VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

പി എൽ സി തീരുമാനം തൊഴിലാളി വഞ്ചന : ബിഎംഎസ്

VSK Desk by VSK Desk
4 June, 2023
in കേരളം
ShareTweetSendTelegram

എറണാകുളം: 02.06.2023 ന് തൊഴിൽ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന
പ്ലാന്റേഷൻ ലേബർ കമ്മിറ്റി (PLC) തീരുമാനം തികച്ചും തൊഴിലാളി വഞ്ചന ആണെന്ന്
പ്ലാന്റേഷൻ മസ്ദൂർ ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി ആരോപിച്ചു.

പി എൽ സി നോട്ടിഫിക്കേഷൻ കാലാവധി കഴിഞ്ഞ 17 മാസം പിന്നിട്ടിട്ടും കരാർ
ഉണ്ടാക്കാതിരുന്നത് തോട്ടം തൊഴിലാളികളോട് സർക്കാർ കാണിച്ച അവഗണനയാണ്.
കഴിഞ്ഞ പി എൽ സി വിജ്ഞാപനത്തിൽ 52 രൂപയുടെ വേതന വർദ്ധനവ് ഉണ്ടായിരുന്നു. ഈ എഗ്രിമെൻറ് പ്രകാരം കേവലം 41 രൂപയുടെ വർദ്ധനവ് മാത്രമാണ് ഉണ്ടായിട്ടുള്ളത്. ഏഴുവർഷം മുമ്പ് ഇടതുമുന്നണി പ്രകടന പത്രികയിൽ
പറഞ്ഞത് തോട്ടം തൊഴിലാളികളുടെ പ്രതിദിന വേതനം 600 രൂപ ആക്കും എന്നാണ്. ട്രേഡ്
യൂണിയനുകൾ ഒന്നടങ്കം ആവശ്യപ്പെട്ടത് 700 രൂപ വേതനം വേണമെന്നാണ്. ഈ
കരാറിലും തേയില, കാപ്പി ,ഏലം തൊഴിലാളികൾക്ക് ലഭിക്കുക 480 രൂപയിൽ താഴെ
മാത്രമാണ്. 800 രൂപ മിനിമം വേതനം ആവശ്യപ്പെട്ട് തോട്ടം തൊഴിലാളികളെ ഉൾപ്പെടെ
അണിനിരത്തി കേന്ദ്രസർക്കാരിനെതിരെ സമരം ചെയ്തവരാണ് ഇടത് വലത്
മുന്നണികൾ.

നിലവിലെ കരാർ പ്രകാരം തൊഴിലാളികൾക്ക് ഒരു വർഷത്തെ ശമ്പള കുടിശ്ശിക
നഷ്ടമായിരിക്കുകയാണ്.2023 ജനുവരി ഒന്നുമുതലാണ് മുൻകാല പ്രാബല്യമുള്ളത്.
തോട്ടം ഉടമകൾക്ക് ജസ്റ്റിസ് എൻ കൃഷ്ണൻ നായർ കമ്മീഷൻ ശുപാർശ ചെയ്ത മുഴുവൻ
നിർദ്ദേശങ്ങളും സർക്കാർ നടപ്പിലാക്കി കൊടുത്തപ്പോൾ തൊഴിലാളികൾക്ക് വേണ്ടി
യാതൊന്നും ചെയ്തില്ല. ഈ തൊഴിലാളി വഞ്ചനക്കെതിരെ വരും ദിവസങ്ങളിൽ
ശക്തമായ തൊഴിലാളി പ്രക്ഷോഭങ്ങൾക്ക് ഫെഡറേഷൻ രൂപം നൽകും. സർക്കാരിന്റെ
തൊഴിലാളി വിരുദ്ധ പി എൽ സി കരാറിൽ ബിഎംഎസ് വിയോജിപ്പ് രേഖപ്പെടുത്തി
ഒപ്പുവെക്കാതെ ഇറങ്ങിവരികയാണ് ഉണ്ടായത്.

യോഗത്തിൽ ഫെഡറേഷൻ പ്രസിഡൻറ് പി. കെ. മുരളീധരൻ, ജനറൽ സെക്രട്ടറി സിബി
വർഗീസ്, പി എൽ സി മെമ്പർ എൻ. ബി. ശശിധരൻ, ബി. വിജയൻ, എസ്. ജി. മഹേഷ് 
എന്നിവർ സംസാരിച്ചു.

Share1TweetSendShareShare

Latest from this Category

ബാലഗോകുലം ദക്ഷിണകേരളം വാർഷികസമ്മേളനം; ജൂലൈ മൂന്ന്​ മുതൽ അഞ്ച്​ വരെ മാവേലിക്കരയിൽ

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം : എന്‍ടിയു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

ഭാരതീയ സംസ്‌കൃതിയുടെ പ്രവാചകനായിരുന്നു പി. നാരായണക്കുറുപ്പ്: ശ്രീകുമാരന്‍ തമ്പി

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

ആനയെപ്പോലെയാണ് ഹിന്ദു സമൂഹം; ഇനി ശക്തിയും സമ്പത്തും അധികാരവും നേടണം: മഹാമണ്ഡലേശ്വർ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ബാലഗോകുലം ദക്ഷിണകേരളം വാർഷികസമ്മേളനം; ജൂലൈ മൂന്ന്​ മുതൽ അഞ്ച്​ വരെ മാവേലിക്കരയിൽ

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം : എന്‍ടിയു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

ഭാരതീയ സംസ്‌കൃതിയുടെ പ്രവാചകനായിരുന്നു പി. നാരായണക്കുറുപ്പ്: ശ്രീകുമാരന്‍ തമ്പി

ലോകത്തിന് പൂർണ്ണത നൽകുകയാണ് നമ്മുടെ ദൗത്യം : ഡോ. മോഹൻ ഭാഗവത്

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

ആനയെപ്പോലെയാണ് ഹിന്ദു സമൂഹം; ഇനി ശക്തിയും സമ്പത്തും അധികാരവും നേടണം: മഹാമണ്ഡലേശ്വർ

ആർ. ഗോപാൽ അന്തരിച്ചു

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies