മട്ടന്നൂർ: രാഷ്ട്രീയ സ്വയംസേവക സംഘം മട്ടന്നൂർ ഖണ്ഡ് അഖണ്ഡഭാരത ദിനം വൈഭവ് 2023 മട്ടന്നൂർ ലയൺസ് ഹാളിൽ വെച്ച് നടന്നു. PRNSS കോളേജ് മുൻ ചരിത്ര വിഭാഗം മേധാവി കെ കുഞ്ഞികൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം കൂത്തുപറമ്പ് ഖണ്ഡ് സഹ കാര്യവാഹ് സി രാരിഷ് മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു. വി എം കാർത്തികേയൻ സ്വാഗതവും എം കെ നയനശ്രീ നന്ദിയും പറഞ്ഞു.















![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)





Discussion about this post