VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ബംഗ്ലാദേശില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് യുഎന്നിന് അക്കാദമിക സമൂഹത്തിന്റെ കത്ത്

VSK Desk by VSK Desk
13 August, 2024
in ഭാരതം
Share
Tweet
SendTelegram

ന്യൂദല്‍ഹി: ഹിന്ദു, ബൗദ്ധ ന്യൂനപക്ഷ സമൂഹത്തെ കൂട്ടക്കൊല ചെയ്യുന്ന ബംഗ്ലാദേശില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് എക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലിന്(യുഎന്‍എച്ച്ആര്‍സി) പൗരപ്രമുഖരും അക്കാദമിക പണ്ഡിതരും കത്ത് അയച്ചു. പ്രജ്ഞ പ്രവാഹിന്റെയും ഗ്രൂപ്പ് ഓഫ് അക്കാദമിഷ്യന്‍സ് ആന്‍ഡ് ഇന്റലക്ച്വല്‍സിന്റെയും(ജിഐഎ) നേതൃത്വത്തില്‍ തയാറാക്കിയ കത്തില്‍ വിവിധ മേഖലയില്‍ നിന്നുള്ള നിരവധി പ്രമുഖര്‍ ഒപ്പുവച്ചു.

സൈനിക അട്ടിമറിയെ തുടര്‍ന്നുള്ള രാഷ്ട്രീയ അസ്ഥിരത, ബംഗ്ലാദേശില്‍ നിലവിലുള്ള വിവേചനം വര്‍ദ്ധിപ്പിക്കുകയും രാജ്യത്തുടനീളം വ്യാപകമായ അരാജകത്വത്തിനും അക്രമത്തിനും കാരണമാവുകയും ചെയ്തുവെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. അട്ടിമറിയെ തുടര്‍ന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക്  രാജ്യം വിടേണ്ടി വന്നു. അട്ടിമറിക്ക് മുന്നോടിയായി തെരുവില്‍ അരങ്ങേറിയ അക്രമാസക്തമായ പ്രതിഷേധങ്ങള്‍ പിന്നീട് വലിയ അശാന്തിയുടെ വേലിയേറ്റമാണ് സൃഷ്ടിച്ചത്. ഈ രാഷ്ട്രീയ ശൂന്യത പ്രതിപക്ഷത്തെയും ന്യൂനപക്ഷത്തെയും വേട്ടയാടുന്നതിലാണ് എത്തിയതെന്ന് കത്ത് സൂചിപ്പിക്കുന്നു.

ഭീകരമായ ആക്രമണമാണ് നടക്കുന്നത്. സ്ത്രീകളും കുട്ടികളും ക്രൂരമായ ആക്രമണങ്ങള്‍ക്ക് വിധേയരായിട്ടുണ്ട്. ന്യൂനപക്ഷങ്ങളെ കീഴ്പെടാനോ കുടിയേറ്റത്തിനോ നിര്‍ബന്ധിക്കുക എന്ന ലക്ഷ്യത്തോടെ ഹിന്ദു സ്ത്രീകള്‍ വ്യാപകമായി അക്രമങ്ങള്‍ക്ക് വിധേയരായി. പുരുഷന്മാരും സ്ത്രീകളും കുട്ടികളും പ്രായമായവരുമടക്കം 1.5 ദശലക്ഷത്തിലധികം ഹിന്ദുക്കളും മറ്റ് ന്യൂനപക്ഷ അഭയാര്‍ത്ഥികളും ഭാരതത്തില്‍ അഭയം തേടാന്‍ ശ്രമിക്കുന്നതായാണ് വിവരം.

ബംഗ്ലാദേശിലെ ജനസംഖ്യാപരമായ മാറ്റങ്ങളും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.  2022 ലെ ദേശീയ സെന്‍സസ് അനുസരിച്ച്, മുസ്ലീങ്ങള്‍ ജനസംഖ്യയുടെ 91 ശതമാനമാണ്, ഹിന്ദുക്കള്‍ ഏകദേശം 8 ശതമാനവും മറ്റ് ന്യൂനപക്ഷങ്ങള്‍ വെറും ഒരു ശതമാനവുമാണ്. ഇതെല്ലാം പരിഗണിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും ഇരകളുടെ അഭിപ്രായം അറിയുന്നതിനും മനുഷ്യാവകാശ ലംഘനങ്ങള്‍ രേഖപ്പെടുത്തുന്നതിനും ബംഗ്ലാദേശിലേക്ക് ഒരു വസ്തുതാന്വേഷണ ദൗത്യ സംഘത്തെ അയയ്ക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തും അന്തസും സംരക്ഷിക്കാന്‍ അടിയന്തരവും ഫലപ്രദവുമായ നടപടികള്‍ കൈക്കൊള്ളാന്‍ ബംഗ്ലാദേശ് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

അഭയം തേടുന്നവര്‍ക്ക് സുരക്ഷിതമായ യാത്ര ഒരുക്കാനും മാനുഷിക സഹായം നല്‍കാനും ഐക്യരാഷ്ട്ര സഭ തയാറാകണം. അടിയന്തര സഹായത്തിനപ്പുറം, ബംഗ്ലാദേശിലെ ഹിന്ദുക്കളുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും സംരക്ഷണം ഉറപ്പാക്കാനുള്ള ദീര്‍ഘകാല നിലപാടുകള്‍ ആവശ്യമാണ്. നിയമപരിഷ്‌കാരങ്ങള്‍, മെച്ചപ്പെട്ട സുരക്ഷാ നടപടികള്‍, ഉപജീവനമാര്‍ഗം നഷ്ടപ്പെട്ടവരുടെ പുനരധിവാസം തുടങ്ങിയവയില്‍ യുഎന്‍എച്ച്ആര്‍സിയുടെ അടിയന്തര നടപടി അനിവാര്യമാണെന്നും കത്തില്‍ പറയുന്നു.

Share
Tweet
SendShareShare

Latest from this Category

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം : സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : ആർ എസ് എസ്

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

Load More

പുതിയ വാര്‍ത്തകള്‍

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

​ 4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്ക്ക്

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

സമർപ്പിത ജീവിതത്തിൻ്റെ ഉത്തമ മാതൃക-ആർ.സഞ്ജയൻ

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies