ഈ വർഷം കഥകളിക്ക് പത്മശ്രീ പുരസ്കാരം നേടിയ ശ്രീ സദനം ബാലകൃഷ്ണനെ തപസ്യ തൃപ്പൂണിത്തുറ യൂണിറ്റ് ആദരിച്ചു. തപസ്യ തൃപ്പൂണിത്തുറ യൂണിറ്റ് പ്രസിഡണ്ട് ശ്രീ എം. എൽ. രമേശ് പൊന്നാട ചാർത്തി. തപസ്യ രക്ഷാധികാരി എം. ആർ എസ് മേനോൻ ശ്രീ സദനം ബാലകൃഷ്ണൻ്റെ സംഭാവനകളെ പരിചയപ്പെടുത്തി. ‘തപസ്യ സെക്രട്ടറി ശ്രി ഷിബു തിലകൻ സംസ്ഥാന കമ്മിറ്റി അംഗം സതീശ് ബാബു, തപസ്യ ഭാരവാഹികളായ ശ്രീ ഡി വേണു, ശ്രീ കെ.മോഹൻ കുമാർ, ബി ജെ പി തൃപ്പൂണിത്തുറ നിയോജക മണ്ഡലം പ്രസിഡന്റ് ശ്രീ അജിത് എന്നിവർ പങ്കെടുത്തു.









![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)




Discussion about this post