VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

സംഘശതാബ്ദി യുവസംവാദം; ഭയരഹിതരാകാം, രാജ്യത്തെ നയിക്കാം: ഡോ. മോഹന്‍ ഭാഗവത്

VSK Desk by VSK Desk
2 January, 2026
in ഭാരതം
ShareTweetSendTelegram

ഭോപാല്‍(മധ്യപ്രദേശ്): സംസ്‌കാരവും ധര്‍മ്മവും സംരക്ഷിച്ചുകൊണ്ട് ഭാരതത്തെ പരമവൈഭവത്തിലെത്തിക്കുകയാണ് നമ്മുടെ ദൗത്യമെന്ന് ആര്‍എസ്എസ് മധ്യഭാരത് പ്രാന്തം സംഘടിപ്പിച്ച യുവസംവാദത്തില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. കുശഭാവു ഠാക്കറെ ആഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ അറുനൂറോളം യുവാക്കളാണ് പങ്കെടുത്തത്.

ഭയമില്ലാതെ മുന്നോട്ടുപോകാന്‍ കഴിയണം. രാഷ്ട്രത്തെ ലോകത്തിന്റെ സമുന്നതസ്ഥാനത്തിലേക്ക് എത്തിക്കാന്‍ ഓരോ വ്യക്തിയും മുന്നോട്ടുവരണം. രാഷ്ട്രത്തിന്റെ പരമവൈഭവം ലക്ഷ്യമാക്കിയാണ് സംഘം തുടക്കം മുതല്‍ പ്രവര്‍ത്തിക്കുന്നത്. അത് സ്വയംസേവകരുടെ പ്രതിജ്ഞയാണ്. എന്നാല്‍ ഈ ലക്ഷ്യസാധ്യത്തിന് സമൂഹം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. എല്ലാവരും മാറ്റങ്ങള്‍ക്കായി യത്‌നിക്കണം. അതിന് ഓരോ വ്യക്തിയും മാറ്റത്തെ സ്വീകരിക്കണം. സദ്ഗുണസമ്പന്നമായ സമൂഹത്തിനേ മികച്ച നേതാക്കളെയും നയങ്ങളെയും സംഭാവന ചെയ്യാന്‍ കഴിയൂ. മോഹന്‍ ഭാഗവത് പറഞ്ഞു.രാജ്യത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ സദ്ഗുണങ്ങള്‍ സ്വീകരിക്കണം. അഹങ്കാരവും സ്വാര്‍ത്ഥതയും ഉപേക്ഷിക്കണം. നല്ല ശീലങ്ങള്‍ വളര്‍ത്തിയെടുക്കുന്ന ലോകത്തിലെ ഒരേയൊരു സംവിധാനം ശാഖയാണ്. രാഷ്ട്രമൊന്നാണെന്ന ഭാവത്തിന്റെ അഭാവമാണ് നമ്മുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് തിരിച്ചറിഞ്ഞാണ് സംഘ സ്ഥാപകന്‍ ഡോ. ഹെഡ്ഗേവാര്‍ ശാഖാകാര്യപദ്ധതിക്ക് രൂപം നല്കിയത്. രാഷ്ട്രപ്രേമത്തിന്റെ വിദ്യാശാലയാണത്. അത് അനുഭൂതിയാക്കാനും ലക്ഷ്യമുള്ളിലുറപ്പിക്കാനും യുവാക്കള്‍ ശാഖകളിലേക്ക് എത്തണം. യുവാക്കള്‍ അരക്ഷിതാവസ്ഥയെ കുടഞ്ഞെറിഞ്ഞ് രാഷ്ട്രനിര്‍മാതാക്കളായി മാറണം, ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു.

ലോകത്തിന്റെ ശ്രദ്ധ അധികാരങ്ങളിലാണെന്നും സമാജത്തെ ഒരുമിച്ച് ചേര്‍ത്ത് രാഷ്ട്രത്തിന് ധര്‍മ്മത്തിന്റെ വഴി കാട്ടുന്നതിലാണ് സംഘം ശ്രദ്ധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷ അവനവന്റെ ഉത്തരവാദിത്തമാണ്. അപകടസാധ്യതകളെ ഏറ്റെടുത്തല്ലാതെ വിജയത്തിന്റെ പാതയില്‍ നടക്കാനാകില്ല. വിജയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ പോരാട്ടത്തെ ഭയപ്പെടാന്‍ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസ് അഖില ഭാരതീയ സഹ ബൗദ്ധിക് പ്രമുഖ് ദീപക് വിസ്പുതെ, ഭോപാല്‍ കരുണ ധാം അധിപതി സുദേഷ് ഷാന്‍ഡില്യ എന്നിവരും സംസാരിച്ചു.

ShareTweetSendShareShare

Latest from this Category

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം

ഹാല്‍ദിഘാട്ടി വിജയത്തിന് 450 വയസ്; ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

ശാസ്ത്രം മുഴുവൻ ആഗോള സമൂഹത്തിന്റെയും പൊതുവായ സ്വത്താണ് : പ്രൊഫ. അഭയ് കരന്ദിക്കർ

സംഘത്തിന് ആരും അന്യരല്ല, എല്ലാവരും ഹിന്ദുക്കൾ : ഡോ. മോഹൻ ഭാഗവത്

ഐഎല്‍ഒയില്‍ ബിഎംഎസ്; ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്‌സാണ് വേണ്ടത്: ബി. സുരേന്ദ്രന്‍

ലോക യോഗാസന ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആധികാരിക വിജയം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

മാടായിപ്പാറ പീoഭൂമി പ്രദേശം സംരക്ഷിത പൈതൃക മേഖലയായി പ്രഖ്യാപിക്കുക: ഭാരതീയ വിചാര കേന്ദ്രം

ജനാധിപത്യ സംരക്ഷണ വേദി എറണാകുളം ബിടിഎച്ചില്‍ സംഘടിപ്പിച്ച അടിയന്ത രാവസ്ഥയുടെ 51-ാം വാര്‍ഷിക ആചരണ പരിപാടി അഡ്വ. കെ. രാംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഇ.എന്‍. നന്ദകുമാര്‍, കെ.ജി. വേണുഗോപാല്‍, ടി. സതീശന്‍, കു മ്മനം രാജശേഖരന്‍, വടയാര്‍ സുനില്‍ സമീപം.

അടിയന്തരാവസ്ഥയുടെ കിരാത വാഴ്ചയെ നേരിട്ടവരെ ഹൃദയപൂര്‍വ്വം ചേര്‍ത്തുനിര്‍ത്തണം: കെ. രാംകുമാര്‍

തൃപ്പൂണിത്തുറയില്‍ ലായം കൂത്തമ്പലത്തില്‍ ആര്‍എസ്എസ് എറണാകുളം മുന്‍ വിഭാഗ് സംഘചാലക് എം.എ. വാസുദേവന്‍ അനുസ്മരണം മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ നിര്‍വഹിക്കുന്നു

സാമൂഹ്യസമത്വം ജീവിതത്തില്‍ പകര്‍ത്തിയ വ്യക്തിയായിരുന്നു വാസുദേവന്‍: എസ്. സേതുമാധവന്‍

നാടിന്റെ കരുത്ത് പാരസ്പര്യത്തിൽ ഊന്നിയുള്ള സനാതനധർമ്മം: കെ.പി. രാധാകൃഷ്ണൻ

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം

ശാഖയെന്ന അടിസ്ഥാന പ്രവർത്തനത്തിന്റെ സദ് ഫലങ്ങളാണ് സമൂഹത്തിൽ കാണുന്നത് : ജെ നന്ദകുമാർ

ആർഎസ്എസ് എറണാകുളം വിഭാഗ് സംഘചാലക് എം.എ. വാസുദേവൻ നമ്പൂതിരി അന്തരിച്ചു

ഭാരതത്തില്‍ ജൈവ കാര്‍ഷിക വിപ്ലവം: ഡോ. അനില്‍ വൈദ്യമംഗലം

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies