VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

അഭ്യുദയ ദേശീയസമ്മേളനത്തിന് തുടക്കം

VSK Desk by VSK Desk
26 April, 2026
in ഭാരതം
Share
Tweet
SendTelegram

ന്യൂദല്‍ഹി: സ്വയംപര്യാപ്തവും സ്ഥിരതയാര്‍ന്നതുമായ ഗ്രാമവികസനം ലക്ഷ്യമിട്ട് വിഭാവാണി സംഘടിപ്പിക്കുന്ന അഭ്യുദയ ദേശീയസമ്മേളനത്തിന് തുടക്കം. ദല്‍ഹി ഐഐടിയില്‍ നടന്ന ചടങ്ങില്‍ വിശ്വകര്‍മ സ്‌കില്‍ യൂണിവേഴ്സിറ്റി വിസി പ്രൊഫ. ദിനേശ് കുമാര്‍ ഉദ്ഘാടനം ചെയ്തു. നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ നബീന്‍ കുമാര്‍ റോയ്, വിജ്ഞാന്‍ ഭാരതി സംഘടനാസെക്രട്ടറി ഡോ. ശിവകുമാര്‍ ശര്‍മ്മ, വിഭാവാണി എക്സിക്യൂട്ടിവ് ഡയറക്ടര്‍ എന്‍.പി. രാജീവ് തുടങ്ങിയവര്‍ സംസാരിച്ചു.

തദ്ദേശീയമായ അറിവ്, ശാസ്ത്രീയ ഗവേഷണം, സാമൂഹിക പങ്കാളിത്തം എന്നിവയുടെ സംയോജനത്തിലൂടെ വികസന മാര്‍ഗങ്ങള്‍ രൂപപ്പെടുത്താന്‍ സമ്മേളനം ലക്ഷ്യമിടുന്നു. ഭാരതത്തിന്റെ സാംസ്‌കാരികമൂല്യങ്ങളുമായി ചേരുന്ന വികസന മാതൃകകള്‍ സമ്മേളനം ചര്‍ച്ച ചെയ്യും. ഗ്രാമതല നവീകരണങ്ങള്‍, കാലാവസ്ഥാ പ്രതിരോധം, പ്രാദേശിക വിജ്ഞാനം, കോര്‍പറേറ്റ് പങ്കാളിത്തം തുടങ്ങിയ വിഷയങ്ങളിലും ചര്‍ച്ചകള്‍ നടക്കും.

സാമൂഹിക അന്തര്‍ഗതമായ സുസ്ഥിര വികസനം സംബന്ധിച്ച് ഭാരതീയമായ ഒരു പരിപ്രേഷ്യത്തിലൂന്നി, തദ്ദേശീയമായ വികസന മാതൃകകള്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തിലൂന്നിയാണ് ചര്‍ച്ചകള്‍ സംഘടിപ്പിച്ചിട്ടുള്ളത്. സന്നദ്ധ സംഘടനകള്‍, ശാസ്ത്രജ്ഞര്‍, നയരൂപീകരണ-അക്കാദമിക വിദഗ്ധര്‍, കര്‍ഷക ഉത്പാദക കമ്പനികള്‍, കാര്‍ഷികസംരംഭകര്‍ എന്നിവരടക്കം 250 ലധികം പ്രതിനിധികള്‍ 23 സംസ്ഥാനങ്ങളില്‍ നിന്നായി സമ്മേളനത്തില്‍ പങ്കെടുക്കുന്നു.

Share
Tweet
SendShareShare

Latest from this Category

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

മാതൃകയായി കല്യാണപ്പന്തലിലെ പുസ്തകവിരുന്ന്

തൊഴിലാളികൾ ശക്തരായാൽ ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

സംഘാനുഭവശാല സാഗരം കടഞ്ഞെടുത്ത നിധി പോലെ: സർസംഘചാലക്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: ഡോ. മോഹന്‍ ഭാഗവത്

Load More

പുതിയ വാര്‍ത്തകള്‍

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

മാതൃകയായി കല്യാണപ്പന്തലിലെ പുസ്തകവിരുന്ന്

തൊഴിലാളികൾ ശക്തരായാൽ ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

സംഘാനുഭവശാല സാഗരം കടഞ്ഞെടുത്ത നിധി പോലെ: സർസംഘചാലക്

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഭാരതത്തിന്റെ വികസനത്തിനാധാരം രാമന്റെ മൂല്യങ്ങള്‍: രാജ്‌നാഥ് സിങ്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

ഡോ. ബി. എസ്‌ ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies