VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ദുർഗ്ഗാഷ്ടമി നാളിൽ അധ്യയനം; സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണം: വിശ്വ ഹിന്ദു പരിഷത്ത്

VSK Desk by VSK Desk
26 September, 2022
in കേരളം
Share
Tweet
SendTelegram

തിരുവനന്തപുരം: ഒക്ടോബര്‍ മൂന്നിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവൃത്തി ദിനമാക്കിയ സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് വിശ്വ ഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു.

ഹിന്ദു മത വിശ്വാസികള്‍ ഏറ്റവും പരിപാവനമായി ആചരിക്കുന്ന നവരാത്രി വിജയദശമി ദിനങ്ങളില്‍ ഒന്നായ ദുർഗ്ഗാഷ്ടമി നാളായ ഒക്ടോബര്‍ മൂന്നിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തി ദിനമാക്കിയത് അത്യന്തം അപലനീയമാണ്.

ഈ വർഷം ജ്യോതിഷ പ്രകാരം  പൂജവെയ്പ്പ് ദിനം ഒക്ടോബര്‍ രണ്ടിനാണ്. ഒക്ടോബര്‍ മൂന്ന് ദുര്‍ഗാഷ്ടമിയും നാല് മഹാനവമിയുമാണ്.

കുട്ടികള്‍ തങ്ങളുടെ പാഠപുസ്തകങ്ങളും മറ്റ് പഠനോപകരണങ്ങളും പുജയ്ക്ക് വെച്ചു കഴിഞ്ഞാല്‍ രണ്ടു ദിവസം അടച്ച് പൂജ കഴിഞ്ഞ് മൂന്നാം പക്കം വിജയദശമി ദിനത്തില്‍ മാത്രമാണ് തിരികെ എടുക്കുക.

പൂജവെച്ചു കഴിഞ്ഞാല്‍ വിജയദശമി വരെ വിദ്യാര്‍ത്ഥികള്‍ സാധാരണയായി പുസ്തകം തുറന്ന് പഠനം നടത്താറില്ല ആര്‍ഷ ഭാരത സംസ്‌കാരത്തിൻ്റെ ഭാഗം കൂടിയാണിത്.

പ്രവര്‍ത്തി ദിനമാക്കാന്‍ സാധിക്കുന്ന മറ്റ് ദിനങ്ങള്‍ ഉള്ളപ്പോള്‍ പൂജ വെയ്പ്പ് ദിനം തന്നെ പ്രവൃത്തി ദിനമാക്കാന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം യാതൊരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പിയും, ജനറല്‍ സെക്രട്ടറി വി.ആര്‍. രാജശേഖരനും പറഞ്ഞു.

ദേവസ്വം ഭരണങ്ങളിലെന്ന പോലെ പിണറായി സര്‍ക്കാരിൻ്റെ സനാതന ധര്‍മ്മ വിശ്വാസികളുടെ ആചാരാനുഷ്ഠാനങ്ങളെ തകര്‍ക്കാനുള്ള ഗൂഢ തന്ത്രമാണിത്.

ഒക്ടോബര്‍ മൂന്നാം തീയതി വിദ്യാലയങ്ങള്‍ക്ക് പ്രവൃത്തി ദിനമാക്കിയ നടപടി  പിന്‍വലിച്ച് വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.

Share14
Tweet
SendShareShare

Latest from this Category

എം. എ. സാറിന്റെ വിയോഗം സാംസ്‌കാരിക കേരളത്തിന് തീരാനഷ്ടം: ഡോ. പി. ടി. ഉഷ

നഷ്ടമായത് തപസ്വിയായ മഹാസംഘാടകനെ : തപസ്യ

എം.എ. സാറിന് വിട

‘സക്ഷമ’ അപകര്‍ഷതാ ബോധത്തെ ഇല്ലാതാക്കുന്ന സംഘടന: രാജീവ് ആലുങ്കല്‍

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

ദേശസ്‌നേഹ പ്രഘോഷമായി വന്ദേമാതരം ആലാപനം: ഭാവി ഭാരതത്തിന്റെ ചാലക ശക്തിയാണ് വന്ദേ മാതരം: പ്രൊഫ. ഡി. മാവൂത്ത്

Load More

പുതിയ വാര്‍ത്തകള്‍

എം. എ. സാറിന്റെ വിയോഗം സാംസ്‌കാരിക കേരളത്തിന് തീരാനഷ്ടം: ഡോ. പി. ടി. ഉഷ

നഷ്ടമായത് തപസ്വിയായ മഹാസംഘാടകനെ : തപസ്യ

എം.എ. സാറിന് വിട

123 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാര്‍ മണല്‍ നിറച്ച് അടച്ച കൊണാര്‍ക് ക്ഷേത്രം ശ്രീകോവില്‍ ഭക്തര്‍ക്കായി തുറക്കാനൊരുങ്ങുന്നു

അശോക് സിംഗാള്‍ ജന്മശതാബ്ദിക്ക് തുടക്കം. യുവാക്കള്‍ക്ക് പ്രേരണയായ ആദര്‍ശം: അമിത് ഷാ

‘സക്ഷമ’ അപകര്‍ഷതാ ബോധത്തെ ഇല്ലാതാക്കുന്ന സംഘടന: രാജീവ് ആലുങ്കല്‍

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

ദേശസ്‌നേഹ പ്രഘോഷമായി വന്ദേമാതരം ആലാപനം: ഭാവി ഭാരതത്തിന്റെ ചാലക ശക്തിയാണ് വന്ദേ മാതരം: പ്രൊഫ. ഡി. മാവൂത്ത്

Load More

Latest English News

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies