VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ശാഖകള്‍ അതുല്യ വരദാനം: ആലോക് കുമാര്‍

VSK Desk by VSK Desk
27 April, 2026
in ഭാരതം
Share
Tweet
SendTelegram

പട്ന(ബിഹാര്‍): ശാഖകള്‍ അതുല്യമായ വരദാനമാണെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ആലോക് കുമാര്‍. കളികളിലൂടെ ദേശസ്‌നേഹത്തിന്റെയും സംഘാടനത്തിന്റെയും മൂല്യങ്ങള്‍ പകരുന്ന സമാനതകളില്ലാത്ത മാതൃകയാണ് സംഘത്തിന്റെ ശാഖകളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘശതാബ്ദിയുടെ ഭാഗമായി പാട്‌നയില്‍ സംഘടിപ്പിച്ച സാംഘിക്കിനെ അഭിസംബോധന ചെയ്യുകയായിരുന്നു ആലോക് കുമാര്‍.

സത്യയുഗത്തില്‍, അറിവിന്റെ ശക്തിയും ത്രേതായുഗത്തില്‍, മന്ത്രങ്ങളുടെ ശക്തിയും, ദ്വാപരയുഗത്തില്‍ യുദ്ധത്തിന്റെ ശക്തിയുമാണ് പ്രബലമായിരുന്നത്. കലിയുഗത്തില്‍, ജനങ്ങളുടെ പിന്തുണയുള്ള വ്യക്തി, സംഘടന അല്ലെങ്കില്‍ രാജ്യം മാത്രമേ ശക്തമാകൂ. അത്തരത്തിലൊരു സംഘടന കെട്ടിപ്പടുക്കുന്നതിനുള്ള രീതി ഋഗ്വേദത്തില്‍ സംഗച്ഛധ്വം സംവദധ്വം എന്ന മന്ത്രത്തിലൂടെ ചൂണ്ടിക്കാണിക്കുന്നുണ്ട്. രാജ്യത്തിന്റെ ശക്തി സംഘടനയിലാണ്. സംഘടനയുടെ ലക്ഷ്യം സമാജത്തിന്റെ ഏകതയാണ്, സഹസര്‍കാര്യവാഹ് പറഞ്ഞു.

സംഘശതാബ്ദി കാര്യക്രമങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. പഞ്ചായത്തുകള്‍ തോറും നടന്ന ഹിന്ദു സമ്മേളനങ്ങളില്‍ നാല് കോടിയിലേറെ ആളുകള്‍ പങ്കെടുത്തു. ഭിന്നതകളില്ലാത്ത ഹിന്ദു സമൂഹം എന്ന ലക്ഷ്യത്തോടെ അയ്യായിരത്തിലേറെ സദ്ഭാവ് യോഗങ്ങള്‍ നടന്നു. പൗരപ്രമുഖരും പ്രബുദ്ധരുമായ ആളുകള്‍ പങ്കെടുത്ത അയ്യായിരത്തിലേറെ വിചാര സഭകള്‍ നടന്നു. രാജ്യമാകെ നടന്ന വ്യാപക സമ്പര്‍ക്കത്തിന്റെ ഭാഗമായി എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരുമടക്കം പതിനായിരത്തിലേറെ പ്രമുഖരിലേക്ക് സംഘത്തിന്റെ സന്ദേശമെത്തി.

അമേരിക്കയിലെ നാല് സര്‍വകലാശാലകളില്‍ സംഘത്തിന്റെ പ്രവര്‍ത്തനരീതിയെക്കുറിച്ച് ഗവേഷണം നടക്കുന്നു. സംഘം എങ്ങനെയാണ് വ്യക്തിനിര്‍മാണം നടത്തുന്നതെന്ന് പഠിക്കാന്‍ ചൈന വിദഗ്ധരെ അയയ്ക്കുന്നു. ശതാബ്ദിയുടെ അവസാനം വരുന്ന വിജയദശമിക്കാലത്ത് രണ്ട് ലക്ഷത്തിലധികം സ്ഥലങ്ങളില്‍ കുറഞ്ഞത് ഒരു ആഴ്ചയെങ്കിലും ഒത്തുചേര്‍ന്ന് എല്ലാവര്‍ക്കും സംഘ ശാഖയില്‍ പങ്കെടുക്കുന്നതിന് അവസരമൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ദക്ഷിണ ബിഹാര്‍ പ്രാന്ത സംഘചാലക് രാജ്കുമാര്‍ സിന്‍ഹ,യും പട്‌ന മഹാനഗര്‍ സംഘചാലക് ഡോ. രാജീവ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
SendShareShare

Latest from this Category

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies