നാഗ്പൂര്‍: ആര്‍എസ്എസ് കാര്യകര്‍ത്താ വികാസ വര്‍ഗ് ദ്വിതീയയുടെ സമാപന പൊതുപരിപാടി ജൂണ്‍ നാലിന് വൈകിട്ട് 6.30ന് രേശിംബാഗില്‍ നടക്കും. പ്രമുഖ വ്യവസായി പദ്മഭൂഷണ്‍ കുമാര്‍ മംഗളം ബിര്‍ള വിശിഷ്ടാതിഥിയാകും. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പ്രഭാഷണം നടത്തും. മെയ് 11ന് ആരംഭിച്ച വര്‍ഗില്‍ രാജ്യത്തിന്റെ എല്ലാ പ്രാന്തങ്ങളില്‍ നിന്നുമായി 880 ശിക്ഷാര്‍ത്ഥികളാണ് പരിശീലനം നേടുന്നത്. ജയ്പൂര്‍ പ്രാന്ത സംഘചാലക് സര്‍ദാര്‍ മഹേന്ദ്രസിങ് മാഗ്ഗോ ആണ് വര്‍ഗ് സര്‍വാധികാരി.

















Discussion about this post