VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

മൂ​ന്നാ​റി​ൽ പ​ട​യ​പ്പ​യു​ടെ ആ​ക്ര​മ​ണം

VSK Desk by VSK Desk
7 June, 2023
in കേരളം
ShareTweetSendTelegram

തൊ​ടു​പു​ഴ: മൂ​ന്നാ​ർ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ പ​ട​യ​പ്പ​യു​ടെ ആ​ക്ര​മ​ണം. ചൊ​ക്ക​നാ​ട് എ​സ്റ്റേ​റ്റി​ലെ പു​ണ്യ​വേ​ലി​ന്‍റെ ക​ട​യു​ടെ വാ​തി​ലാ​ണ് പ​ട​യപ്പ ത​ക​ർ​ത്ത​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് പ​ട​യ​പ്പ പു​ണ്യ​വേ​ലി​ന്‍റെ ക​ട​യു​ടെ ഭാ​ഗ​ത്തേ​ക്ക് എ​ത്തി​യ​ത്.

പ​ല​ച​ര​ക്കു​സാ​ധ​ന​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രു​ന്ന ക​ട​യു​ടെ മു​ൻ​വ​ശ​ത്തെ വാ​തി​ൽ ത​ക​ർ​ത്ത പ​ട​യ​പ്പ സാ​ധ​ന​ങ്ങ​ൾ എ​ടു​ക്കാ​ൻ തു​ട​ങ്ങി​യ​പ്പോ​ഴേ​ക്കും ഉ​ട​മ​സ്ഥ​ൻ പ​ട​ക്കം പൊ​ട്ടി​ച്ച് ആ​ന​യെ തു​രത്താ​ൻ ശ്ര​മം ന​ട​ത്തി.

പി​ന്നീ​ട് വ​നം വ​കു​പ്പി​ന്‍റെ ആ​ർ​ആ​ർ​ടി ടീം ​സ്ഥ​ല​ത്തെ​ത്തി​യാ​ണ് ആ​ന​യെ കാ​ട്ടി​ലേ​ക്ക് തു​ര​ത്തി​യ​ത്. ഇ​തി​നു​മു​ൻ​പ് 18ത​വ​ണ പു​ണ്യ​വേ​ലി​ന്‍റെ ക​ട കാ​ട്ടാ​ന​ക​ൾ ആ​ക്ര​മി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ആ​ദ്യ​മാ​യി​ട്ടാ​ണ് പ​ട​യ​പ്പ ക​ട ആ​ക്ര​മി​ക്കു​ന്ന​ത്. 

മൂ​ന്നാ​ർ പ​ഞ്ചാ‌​യ​ത്തി​ന്‍റെ മാ​ലി​ന്യ​സം​സ്ക​ര​ണ കേ​ന്ദ്ര​ത്തി​ന് സ​മീ​പം ത​ന്പ​ടി​ച്ചി​രു​ന്ന പ​ട​യ​പ്പ​യെ ഇ​രു​പ​ത് ദി​വ​സം മു​ൻ​പ് കാ​ട്ടി​ലേ​ക്ക് തു​ര​ത്തി​യി​രു​ന്നു. അ​തി​ന് ശേ​ഷം ആ​ദ്യ​മാ​യാ​ണ് ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലേ​ക്ക് പ​ട​യ​പ്പ എ​ത്തു​ന്ന​ത്. നി​ല​വി​ൽ ആ​ന കാ​ട്ടി​ലാ​ണു​ള്ള​തെ​ന്നാ​ണ് വ​നം വ​കു​പ്പ് ന​ൽ​കു​ന്ന വി​വ​രം.

Share2TweetSendShareShare

Latest from this Category

ഉണ്ണി ജി മേനോൻ അന്തരിച്ചു

ജെ. വിനോദ് കുമാര്‍ അന്തരിച്ചു.

വിവേകാനന്ദ ശിലാസ്മാരകത്തിന് വഴിയൊരുക്കിയ ചരിത്ര പോരാളി; പി. ലക്ഷ്മണൻ അന്തരിച്ചു

ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

ശ്രീനിവാസിന്റെ ഓരോ സിനിമയും ഓരോ പാഠപുസ്തകങ്ങളാണ്: സംവിധായകൻ ജോഷി മാത്യു

വന്ദേമാതരത്തിൻ്റെ 150-ാം ജയന്തി ആഘോഷത്തിനായി സ്വാഗത സംഘം രൂപീകരിച്ചു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആര്‍. കൃഷ്ണദാസ് ഛത്തിസ്ഗഡ് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ്

സമാജപരിവര്‍ത്തനത്തിനായി സ്ത്രീശക്തിയെ ഉണര്‍ത്തണം: അന്നദാനം സീതാഗായത്രി

ഉണ്ണി ജി മേനോൻ അന്തരിച്ചു

ഭരണഘടനയെ സംരക്ഷിക്കുക ദേശീയ കര്‍ത്തവ്യം: ദത്താത്രേയ ഹൊസബാളെ

നമുക്കൊരുമിച്ച് ഭാരതത്തെലോക നേതൃസ്ഥാനത്ത് എത്തിക്കാം: ഡോ. മോഹന്‍ ഭാഗവത്

ഹിന്ദു എന്നത് ഈ സമര്‍ത്ഥ രാഷ്ട്രത്തിന്റെ പേര്: ഡോ. കൃഷ്ണഗോപാല്‍

യുവാക്കള്‍ പഞ്ചപരിവര്‍ത്തനം ഏറ്റെടുക്കണം: ദത്താത്രേയ ഹൊസബാളെ

സമാജത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം സദ്ഭാവം: ഡോ. മോഹന്‍ ഭാഗവത്

Load More

Latest English News

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies