VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

അമര്‍നാഥ് തീര്‍ത്ഥാടനത്തിന് തുടക്കമായി

VSK Desk by VSK Desk
29 June, 2024
in ഭാരതം
ShareTweetSendTelegram

ജമ്മു: അമർനാഥ് യാത്ര തുടരുന്നതിനിടെ തീർഥാടകരുടെ രണ്ടാം ബാച്ച് സേനയുടെ അകമ്പടിയോടെ താഴ്‌വരയിലേക്ക് പുറപ്പെട്ടതായി അധികൃതർ അറിയിച്ചു. ശനിയാഴ്ച രാവിലെ ജമ്മുവിലെ ഭഗവതി നഗർ യാത്രി നിവാസിൽ നിന്ന് 200 വാഹനങ്ങളുടെ അകമ്പടിയോടെയാണ് താഴ്‌വരയിലേക്ക് 1,881 യാത്രക്കാരുടെ രണ്ടാം ബാച്ച് പുറപ്പെട്ടത്.വെള്ളിയാഴ്ച രാവിലെ ജമ്മുവിലെ ഭഗവതി നഗറിലെ യാത്രി നിവാസ് ബേസ് ക്യാമ്പിൽ നിന്ന് 4,603 തീർത്ഥാടകരുടെ ആദ്യ ബാച്ച് ലഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ ഫ്ലാഗ് ഓഫ് ചെയ്തു.

ഇവരിൽ 1,069 യാത്രക്കാർ 104 വാഹനങ്ങളിലായി ബാൾട്ടൽ ബേസ് ക്യാമ്പിലേക്കു പോയപ്പോൾ 812 പേർ 96 വാഹനങ്ങളിലായി നുൻവാൻ (പഹൽഗാം) ബേസ് ക്യാമ്പിലേക്കു പുറപ്പെട്ടു. രണ്ട് വാഹനവ്യൂഹങ്ങൾക്കും സുരക്ഷാ സേനയുടെ അകമ്പടിയുണ്ട്.

52 ദിവസം നീണ്ടുനിൽക്കുന്ന അമർനാഥ് യാത്ര രക്ഷാബന്ധൻ, ശ്രാവണ പൂർണിമ എന്നീ ഉത്സവങ്ങളോടനുബന്ധിച്ച് ഓഗസ്റ്റ് 19 ന് അവസാനിക്കും. 48 കിലോമീറ്റർ നീളമുള്ള പരമ്പരാഗത പഹൽഗാം-ഗുഹാക്ഷേത്ര പാതയോ അല്ലെങ്കിൽ 14 കിലോമീറ്റർ നീളമുള്ള ബാൽട്ടാൽ പാതയോ ആണ് യാത്രക്കാർ സ്വീകരിക്കുന്നത്. പഹൽഗാം വഴിയുള്ളവർ ഗുഹാക്ഷേത്രത്തിലെത്താൻ നാല് ദിവസമെടുക്കും, ബാൽട്ടാൽ വഴി പോകുന്നവർ ഗുഹാക്ഷേത്രത്തിനുള്ളിൽ ദർശനം നടത്തിയ ശേഷം അതേ ദിവസം തന്നെ തിരികെയെത്തും.

സമുദ്രനിരപ്പിൽ നിന്ന് 3,888 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗുഹാക്ഷേത്രത്തിൽ മഞ്ഞുകൊണ്ടുള്ള ഒരു ശിവലിംഗമുണ്ട്. അത് ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾക്കൊപ്പം കുറയുകയും കൂടുകയും ചെയ്യും. അപകടരഹിതമായ യാത്ര ഉറപ്പാക്കാൻ രണ്ട് യാത്രാ റൂട്ടുകളിലും രണ്ട് ബേസ് ക്യാമ്പുകളിലും ഗുഹാ ദേവാലയത്തിലും വിപുലമായ ക്രമീകരണങ്ങളാണ് ഈ വർഷം ഒരുക്കിയിരിക്കുന്നത്.

യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാൻ ജൂലൈ 3 മുതൽ അധിക ട്രെയിനുകൾ ഓടിക്കാൻ റെയിൽവേ തീരുമാനിച്ചിട്ടുണ്ട്. രണ്ട് റൂട്ടുകളിലും യാത്രക്കാർക്ക് ഹെലികോപ്റ്റർ സേവനവും ലഭ്യമാണ്.

ShareTweetSendShareShare

Latest from this Category

പോലീസ് ജനങ്ങളോട് കൂടുതൽ സംവേദനക്ഷമമാകണമെന്ന് രാഷ്‌ട്രപതി

രാമായണത്തെ തുറന്ന മനസോടെ സമീപിക്കണം: ഭയ്യാജി ജോഷി

അന്താരാഷ്‌ട്ര യോഗാ ദിനം: കൊല്‍ക്കത്ത മുഖ്യവേദി

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

എബിവിപി ദേശീയ നിര്‍വാഹക സമിതി യോഗം 29 മുതല്‍ 31 വരെ ഭുവനേശ്വറില്‍

ഗോത്രവിഭാഗങ്ങളുടെ അന്തസ്സിന് സാങ്കേതികവിദ്യ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഹിന്ദുത്വം രാഷ്ട്രത്തിന്റെ അന്തസത്ത : ജെ. നന്ദകുമാർ

ആർഎസ്എസ് രാഷ്ട്രത്തെ ദേവതയായി കാണുന്നു : എം. സതീശൻ

ശാരീരിക അവശതകളെ അതിജീവിച്ച് ഉജ്ജ്വല വിജയം നേടി മീനാക്ഷി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

സമൂഹമാധ്യമങ്ങളിലൂടെ വ്യാജ ആഖ്യാനങ്ങള്‍ സൃഷ്ടിച്ച് രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നു: വിവേക് നാരായണന്‍

വ്യാജവാര്‍ത്തകള്‍ക്ക് തടയിടാന്‍ സംവാദങ്ങള്‍ വിപുലപ്പെടുത്തണം: ആര്‍. സഞ്ജയന്‍

പോലീസ് ജനങ്ങളോട് കൂടുതൽ സംവേദനക്ഷമമാകണമെന്ന് രാഷ്‌ട്രപതി

രാമായണത്തെ തുറന്ന മനസോടെ സമീപിക്കണം: ഭയ്യാജി ജോഷി

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies