VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

കരുണാകര ഗുരു ജന്മഗൃഹ സമുച്ചയം നിർമാണോദ്ഘാടനം 28ന്

VSK Desk by VSK Desk
25 August, 2022
in കേരളം
ചന്തിരൂർ ശാന്തിഗിരി ആശ്രമത്തിൽ നിർമാണം ആരംഭിക്കുന്ന കരുണാകര ഗുരു ജന്മഗൃഹ സമുച്ചയത്തിന്‍റെ രേഖ ചിത്രം.

ചന്തിരൂർ ശാന്തിഗിരി ആശ്രമത്തിൽ നിർമാണം ആരംഭിക്കുന്ന കരുണാകര ഗുരു ജന്മഗൃഹ സമുച്ചയത്തിന്‍റെ രേഖ ചിത്രം.

Share
Tweet
SendTelegram

അരൂർ: കരുണാകര ഗുരുവിന്‍റെ ജന്മഗൃഹമായ ചന്തിരൂർ ആശ്രമത്തിലെ ജന്മഗൃഹ സമുച്ചയത്തിന്‍റെ നിർമാണോദ്ഘാടനം 28നു വൈകിട്ട് 5നു മമ്മൂട്ടി നിർവഹിക്കും. എ.എം. ആരിഫ് എംപി അധ്യക്ഷനാകും.
കൈതപ്പുഴ കായലിനോടു ചേർന്ന് 7 ഏക്കറിലാണു ജന്മഗൃഹ സമുച്ചയം നിർമിക്കുന്നത്. 4 ഘട്ടങ്ങളിലായി നിർമാണം പൂർത്തിയാക്കും. മ്യൂസിയം, കൺവൻഷൻ സെന്റർ, ലൈബ്രറി, പാർഥാനലയം എന്നിവയും സമുച്ചയത്തിൽ ഉണ്ടാകും.
150 കോടി രൂപയുടെ പദ്ധതിയാണിത്. ആദ്യഘട്ടത്തിൽ 20 കോടി ചെലവഴിക്കും. ഗുരുവിന്‍റെ 100-ാം ജന്മദിനത്തിൽ ജന്മഗൃഹ സമുച്ചയം ഉദ്ഘാടനം ചെയ്യുമെന്നു സ്വാമി ജനനന്മ ജ്ഞാനതപസ്വി പറഞ്ഞു.

ശാന്തിഗിരിയിൽ ‘നവപൂജിതം’ നാളെ തിരിതെളിയും

പോത്തൻകോട് (തിരുവനന്തപുരം): കരുണാകര ഗുരുവിന്‍റെ 96-ാം ജന്മവാർഷികാഘോഷം ‘നവപൂജിതം’ നാളെ 5.30ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി അധ്യക്ഷനാകും. 27 ന് വൈകിട്ട് 5ന് സാംസ്കാരിക സമ്മേളനം കേന്ദ്രമന്ത്രി ഡോ. എൽ. മുരുകൻ ഉദ്ഘാടനം ചെയ്യും. മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അധ്യക്ഷനാ കും. 29 ന് വൈകിട്ട് 6 ന് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ പൊതുസമ്മേളനം മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അധ്യക്ഷനാകും. ചൊവ്വാഴ്ച വൈകിട്ട് 4 30ന് പ്രതിനിധി സമ്മേളനം കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്യും. മന്ത്രി പി.പ്രസാദ് അധ്യക്ഷനാകും. നവപൂജിതദിനമായ സെപ്റ്റംബർ ഒന്നിന് രാവിലെ 5 ന് സന്യാസി സംഘത്തിന്‍റെ പ്രത്യേക പുഷ്പാഞ്ജലിയോടെ ചടങ്ങുകൾ ആരംഭിക്കും. 11.30 ന് പൊതുസമ്മേളനം ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. മന്ത്രി ജി. ആർ. അനിൽ അധ്യക്ഷനാകും. ഉച്ചയ്ക്ക് 2 ന് നടക്കുന്ന സമർപണ സമ്മേളനം കേന്ദ്രമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6ന് സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 20ന് നടക്കുന്ന പൂർണ കുംഭമേളയോടെ ഈ വർഷത്തെ നവപൂജിതത്തിനു സമാപനമാകും.

Share1
Tweet
SendShareShare

Latest from this Category

കായികാധ്യാപകർക്ക് റിഫ്രഷിങ് പരിശീലനം നൽകാൻ ക്രീഡാഭാരതി

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം: വന്ദേമാതരാലാപനവുമായി പതിനായിരക്കണക്കിന് യുവാക്കള്‍

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ജന്മാഷ്ടമി പുരസ്കാരം ഡോ. വി സുജാതക്ക്

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ രാമകഥാ കോണ്‍ക്ലേവ് രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം: ഭയ്യാജി ജോഷി

ശ്രീനഗറിലെ ശങ്കരാചാര്യക്ഷേത്ര നവീകരണത്തിന് 1.21 കോടി രൂപ അനുവദിച്ചു

തൗബലില്‍ തരംഗമായി തിരംഗയാത്ര

കായികാധ്യാപകർക്ക് റിഫ്രഷിങ് പരിശീലനം നൽകാൻ ക്രീഡാഭാരതി

കേരളം ബില്‍ രാജ്യസഭയും പാസാക്കി

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

Load More

Latest English News

Vande Mataram Singing: There is a Law, but We Have Our Policy—Says Kerala Chief Minister

SFI’s Abusive Protest: Mock Funeral of Female VC Held at Kalady Sanskrit University

Outcry Against Government and Education Minister Over Teacher’s Suspension

Travancore Devaswom Board’s GST Order Comes as a Blow to Devotees

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies