VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

മൂന്നാം മോദി സർക്കാർ മൂന്നിരട്ടി വേഗതയിൽ; ഭാരതം ഉടൻ മൂന്നാം സമ്പദ് ശക്തിയായി മാറും : രാഷ്‌ട്രപതി

VSK Desk by VSK Desk
31 January, 2025
in ഭാരതം
ShareTweetSendTelegram

ന്യൂദൽഹി: ഭാരതം ഉടൻ മൂന്നാം സമ്പദ് ശക്തിയായി മാറുമെന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു. രാജ്യം വികസനത്തിന്റെ പാതയിലാണ്. മൂന്നിരട്ടി വേഗതയിലാണ് മൂന്നാം മോദി സർക്കാർ. ഈ സർക്കാർ എല്ലാവർക്കും തുല്യ പരിഗണന നൽകുന്നുവെന്നും 2047ൽ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ളതാണ് ഈ ബജറ്റെന്നും രാഷ്‌ട്രപതി വ്യക്തമാക്കി. പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഇരു സഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്‌ട്രപതി.

കുംഭമേളയിലെ അപകടത്തിൽ പെട്ട് മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് രാഷ്‌ട്രപതി പ്രസംഗം ആരംഭിച്ചത്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനും ആദരാഞ്ജലിയർപ്പിച്ചു. പ്രധാനമന്ത്രി ആവാസ് യോജനയെയും രാഷ്‌ട്രപതി പ്രശംസിച്ചു. ഭവനരഹിതരായ ലക്ഷങ്ങൾക്ക് പ്രയോജനപ്പെട്ടു. പിഎം കിസാൻ ഭാരതി, ആയുഷ്മാൻ ഭാരത് പദ്ധതികൾ മികച്ചതാണ്. ചോദ്യപേപ്പർ ചോർച്ചയിൽ ശക്തമായ നിയമ നിർമാണം നടത്തി. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നിയമനിർമാണം നടത്തിയെന്നും രാഷ്‌ട്രപതി വ്യക്തമാക്കി.

പുതിയ മോഡൽ ട്രെയിനുകൾ വികസനത്തിന്റെ പാതയിൽ നിർണായകമായി. ദാരിദ്ര നിർമാർജനത്തിന് പ്രഥമ പരിഗണന. വന്ദേഭാരത് ട്രെയിനുകൾ വികസനത്തിന്റെ മികച്ച ഉദാഹരണം. മദ്ധ്യവർഗത്തിന് പ്രാധാന്യം നൽകും. നികുതി ഭാരം കുറയ്‌ക്കാനുള്ള നടപടികളുമായി മുന്നോട്ട്. സർക്കാർ പദ്ധതികളെല്ലാം സുതാര്യമാണെന്നും ദ്രൗപതി മുർമു കൂട്ടിച്ചേർത്തു.

ഏകികൃത പെൻഷൻ പദ്ധതി പെൻഷൻ ലക്ഷ്യമിട്ടുള്ളത്. സ്ത്രീകളുടെ ഉന്നമനമാണ് സർക്കാരിന്റെ ലക്ഷ്യം. പുതിയ ആശയങ്ങളുടെ ആഗോള കേന്ദ്രമായി ഭാരതത്തെ മാറ്റുകയാണ് ഈ സർക്കാരിന്റെ ലക്ഷ്യം. ഡിജിറ്റൽ സാങ്കേതിക വിദ്യയിൽ ഇന്ന് ലോകത്തിലെ പ്രധാന രാജ്യമാണ് ഭാരതം. സർക്കാർ ഉദ്യോഗസ്ഥരുടെ ക്ഷേമത്തിന് ഈ സർക്കാർ പ്രാധാന്യം നൽകുന്നുവെന്നും ദ്രൗപതി മുർമു വ്യക്തമാക്കി.

Tags: #bharathbharat
ShareTweetSendShareShare

Latest from this Category

റെയില്‍വെയുടെ വിവിധ സേവനങ്ങളെ ഒന്നിപ്പിക്കുന്ന ഏകീകൃത പ്ലാറ്റ്ഫോമായി മാറുന്നു റെയില്‍ വണ്‍ ആപ്പ്

നാരിയിൽ നിന്ന് നാരായണിയിലേക്കുള്ള മാറ്റത്തിന് സ്ത്രീകൾ സജ്ജരാകണം: വി. ശാന്തകുമാരി

സദ്ഭാവം പുതിയ ആശയമല്ല, സമൂഹത്തിന്റെ സ്വഭാവമാണ്: ഡോ. മോഹന്‍ ഭാഗവത്

സാമൂഹിക മാറ്റത്തിന് സജ്ജനശക്കികള്‍ ഒരുമിക്കണം: ദത്താത്രേയ ഹൊസബാളെ

ലൗ ജിഹാദ് തടയാനുള്ള ശ്രമങ്ങള്‍ വീടുകളില്‍ നിന്ന് ആരംഭിക്കണം: ഡോ. മോഹന്‍ ഭാഗവത്

വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ കേരളത്തിലേക്കും

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

റെയില്‍വെയുടെ വിവിധ സേവനങ്ങളെ ഒന്നിപ്പിക്കുന്ന ഏകീകൃത പ്ലാറ്റ്ഫോമായി മാറുന്നു റെയില്‍ വണ്‍ ആപ്പ്

നാരിയിൽ നിന്ന് നാരായണിയിലേക്കുള്ള മാറ്റത്തിന് സ്ത്രീകൾ സജ്ജരാകണം: വി. ശാന്തകുമാരി

തനിമയെക്കുറിച്ചുള്ള അറിവാണ് മുന്നേറ്റത്തിന്റെഅടിസ്ഥാനം: ഡോ. മന്‍മോഹന്‍ വൈദ്യ

ജെന്‍ സിയെ രാഷ്‌ട്രീയമായി അഭിസംബോധന ചെയ്യണം: അഡ്വ. ശങ്കു ടി. ദാസ്

നിര്‍മിത ബുദ്ധിയെ ഭാവാത്മകമായി സമീപിക്കണം: ഡോ. പി. രവീന്ദ്രന്‍

സക്ഷമയുടെ ദിവ്യാംഗമിത്രം സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു

സദ്ഭാവം പുതിയ ആശയമല്ല, സമൂഹത്തിന്റെ സ്വഭാവമാണ്: ഡോ. മോഹന്‍ ഭാഗവത്

സാമൂഹിക മാറ്റത്തിന് സജ്ജനശക്കികള്‍ ഒരുമിക്കണം: ദത്താത്രേയ ഹൊസബാളെ

Load More

Latest English News

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

RSS demands a comprehensive investigation

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies