്കുന്ന ഘടകം. ഈ സംസ്‌കാരം വളരേണ്ടത് കുടുംബങ്ങളില്‍ നിന്നാണ്. ആദ്യം രാജ്യം എന്ന വികാരം ഓരോ വ്യക്തിയിലും നിറയണം. സമൂഹത്തിലെ എല്ലാവരെയും സ്വന്തമെന്ന് കരുതുന്ന സമരസതയുടെ ഭാവം, പ്രകൃതിയോടുള്ള ആദരവ്, നാടിന്റെ സംസ്‌കൃതിക്കും തനിമയ്ക്കും ചേരുന്ന ജീവിതശൈലി, രാഷ്ട്രത്തോടും നിയമങ്ങളോടുമുള്ള ബഹുമാനം തുടങ്ങിയ സാമാജികമാറ്റത്തിന്റെ എല്ലാ ഉപായങ്ങളും ശീലിക്കേണ്ടത് കുടുംബങ്ങളില്‍ നിന്നാണ്, രാംദത്ത് ചക്രധര്‍ പറഞ്ഞു.

ഓരോ തവണ കാണുമ്പോഴും പുതിയതെന്തെങ്കിലും ചെയ്യാനുള്ള പ്രേരണ സുദര്‍ശന്‍ജിയില്‍ നിന്ന് ലഭിച്ചിരുന്നുവെന്ന് പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ഛത്തിസ്ഗഡ് മുഖ്യമന്ത്രി വിഷ്ണുദേവ് സായി പറഞ്ഞു. ജനങ്ങളുടെ താല്പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കാനാണ് അദ്ദേഹം ഉപദേശിച്ചത്. അഗാധമായ അറിവിനൊപ്പം സാരള്യവും ലാളിത്യവുമുള്ള പെരുമാറ്റമായിരുന്നു സുദര്‍ശന്‍ജിയുടെ സവിശേഷത. കാലാവസ്ഥാ വ്യതിയാനവും അന്തരീക്ഷ മലിനീകരണവുമടക്കം ലോകം ഇന്ന് ചര്‍ച്ച ചെയ്യുന്ന വിപത്തുകളെക്കുറിച്ച് മുപ്പത് കൊല്ലം മുമ്പ് പറയുകയും പരിഹാരം നിര്‍ദേശിക്കുകയും ചെയ്ത മഹത്വമാണ് സുദര്‍ശന്‍ജിയുടേതെന്ന് മുഖ്യമന്ത്രി പറഞ്ഞു.നിയമസഭാ സ്പീക്കര്‍ ഡോ. രമണ്‍ സിങ്, മധ്യക്ഷേത്ര സംഘചാലക് ഡോ. പൂര്‍ണേന്ദു സക്സേന എന്നിവരും പങ്കെടുത്തു.

Share
Tweet
SendShareShare

Latest from this Category

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം : സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : ആർ എസ് എസ്

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

Load More

പുതിയ വാര്‍ത്തകള്‍

ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക്; നാം കൃഷ്ണബോധത്തിലേക്ക് ഉണരണം: ഡോ. മോഹന്‍ ഭാഗവത്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

​ 4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്ക്ക്

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

സമർപ്പിത ജീവിതത്തിൻ്റെ ഉത്തമ മാതൃക-ആർ.സഞ്ജയൻ

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies