VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

VSK Desk by VSK Desk
27 May, 2026
in ഭാരതം
ShareTweetSendTelegram

ജബല്‍പൂര്‍: ഭാരതം അനാദി കാലം മുതല്‍തന്നെ രാഷ്ട്രമാണെന്നതിന് ഇതിഹാസങ്ങള്‍ സാക്ഷിയാണെന്ന് രാഷ്ട്ര സേവികാ സമിതി അഖില ഭാരതീയ ശാരീരിക് പ്രമുഖ മനീഷാ സംത്. സിവനിയില്‍ പതിനഞ്ച് ദിവസമായി നടന്ന സമിതി പ്രശിക്ഷണ വര്‍ഗിന്റെ സമാപന സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടുരാജ്യങ്ങളായി വ്യത്യസ്ത ഭരണസംവിധാനങ്ങളുണ്ടാകാം. ഓരോ രാജ്യത്തിനും അവയുടേതായ നയങ്ങളും നിയമങ്ങളും ഉണ്ടാകാം. എന്നാല്‍ നമ്മള്‍ ഒരു ഭൂമി ഒരു ചരിത്രം, ഒരു വിശ്വാസം, ഒരു പാരമ്പര്യം, ഒരു സംസ്‌കാരം എന്നിങ്ങനെ ഒരൊറ്റ രാഷ്ട്രമെന്ന നിലയില്‍ ജീവിച്ചവരാണെന്ന് മനീഷാ സംത് ചൂണ്ടിക്കാട്ടി.

ഭാരതം എക്കാലവും ഊര്‍ജ്ജസ്വലമായ ഒരു ഹിന്ദു രാഷ്ട്രമായി നിലകൊണ്ടു എന്നതാണ് വാസ്തവം. എന്നാല്‍ കടന്നുകയറ്റമടക്കമുള്ള സാഹചര്യങ്ങള്‍ കൊണ്ട് പില്‍ക്കാലത്ത് ആത്മവിസ്മൃതിയിലേക്ക് സമൂഹം വീണുപോയി. മൂല്യങ്ങള്‍ തകര്‍ന്നു. എന്നാല്‍ നമ്മുടേത് പുനരുജ്ജീവനശേഷിയുള്ള നാടാണ്. നമുക്ക് രാജ്യത്തെ വീണ്ടും വികസിതവും സമ്പന്നവുമാക്കണം.

ലോകനേതൃപദവിയിലെത്തിക്കണം. യഥാര്‍ത്ഥ ഭാരതസൃഷ്ടിക്കായി നമുക്ക് സമൂഹത്തെയാകെ പ്രചോദിപ്പിക്കണമെന്ന് മനീഷ പറഞ്ഞു.
മൂല്യാധിഷ്ഠിത ജീവിതശൈലിയിലൂടെയാണ് വ്യക്തിജീവിതത്തെ രാഷ്ട്രാഭിമുഖമാക്കാന്‍ കഴിയുകയെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഹിന്ദുത്വം ലോകത്തിന് സംഭാവന ചെയ്യുന്നത് മാതൃകാപരമായ ജീവിത രീതിയാണ്. ഇത് നമ്മുടെ ചിന്തകളിലും പെരുമാറ്റത്തിലും നിറയണമെന്ന് മനീഷാ സംത് പറഞ്ഞു.

ഹോര്‍ട്ടികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് പ്രോസസിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ആശ ഉപവംശി വിശിഷ്ടാതിഥിയായി. വര്‍ഗ് അധികാരി ശിഖ റായ് സംസാരിച്ചു.

ShareTweetSendShareShare

Latest from this Category

എബിവിപി ദേശീയ നിര്‍വാഹക സമിതി യോഗം 29 മുതല്‍ 31 വരെ ഭുവനേശ്വറില്‍

ഗോത്രവിഭാഗങ്ങളുടെ അന്തസ്സിന് സാങ്കേതികവിദ്യ

ഭാരതം സനാതന രാഷ്ട്രം: അരുണ്‍ കുമാര്‍

മതപരിവര്‍ത്തനത്തിന് താക്കീതായി നയാ ഉല്‍ഗുലാന്‍; ഗോത്രസാംസ്‌കാരിക സംഗമം മഹാകുംഭമായി

അഭിമാനമായി കൗസര്‍ ഫാത്തിമയും സംഘവും; ലോകത്തിന്റെ നെറുകയില്‍ വന്ദേമാതരം മുഴങ്ങി

വ്യാജപ്രചാരണം നടത്തിയ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: ആര്‍എസ്എസ്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

കുമാരനാശാന്റെ ജന്മഭൂമി വീണ്ടെടുത്ത് സ്മാരകം നിര്‍മിക്കണം: തപസ്യ

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

എബിവിപി ദേശീയ നിര്‍വാഹക സമിതി യോഗം 29 മുതല്‍ 31 വരെ ഭുവനേശ്വറില്‍

ഗോത്രവിഭാഗങ്ങളുടെ അന്തസ്സിന് സാങ്കേതികവിദ്യ

ആർഎസ്എസ് സാംസ്കാരിക മൂല്യങ്ങളുടെ ഉയർച്ചയ്ക്കും രാഷ്ട്ര പുനരുദ്ധാരണത്തിനുമായി പ്രവർത്തിക്കുന്ന സംഘടന : സുനിൽ ആംബേക്കർ

മൊബൈൽ ആപ്പ് ‘ശ്രുതം’ ലോഞ്ചിങ് നാളെ

ഭാരതം സനാതന രാഷ്ട്രം: അരുണ്‍ കുമാര്‍

ജാഗ്രതയോടെ പ്രവർത്തിക്കുന്ന സ്ത്രീ സമൂഹത്തെയാണ് ഇന്നാവശ്യം : വയലാർ ശരത് ചന്ദ്രവർമ്മ

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies