VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ഭാവിഭാരതത്തിന്റെ അടിത്തറ: രാജ്‌നാഥ് സിങ്

VSK Desk by VSK Desk
1 January, 2026
in ഭാരതം
ShareTweetSendTelegram

അയോദ്ധ്യ: വരുന്ന ആയിരം വര്‍ഷത്തെ ഭാരതത്തിന്റെ അടിത്തറയാണ് ശ്രീരാമക്ഷേത്രപ്രാണപ്രതിഷ്ഠയെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഇത് രാംലല്ലയുടെ വിഗ്രഹപ്രതിഷ്ഠയല്ല രാഷ്ട്രവൈഭവത്തിന്റെ പ്രാണപ്രതിഷ്ഠയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അയോദ്ധ്യയില്‍ ദ്വിതീയ പ്രതിഷ്ഠാദ്വാദശിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു രാജ്‌നാഥ് സിങ്.ഈ ദിവസം എനിക്ക് ധന്യമാണ്. രാംലല്ലയെ ദര്‍ശിച്ചു. അയോദ്ധ്യയില്‍, അമ്മ സരയു തന്റെ പ്രിയപ്പെട്ട മകനെ മാതൃസ്‌നേഹത്തിന്റെ ഓളങ്ങളാല്‍ അഭിഷേകം ചെയ്യുന്നു. രാമനെ അറിയുന്നവരും രാമനില്‍ വിശ്വസിക്കുന്നവരും രാമനില്‍ ജീവിക്കുന്നവരും ഇവിടെ ഒത്തുചേരുന്നു. ഈ വിശ്വാസം ഒരിക്കലും ദുര്‍ബലമാകരുത്, ഒരിക്കലും പതറരുത്.

രാമക്ഷേത്രത്തിന്റെ വിജയഗാഥ പകരുന്നത് ഈ സന്ദേശമാണ്, രാജ്‌നാഥ്‌സിങ് പറഞ്ഞു.ശ്രീരാമന്റെ ശീലങ്ങള്‍ തലമുറകളെ മുന്നോട്ടുനയിക്കും. പ്രാണപ്രതിഷ്ഠയുടെ രംഗം എത്ര മനോഹരമായിരുന്നു. അത് കാണാന്‍ കഴിഞ്ഞ നമ്മള്‍ ഭാഗ്യവാന്മാരാണ്. ഇപ്പോള്‍, രാമക്ഷേത്രത്തിന്റെ മുകളില്‍ പറക്കുന്ന കാവി പതാക നമ്മുടെ തനിമയാണ്. എണ്ണമറ്റ ആക്രമണകാരികള്‍ അത് നശിപ്പിക്കാന്‍ വന്നു, ഇപ്പോള്‍ അവരുടെ അടയാളം പോലും അവശേഷിക്കുന്നില്ല.

രാമക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിനുശേഷമുള്ള ദശലക്ഷക്കണക്കിന് ഭക്തരുടെ വരവ് അയോദ്ധ്യയെ തീര്‍ത്ഥാടന ടൂറിസത്തിന്റെ കേന്ദ്രമാക്കി മാറ്റി, റെയില്‍വേ വികസനത്തോടെ, ഇതൊരു മാതൃകാ നഗരമായി മാറിയിരിക്കുന്നു. ഇത് നിലനിര്‍ത്തുക എന്നത് ഓരോരുത്തരുടെയും കടമയാണ്. ഭഗവാന്‍ രാമന്റെ സാന്നിധ്യം എല്ലാവരെയും കൂടുതല്‍ ഉത്തരവാദിത്ത ബോധമുള്ളവരാക്കുന്നുവെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു.രാംലല്ല ദര്‍ശനം നടത്തിയ പ്രതിരോധമന്ത്രി അന്നപൂര്‍ണ ക്ഷേത്രത്തില്‍ ധര്‍മ്മധ്വജമുയര്‍ത്തി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് തുടങ്ങിയവരും പങ്കെടുത്തു.

ShareTweetSendShareShare

Latest from this Category

ഏകീകൃത ജനസംഖ്യാനയം അനിവാര്യം: രാഷ്ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: ഡോ. മോഹന്‍ ഭാഗവത്

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

പരീക്ഷാ സമ്പ്രദായത്തിന്റെ സുതാര്യതയും വിശ്വാസ്യതയും തിരികെ കൊണ്ടുവരാനുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാർഹം ; പിന്തുണയുമായി എബിവിപി

മാതൃത്വത്തിൻ്റെ തത്വങ്ങൾ ശാശ്വതമാണ്: ഡോ. മോഹൻ ഭാഗവത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

ധര്‍മ്മരക്ഷയ്ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും:  ദത്താത്രേയ ഹൊസബാളെ

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ടി.ജി. മോഹൻദാസിൻ്റെ അഭിപ്രായം അപലപനീയം : ആർ എസ് എസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം – തപസ്യ കലാസാഹിത്യവേദി

ഏകീകൃത ജനസംഖ്യാനയം അനിവാര്യം: രാഷ്ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: ഡോ. മോഹന്‍ ഭാഗവത്

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies