VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

വിശ്വസംഘശിബിരം സമാപിച്ചു; ലോകത്തിന് ഹിന്ദുജീവിത മാതൃക പകരണം: ഡോ. മോഹന്‍ ഭാഗവത്

VSK Desk by VSK Desk
29 December, 2025
in ഭാരതം
Share
Tweet
SendTelegram

ഹൈദരാബാദ്: വിവിധ രാജ്യങ്ങളില്‍ കഴിയുന്ന ഹിന്ദുക്കള്‍ അവരുടെ പെരുമാറ്റം, മൂല്യങ്ങള്‍, ജീവിതരീതി എന്നിവയിലൂടെ ആ സമൂഹങ്ങള്‍ക്ക് മാതൃകയായിത്തീരണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. അധികാരത്തിലൂടെയോ സമ്പത്തിലൂടെയോ അല്ല, മറിച്ച് ധര്‍മ്മം, കാരുണ്യം, നിസ്വാര്‍ത്ഥ സേവനം എന്നിവയില്‍ വേരൂന്നിയ ഹിന്ദു ജീവിതത്തിലൂടെയുള്ള പ്രചോദനമാണ് ലോകത്തിന് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു.  ആവശ്യമാണ്. ഭാഗ്യനഗറിനടുത്തുള്ള കന്‍ഹ ശാന്തി വനത്തില്‍ നടന്ന വിശ്വ സംഘ ശിബിരം സമാപന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ച് ദിവസമായി നടന്നുവന്ന ശിബിരത്തില്‍ 79 രാജ്യങ്ങളില്‍ നിന്നായി ആയിരത്തിലേറെ പ്രവര്‍ത്തകരാണ് പങ്കെടുത്തത്.

ആഗോളതലത്തിലുണ്ടാകുന്ന പ്രതിസന്ധികളില്‍ പലതും ധര്‍മ്മത്തെ ഉപേക്ഷിക്കുന്നതില്‍ നിന്നാണ് ഉണ്ടാകുന്നതെന്ന് ഡോ. മോഹന്‍ ഭഗവത് പറഞ്ഞു. ജീവിതത്തില്‍ നിന്ന് ധര്‍മ്മത്തെ ഒഴിവാക്കിയപ്പോള്‍ അസന്തുലിതാവസ്ഥ ഉടലെടുത്തു, തീവ്രവാദം വളര്‍ന്നു, ജീവിതം വഴിതെറ്റി, കാരുണ്യം മറവിയിലായി.  എല്ലായിടത്തും സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളുണ്ട്. എന്നാല്‍ ആര് തുടങ്ങും, എവിടെ തുടങ്ങും എന്നതാണ് ചോദ്യം. മാറ്റം ഉണ്ടാകുന്നത് ആശയങ്ങളിലൂടെ മാത്രമല്ല, ആദ്യചുവട് വയ്ക്കാന്‍ തയാറാകുന്ന വ്യക്തികളിലൂടെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ദേശീയതയുടെ പ്രവര്‍ത്തനം വ്യക്തിയില്‍ നിന്ന് ആരംഭിക്കണമെന്ന് ആര്‍എസ്എസ് സ്ഥാപകനായ ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാര്‍ വിശ്വസിച്ചു. അങ്ങനെ പ്രവര്‍ത്തിക്കുന്നവരെ സൃഷ്ടിക്കാനാണ് സംഘം ആരംഭിച്ചത്. സേവനം ഭയം സൃഷ്ടിച്ചോ സമ്മര്‍ദത്തിലൂടെയോ നടത്തേണ്ടതല്ല. പ്രതിഫലമോ അംഗീകാരമോ പ്രതീക്ഷിച്ച് ചെയ്യേണ്ടതുമല്ല. നിസ്വാര്‍ത്ഥതയാകണം സേവനത്തിന്റെ മുഖമുദ്ര. സേവനം തന്നെ ലക്ഷ്യമാക്കിയവരാണ് സ്വയംസേവകര്‍, സര്‍സംഘചാലക് പറഞ്ഞു.  

സംഘം വളര്‍ന്നപ്പോള്‍, സ്വയംസേവകര്‍ ലോകമെമ്പാടും വ്യാപിച്ചു. ഹിന്ദു സമൂഹത്തിന്റെ ഉന്നമനത്തിനും ധര്‍മ്മ സംരക്ഷണത്തിനുമുള്ള പ്രതിബദ്ധത അവര്‍ മറന്നില്ല. ലോകത്ത് ഭാരതത്തിന്റെ നേതൃത്വം ഉണ്ടാകേണ്ടത് സൈനികമോ സാമ്പത്തികമോ ആയ ആധിപത്യത്തിലൂടെയല്ല, മറിച്ച് ജീവിത മാതൃകയിലൂടെയാണ്. നമ്മള്‍ ലോകത്തെ നമ്മുടെ ജീവിതരീതിയിലൂടെ നയിക്കും, ആരെയും തകര്‍ക്കാന്‍ നമ്മള്‍ ആഗ്രഹിക്കുന്നില്ല, സര്‍സംഘചാലക് പറഞ്ഞു.

നവീകരണത്തിന്റെ അടിത്തറ സാമൂഹിക ഉത്തരവാദിത്തമായിരിക്കണമെന്ന് പരിപാടിയില്‍ വിശിഷ്ടാതിഥിയായ ഭാരത് ബയോടെക് സ്ഥാപകന്‍ കൃഷ്ണ എല്ല പറഞ്ഞു. ജനാധിപത്യത്തിന്റെ മാത്രം അടിത്തറയിലല്ല ഭാരതത്തെ അറിയേണ്ടത്. ധര്‍മ്മത്തിലൂന്നിയ സ്വതന്ത്രജീവിതത്തിന്റെ നാടാണിത്. വസുധൈവ കുടുംബകം എന്നതാണ് അതിന്റെ ആദര്‍ശം. ഈ സാംസ്‌കാരിക ഔന്നത്യം മൂലമാണ് ഭാരതം ഇതര രാജ്യങ്ങളെപ്പോലെ ആക്രാമികമാകാത്തത്, അദ്ദേഹം പറഞ്ഞു.

Share
Tweet
SendShareShare

Latest from this Category

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

മാതൃകയായി കല്യാണപ്പന്തലിലെ പുസ്തകവിരുന്ന്

തൊഴിലാളികൾ ശക്തരായാൽ ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

സംഘാനുഭവശാല സാഗരം കടഞ്ഞെടുത്ത നിധി പോലെ: സർസംഘചാലക്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: ഡോ. മോഹന്‍ ഭാഗവത്

Load More

പുതിയ വാര്‍ത്തകള്‍

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

മാതൃകയായി കല്യാണപ്പന്തലിലെ പുസ്തകവിരുന്ന്

തൊഴിലാളികൾ ശക്തരായാൽ ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

സംഘാനുഭവശാല സാഗരം കടഞ്ഞെടുത്ത നിധി പോലെ: സർസംഘചാലക്

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഭാരതത്തിന്റെ വികസനത്തിനാധാരം രാമന്റെ മൂല്യങ്ങള്‍: രാജ്‌നാഥ് സിങ്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

ഡോ. ബി. എസ്‌ ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies