VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

പ്രോബ 3: ദൗത്യ സംഘത്തെ സോമനാഥ് അഭിനന്ദിച്ചു; പിഎസ്എല്‍വിയുടെ അടുത്ത ദൗത്യം ഉടന്‍

VSK Desk by VSK Desk
6 December, 2024
in ഭാരതം
**EDS: SCREENGRAB VIA ISRO** Sriharikota: Indian Space Research Organisation (ISRO) Chairman S Somanath addresses after its launch vehicle PSLV-C59 carrying European Space Agency (ESA) satellites Proba-3 lifted off from Satish Dhawan Space Centre, in Sriharikota, Thursday, Dec. 5, 2024. In a first-of-its-kind initiative involving precision-flying, ISRO on Thursday successfully launched the Proba-3 mission onboard a PSLV-C59 rocket, a solar experiment undertaken by the European Space Agency.

**EDS: SCREENGRAB VIA ISRO** Sriharikota: Indian Space Research Organisation (ISRO) Chairman S Somanath addresses after its launch vehicle PSLV-C59 carrying European Space Agency (ESA) satellites Proba-3 lifted off from Satish Dhawan Space Centre, in Sriharikota, Thursday, Dec. 5, 2024. In a first-of-its-kind initiative involving precision-flying, ISRO on Thursday successfully launched the Proba-3 mission onboard a PSLV-C59 rocket, a solar experiment undertaken by the European Space Agency.

Share
Tweet
SendTelegram

ശ്രീഹരിക്കോട്ട: യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ പ്രോബ 3 വിക്ഷേപണം വിജയകരമായതിന് പിന്നാലെ ദൗത്യത്തില്‍ പങ്കാളികളായവര്‍ക്ക് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ് അഭിനന്ദനങ്ങളറിയിച്ചു. പിഎസ്എല്‍വി സി59 പ്രോബ 3 വിജയകരമായി പൂര്‍ത്തിയാക്കി. ഉപഗ്രഹങ്ങളെ കൃത്യമായ ഭ്രമണപഥത്തിലെത്തിച്ചു. പിഎസ്എല്‍വിയുടെ 61-ാമത്തെ ദൗത്യമായിരുന്നു ഇത്. ദൗത്യ സംഘത്തിന് അഭിനന്ദനങ്ങള്‍, അദ്ദേഹം പറഞ്ഞു. പ്രോബ 3യുടെ വിജയകരമായ വിക്ഷേപണത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിഎസ്എല്‍വിയുടെ അടുത്ത ദൗത്യം പിഎസ്എല്‍വി സി60 ഉടനുണ്ടാകും. സ്‌പെയ്‌സ് ഡോക്കിങ് പരീക്ഷണമാണ് അത്. ബഹിരാകാശത്ത് വച്ച് രണ്ട് ഉപഗ്രഹങ്ങളെ കൂട്ടിച്ചേര്‍ക്കുന്ന സ്‌പെയ്ഡ്എക്‌സ് ദൗത്യത്തിനായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2001ന് ശേഷം യൂറോപ്യന്‍ സ്പേസ് ഏജന്‍സിക്ക് വേണ്ടി ഐഎസ്ആര്‍ഒ നടത്തുന്ന ആദ്യ വിക്ഷേപണമാണ് പ്രോബ 3. നിശ്ചിത ഉയരത്തില്‍ ഉപഗ്രഹങ്ങളെ അഭിമുഖമായി വരുന്ന രീതിയില്‍ ക്രമീകരിച്ച് കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിച്ച് സൂര്യന്റെ പ്രഭാവലയത്തെക്കുറിച്ച് പഠിക്കുന്ന വിധത്തിലാണ് ദൗത്യം രൂപകല്പന ചെയ്തിരിക്കുന്നത്.

ഭൂമിയില്‍നിന്ന് കുറഞ്ഞ അകലം 600 കിലോമീറ്ററും കൂടിയ അകലം 60,000 കിലോമീറ്ററുമുള്ള ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹങ്ങള്‍ സഞ്ചരിക്കുക. ഏകദേശം 1680 കോടി രൂപയാണ് ദൗത്യത്തിന്റെ ചെലവ്. രണ്ടുവര്‍ഷമാണ് കാലാവധി. ഐഎസ്ആര്‍ഒ 2001ല്‍ വിക്ഷേപിച്ച പ്രോബ-1, 2009ല്‍ റഷ്യയില്‍ നിന്ന് വിക്ഷേപിച്ച പ്രോബ-2 എന്നിവയുടെ തുടര്‍ദൗത്യമാണ് പ്രോബ-3.

Share
Tweet
SendShareShare

Latest from this Category

ആര്‍എസ്എസ് പഥസഞ്ചലനങ്ങള്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ അനുമതി

അസ്ഥിരതയ്ക്കുള്ള ശ്രമം ചെറുക്കണം: ശാന്തക്ക

നാഗ്പൂരില്‍ വിജയദശമി മഹോത്സവം 20ന്

ഓം പ്രകാശ് മാഥുര്‍ കേരളം ഗവര്‍ണര്‍

സമഗ്രപുരോഗതി സാധ്യമാകാന്‍ സമാജം സംഘടിക്കണം: ഡോ. മന്‍മോഹന്‍ വൈദ്യ

വിദ്യാഭ്യാസത്തിലെ മാറ്റത്തിന് എല്ലാവരും മുൻകൈയെടുക്കണം: അതുൽ ലിമയെ

Load More

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസ് പഥസഞ്ചലനങ്ങള്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ അനുമതി

അസ്ഥിരതയ്ക്കുള്ള ശ്രമം ചെറുക്കണം: ശാന്തക്ക

ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകവും വികസനവും പരസ്പരപൂരകങ്ങൾ : ഉപരാഷ്ട്രപതി

എം.എ. കൃഷ്ണന്‍ അത്ഭുത പ്രതിഭയുള്ള അതുല്യ സംഘാടകന്‍: ആര്‍. സഞ്ജയന്‍

സര്‍വ്വപ്രതാപിയായ ബ്രിട്ടനെ മുട്ടുക്കുത്തിച്ച മന്ത്രമാണ് വന്ദേമാതരം: സന്ദീപ് വാചസ്പതി

നവരാത്രി സര്‍ഗ്ഗോത്സവത്തിന്റെ നാലാംദിനം സര്‍ഗ്ഗസംവാദത്തില്‍ സിനിമാതാരം അഖില ശശിധരന്‍ സംസാരിക്കുന്നു

കയ്യടിക്കപ്പുറമാണ് കലയുടെ ആത്മീയത: അഖില ശശിധരന്‍

പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

നാഗ്പൂരില്‍ വിജയദശമി മഹോത്സവം 20ന്

Load More

Latest English News

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies