VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

രാമായണത്തെ തുറന്ന മനസോടെ സമീപിക്കണം: ഭയ്യാജി ജോഷി

VSK Desk by VSK Desk
29 May, 2026
in ഭാരതം
ShareTweetSendTelegram

പൂനെ: രാമായണത്തോട് തുറന്ന സമീപനമാണ് എഴുത്തുകാര്‍ക്ക് വേണ്ടതെന്ന് ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി(ഭയ്യാജി). എംഎഐടി വിശ്വശാന്തി സര്‍വകലാശാലയില്‍ അമേരിക്കന്‍ യഹൂദി എഴുത്തുകാരി ദന മറിയം രാമായണത്തെ ആസ്പദമാക്കി രചിച്ച പുസ്തകത്തിന്റെ മറാഠി പരിഭാഷ ന സംഗീതലേലി സീതേചി കഥ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാമായണം ഭഗവാന്‍ ശ്രീരാമചന്ദ്രന്റേത് മാത്രമല്ല, സീതയുടെയും ജീവിതകഥയാണ്. സീതയെ പരാമര്‍ശിക്കാതെ രാമന്റെ ജീവചരിത്രം ഒരിക്കലും പൂര്‍ണമാകില്ല. ഇരുവരുടെയും ജീവിതം എക്കാലത്തും പ്രായോഗികവും സാമൂഹികവുമായ എല്ലാ മേഖലകളിലും നമ്മെ നയിക്കുന്നു. അതൊരു മതഗ്രന്ഥമെന്ന നിലയിലല്ല, ജീവിതത്തിന്റെ മാര്‍ഗരേഖ എന്ന നിലയില്‍ നമ്മുടെ ഭാഗമായി മാറണം, അദ്ദേഹം പറഞ്ഞു.

വൈദേശികസംസ്‌കാരത്തില്‍ വളര്‍ന്ന ദന മറിയം സീതാദേവിയുടെ ജീവിതത്തെക്കുറിച്ച് ഒരു പുസ്തകം എഴുതുന്നത് അവരുടെ ആത്മീയ പരിശീലനത്തിന്റെ തെളിവാണ്. സാധാരണക്കാരുടെ രൂപത്തില്‍ ശ്രീരാമന്‍ ഒരു സംഘടിത സമൂഹത്തിന്റെ ശക്തി പ്രകടിപ്പിച്ചു, അതിന്റെ പ്രതീകമാണ് രാമസേതുവെന്ന് ഭയ്യാജി ചൂണ്ടിക്കാട്ടി.

ഭാരതീയ വിചാര്‍ സാധന രക്ഷാധികാരി കാശിനാഥ് ദിയോധര്‍, എംഐടി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ആര്‍.എം. ചിത്‌നിസ്, സീനിയര്‍ ലക്ചറര്‍ സഞ്ജയ് ഉപാധ്യായ, മിലിന്ദ് പാത്രെ എന്നിവര്‍ സംസാരിച്ചു. മോട്ടിലാല്‍ ബനാര്‍സി ദാസ് പബ്ലിഷേഴ്‌സാണ് പ്രസാധകര്‍. 

ShareTweetSendShareShare

Latest from this Category

ഏകീകൃത ജനസംഖ്യാനയം അനിവാര്യം: രാഷ്ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: ഡോ. മോഹന്‍ ഭാഗവത്

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

പരീക്ഷാ സമ്പ്രദായത്തിന്റെ സുതാര്യതയും വിശ്വാസ്യതയും തിരികെ കൊണ്ടുവരാനുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാർഹം ; പിന്തുണയുമായി എബിവിപി

മാതൃത്വത്തിൻ്റെ തത്വങ്ങൾ ശാശ്വതമാണ്: ഡോ. മോഹൻ ഭാഗവത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ടി.ജി. മോഹൻദാസിൻ്റെ അഭിപ്രായം അപലപനീയം : ആർ എസ് എസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം – തപസ്യ കലാസാഹിത്യവേദി

ഏകീകൃത ജനസംഖ്യാനയം അനിവാര്യം: രാഷ്ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: ഡോ. മോഹന്‍ ഭാഗവത്

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

ബാലഗോകുലം: കെ.എന്‍. സജികുമാര്‍ അധ്യക്ഷന്‍, ബി.എസ്. ബിജു പൊതുകാര്യദര്‍ശി

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies