VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ജീവിതത്തോടുള്ള നിങ്ങളുടെ പോസിറ്റീവ് മനോഭാവത്തിന്റെ ആരാധകനായി ഞാന്‍ മാറി; ’ബംഗാള്‍ ഗവര്‍ണര്‍ക്ക് നന്ദി അറിയിച്ച് ഉണ്ണി മുകുന്ദന്‍

VSK Desk by VSK Desk
12 March, 2024
in കേരളം
ShareTweetSendTelegram

ബംഗാള്‍ ഗവര്‍ണര്‍ എക്‌സലന്‍സ് പുരസ്‌കാരം ലഭിച്ചതില്‍ ബംഗാള്‍ ഗവര്‍ണര്‍ സി. വി ആനന്ദബോസിന് നന്ദി അറിയിച്ച് ഉണ്ണി മുകുന്ദന്‍. ഫെയ്‌സബുക്കിലൂടെയാണ് ഉണ്ണി മുകുന്ദന്‍ നന്ദി അറിയിച്ചത്.

നിങ്ങളുടെ നല്ല വാക്കുകള്‍ക്കും ബഹുമതിയ്‌ക്കും നന്ദി. ഇന്ന് താങ്കള്‍ സംസാരിക്കുന്നത് കേട്ട് ജീവിതത്തോടുള്ള നിങ്ങളുടെ പോസിറ്റീവ് മനോഭാവത്തിന്റെ ആരാധകനായി ഞാന്‍ മാറിയിരിക്കുകയാണ്. കാരണം, രാജ്യത്തോടുള്ള താങ്കളുടെ അ?ഗാധമായ സ്‌നേഹം യഥാര്‍ത്ഥ നേതാവിനെ ഞങ്ങള്‍ക്ക് കാണിച്ചു തരുന്നു. ബംഗാള്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നു. ഉടനെ അത് നടത്തുമെന്നും ഉണ്ണി മുകുന്ദന്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

ഞായറാഴ്ച കൊച്ചിയില്‍ നടന്ന പരിപാടിയിലായിരുന്നു നടന്‍ ഉണ്ണി മുകുന്ദനും സംവിധായകന്‍ വിഷ്ണു മോഹനും പശ്ചിമ ബംഗാള്‍ ഗവര്‍ണറുടെ എക്‌സലന്‍സ് പുരസ്‌കാരം സമ്മാനിച്ചത്. എളമക്കര ഭാസ്‌കരീയം കണ്‍വന്‍ഷന്‍ സെന്ററില്‍ വിശ്വ സംവാദ കേന്ദ്ര സംഘടിപ്പിച്ച സോഷ്യല്‍ മീഡിയ സംഗമമായ ലക്ഷ്യ 2024 ന്റെ ഉദ്ഘാടന ചടങ്ങിലാണ് അവാര്‍ഡ് സമ്മാനിച്ചത്.

https://www.facebook.com/IamUnniMukundan/posts/pfbid02HubAU95fhVnxpYJTrm4KyaWjkacaeJnPYHCxYLoSiaUrLmd2vwVNjwbV4PjdaBmml?__cft__[0]=AZWjeAACYNcdsUsyD28D3Rh_1JPciNBgtYOfSz0rc83k1hsR6Y_Swvb4Pj9knL-zgzAIrLLgylRhzCFR5w_7LQIlpRiGzuWaNW4ABlTPTV2N324zfyDmn3Eu2ccl0czHCW1Gabs3iYZX6IyOVXsmkfWAPt_3VnzrUHF0gHsxflN6RozEbRPw8ggl5Pd0UdueVgE&__tn__=%2CO*F

ShareTweetSendShareShare

Latest from this Category

ഹിന്ദുത്വം തന്നെയാണ് സനാതനധര്‍മം: കെ.പി. രാധാകൃഷ്ണന്‍

വൈഭവ ഭാരതത്തിനായി സജ്ജനശക്തി ജാഗരണം അനിവാര്യം: കെ. പി. രാധാകൃഷ്ണൻ

തപസ്യ വളര്‍ച്ചയുടെ പുതിയഘട്ടത്തിലേക്ക് മുന്നേറണം പി.എന്‍. ഈശ്വരന്‍

മാധ്യമ നൈതികതയിലൂന്നി വി.എം. കൊറാത്ത് ജന്മശതാബ്ദി മാധ്യമ സെമിനാര്‍

സംഘശതാബ്ദി ആത്മപരിശോധനയുടെ അവസരം: കെ.പി. രാധാകൃഷ്ണന്‍

തപസ്യ സാംസ്‌കാരികോത്സവം: മലയാളിക്ക് അഭിമാനബോധമില്ല: പി.ആര്‍. നാഥന്‍

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഹിന്ദുത്വം തന്നെയാണ് സനാതനധര്‍മം: കെ.പി. രാധാകൃഷ്ണന്‍

വൈഭവ ഭാരതത്തിനായി സജ്ജനശക്തി ജാഗരണം അനിവാര്യം: കെ. പി. രാധാകൃഷ്ണൻ

തപസ്യ വളര്‍ച്ചയുടെ പുതിയഘട്ടത്തിലേക്ക് മുന്നേറണം പി.എന്‍. ഈശ്വരന്‍

മാധ്യമ നൈതികതയിലൂന്നി വി.എം. കൊറാത്ത് ജന്മശതാബ്ദി മാധ്യമ സെമിനാര്‍

പഞ്ചപരിവര്‍ത്തനമാണ് ഹിന്ദുത്വത്തിന്റെ യുഗധര്‍മ്മം: ദത്താത്രേയ ഹൊസബാളെ

സംഘശതാബ്ദി ആത്മപരിശോധനയുടെ അവസരം: കെ.പി. രാധാകൃഷ്ണന്‍

തപസ്യ സാംസ്‌കാരികോത്സവം: മലയാളിക്ക് അഭിമാനബോധമില്ല: പി.ആര്‍. നാഥന്‍

എഴുത്തിന്റെ വഴിയിലെത്തിച്ചത് ഓംകാരം: ആര്‍.എന്‍. ജോ ഡിക്രൂസ്

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies