VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ചെളി പുതഞ്ഞ ചെസ്‌രിയിലെ’ കീര്‍ത്തി’സ്തംഭം

ചെളി നിറഞ്ഞ കാലുകള്‍ കഴുകാന്‍ ശുദ്ധജലവുമായെത്തിയ ഗ്രാമീണനെ തടഞ്ഞ് കീര്‍ത്തി ജെല്ലി പറഞ്ഞു, ''നാടാകെ വെള്ളത്തിലാണ്. കാലു കഴുകാന്‍ ഇത് ധാരാളം. ശുദ്ധജലം കരുതിവയ്ക്കൂ, ദുരിതകാലത്ത് അത് ഉപകരിക്കും.''

VSK Desk by VSK Desk
28 May, 2022
in ഭാരതം
Share
Tweet
SendTelegram

കച്ചാര്‍ (അസം): കായികതാരങ്ങളെ പുറത്താക്കി സ്റ്റേഡിയത്തില്‍ നായയുമായി നടക്കാനിറങ്ങിയ ഐഎഎസ് ദമ്പതികള്‍ക്ക് വടക്ക് കിഴക്ക് സ്ഥലംമാറ്റം നല്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ചര്‍ച്ചയാകുന്നതിനിടെ ആസാമിലെ കച്ചാറില്‍ മറ്റൊരു ഐഎഎസുകാരി തരംഗമാകുന്നു. സഞ്ജീവ് ഖിര്‍വാറും ഭാര്യ റിങ്കു ദുഗ്ഗയും ദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തിലെ സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്തതിന് വിമര്‍ശിക്കപ്പെടുമ്പോഴാണ് കച്ചാര്‍ ഡെപ്യൂട്ടി കമ്മിഷണര്‍ കീര്‍ത്തി ജല്ലി വെള്ളപ്പൊക്കം കൊണ്ട് ദുരിതത്തിലമര്‍ന്ന നാട്ടിന്‍പുറങ്ങളില്‍ ചളി പുതഞ്ഞ വഴിയിലൂടെ നടക്കുന്ന ചിത്രങ്ങള്‍ വൈറലാകുന്നത്.

പ്രളയബാധിതമേഖലകളില്‍ നടന്നെത്തിയാണ് കീര്‍ത്തി ജല്ലി ജനങ്ങളുടെ ദുരിതം കണ്ടത്. ദുരിതത്തിലായ ഓരോ കുടുംബത്തോടും അവര്‍ സംവദിച്ചു. ഒപ്പമുണ്ടെന്ന് ആശ്വസിപ്പിച്ചു.  കച്ചാര്‍ ജില്ലയിലെ ചെസ്‌രി ഗ്രാമപഞ്ചായത്തിലാണ് പ്രളയം ഏറ്റവും അധികം ബാധിച്ചത്.

ചെളിമൂടിയ ചെസ്‌രിയിലെയും ബോര്‍ഡോല ഡെവലപ്‌മെന്റ് ബ്ലോക്കിന് കീഴിലുള്ള ഛുത്രസംഗന്‍ ഗ്രാമത്തിലെയും പാതകളിലൂടെ കഴിഞ്ഞ ദിവസം കീര്‍ത്തി ജല്ലി നടന്നു. പ്രളയബാധിതര്‍ക്ക് ദുരിതാശ്വാസ സാമഗ്രികള്‍ വിതരണം ചെയ്തു.
വെള്ളപ്പൊക്കത്തില്‍ നിന്നും മണ്ണൊലിപ്പില്‍ നിന്നും പ്രദേശത്തെ സംരക്ഷിക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയാണ് ഡെപ്യൂട്ടി കമ്മിഷണര്‍ മടങ്ങിയത്.

Share1
Tweet
SendShareShare

Latest from this Category

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം: ഡോ. മോഹന്‍ ഭാഗവത്

ഡോ. എം. വി. നടേശൻ ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഡയറക്ടർ

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി

നാരീശക്തി വിളിച്ചറിയിച്ച് ഭാരതീയ കിസാന്‍ സംഘ് വനിതാ കര്‍ഷക സമ്മേളനം

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

Load More

പുതിയ വാര്‍ത്തകള്‍

ഗീതാ സ്വാധ്യായ സമിതി യോഗം: അന്തർദേശീയ ഭഗവദ് ഗീതാ സെമിനാർ 2027 ജനുവരി 2, 3ന് തിരുവനന്തപുരത്ത്

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

മാടായിപ്പാറ സംരക്ഷിക്കണം: ഭാരതീയവിചാരകേന്ദ്രം കണ്ണൂർ ജില്ലാ സമിതി മാടായിപ്പാറ സന്ദർശിച്ചു

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം: ഡോ. മോഹന്‍ ഭാഗവത്

ഡോ. എം. വി. നടേശൻ ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഡയറക്ടർ

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി

കേരളത്തിലെ 220 ക്ഷേത്രങ്ങൾ ഇനി ഒറ്റ സംവിധാനത്തിന് കീഴിൽ ; വിശ്വ ഹിന്ദു ദേവസ്വം രജിസ്റ്റർ ചെയ്ത് വി.എച്ച്.പി

അശോക് സിംഗാൾജി ജന്മശതാബ്ദി സ്മാരക കുടുംബ പ്രബോധന കേന്ദ്രം ലോകാർപ്പണ കർമ്മം നാളെ

Load More

Latest English News

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies