VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

3-ാമത് പരമേശ്വര്‍ജി അനുസ്മരണം ജനുവരി 6ന്; എസ്. ജയശങ്കര്‍ പങ്കെടുക്കും

VSK Desk by VSK Desk
5 January, 2024
in കേരളം
ShareTweetSendTelegram

തിരുവനന്തപുരം: മൂന്നാമത് പി. പരമേശ്വർജി അനുസ്മരണ സമ്മേളനം ജനുവരി 6ന് നടക്കും. കഴക്കൂട്ടം അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വൈകുന്നേരം 5 മണിക്ക് നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കര്‍ പങ്കെടുക്കും. ‘നീതിയുക്തമായ ലോകക്രമം രൂപപ്പെടുത്തുന്നതില്‍ ഭാരത്തിന്റെ പങ്ക്; ഭാവിയിലേക്കുള്ള വീക്ഷണം’ എന്ന വിഷയങ്ങളെ അധികരിച്ചാണ് പ്രഭാഷണം.

1927 ഒക്ടോബർ 3ന് ആലപ്പുഴ മുഹമ്മയിൽ ജനിച്ച അദ്ദേഹം ഭാരതീയ രാജനൈതിക രം​ഗത്തെ ഒഴിച്ചുനിർത്താൻ സാധിക്കാത്ത വ്യക്തിത്വത്തിന്‌ ഉടമയാണ്. മുതിർന്ന ആർഎസ്എസ് പ്രചാരകനായ അദ്ദേഹം, ജനസംഘം ഉപാദ്ധ്യക്ഷൻ, വിവേകാനന്ദ കേന്ദ്രം പ്രസിഡന്റ്, ദീൻദയാൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ തുടങ്ങി വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട്. 2018യിൽ പദ്മവിഭൂഷൺ നൽകി രാജ്യം അദ്ദേഹ​ത്തെ ആദരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് 2020 ഫെബ്രുവരി 9നാണ് അദ്ദേഹം അന്തരിച്ചത്

Share6TweetSendShareShare

Latest from this Category

അന്ന് പതിനെട്ടാംപടിയിലും സേവനം ചെയ്തത് ആർഎസ്എസ് പ്രവർത്തകർ; ഭരിച്ചിരുന്നത് സഖാവ് നായനാരും

കേരള രാജ്ഭവന്‍ ഔദ്യോഗികമായി ലോക്ഭവനായി

നാവികസേനാ ദിനാചരണത്തോടനുബന്ധിച്ചു തിരുവനന്തപുരം ശംഖുംമുഖത്ത് നടന്ന പരിപാടികള്‍ ഉദ്ഘാടനം ചെയ്യാനെത്തിയ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് അഭിവാദ്യമര്‍പ്പിക്കുന്ന ഹെലികോപ്റ്ററുകള്‍

കേരളത്തിന്റേത് അഭിമാനകരമായ സമുദ്ര പാരമ്പര്യം: രാഷ്‌ട്രപതി

എം. ശിവദാസന്‍ അന്തരിച്ചു

സംഘർഷത്തിലൂടെ സംഘപരിവാർ വളർച്ച തടയാൻ കഴിയില്ലെന്ന് സിപിഎം തിരിച്ചറിഞ്ഞു: എൻ.കെ നാണു മാസ്റ്റർ

ചതിച്ചിട്ടും തളരാതെ മുനമ്പം ജനത അലയടങ്ങാതെ പ്രക്ഷോഭം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സ്വന്തം സാമര്‍ത്ഥ്യത്തെ രാഷ്ട്രത്തിനായി സമര്‍പ്പിക്കണം: ഡോ. മോഹന്‍ ഭാഗവത്

രാഷ്ട്ര വൈഭവത്തിന് സംഘടിത സമാജം അനിവാര്യം: ദത്താത്രേയ ഹൊസബാളെ

ആര്‍എസ്എസ് ശാഖ മാതൃശക്തി പോലെ: ദത്താത്രേയ ഹൊസബാലെ

പ്രതിഷ്ഠാ ദ്വാദശിയില്‍ അയോദ്ധ്യ വര്‍ണാഭമാകും

ലോകത്തിന് ധര്‍മ്മചിന്ത പകരുക എന്നത് ഭാരതത്തിന്റെ നിയോഗം: ഡോ. മോഹന്‍ ഭാഗവത്

സവര്‍ക്കറിനെ വീരനെന്ന് വിളിച്ചത് ജനങ്ങള്‍: അമിത് ഷാ

സവര്‍ക്കറിന്റെ മണ്ണില്‍ ടുക്‌ഡെ ടുക്‌ഡെ ഭാഷ വേണ്ട: ഡോ. മോഹന്‍ ഭാഗവത്

ഭാരതം വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്ന സനാതനരാഷ്ട്രം: ഡോ.  മോഹന്‍ ഭാഗവത്

Load More

Latest English News

Bharat was not born in 1947, nor created by the British : J. Nandakumar

RSS demands a comprehensive investigation

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies