VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

എ.ആര്‍. പ്രവീണ്‍കുമാറിനെ അനുസ്മരിച്ചു

VSK Desk by VSK Desk
14 June, 2024
in കേരളം
Share
Tweet
SendTelegram

കൊച്ചി: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ അംഗങ്ങളായ എ.ആര്‍. പ്രവീണ്‍കുമാര്‍, അജീഷ് ചന്ദ്രന്‍ എന്നിവരെ എറണാകുളം പ്രസ് ക്ലബ് അനുസ്മരിച്ചു. കൊച്ചി ജന്മഭൂമിയിലെ സീനിയര്‍ ആര്‍ട്ടിസ്റ്റ് എ.ആര്‍. പ്രവീണ്‍കുമാര്‍, കൊച്ചി മനോരമ ന്യൂസിലെ ന്യൂസ് ക്യാമറമാന്‍ അജീഷ് ചന്ദ്രന്‍ എന്നിവരുടെ ഓര്‍മകള്‍ പങ്കുവെച്ച അനുസ്മരണ യോഗം കെയുഡബ്ല്യുജെ സംസ്ഥാന സെക്രട്ടറി എം. ഷജില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് എം.ആര്‍. ഹരികുമാര്‍ യോഗത്തില്‍ അധ്യക്ഷനായി.

ജന്മഭൂമി ന്യൂസ് എഡിറ്റര്‍ മുരളി പാറപ്പുറം എ.ആര്‍. പ്രവീണ്‍കുമാറിനെ അനുസ്മരിച്ച് സംസാരിച്ചു. മികച്ച ചിത്രകാരനൊപ്പം നല്ലൊരു സംഗീത പ്രതിഭയുമായിരുന്നു അദ്ദേഹമെന്നും കോളജ് കാലത്ത് ഒരുമിച്ച് വിദ്യാഭ്യാസം നടത്താനായതും അദ്ദേഹം ഓര്‍ത്തെടുത്തു. പേജ് ഡിസൈനിങ്ങില്‍ പ്രവീണ്‍ അത്ഭുതകരമായ പ്രതിഭയാണ് പ്രകടിപ്പിച്ചിരുന്നത്. അദ്ദേഹവുമായി നാല് പതിറ്റാണ്ടായുള്ള അടുത്ത ബന്ധം ഉണ്ടായിരുന്നതായും വലിയ സൗഹൃദവലയത്തിന് ഉടമയായിരുന്നു പ്രവീണെന്നും മുരളി പാറപ്പുറം പറഞ്ഞു.

വിശ്വസിച്ച് ഏത് ജോലിയും ഏല്‍പ്പിക്കാന്‍ പറ്റിയിരുന്ന അസാമാന്യ പ്രതിഭയായിരുന്നു അജീഷെന്ന് മനോരമ ന്യൂസ് മുന്‍ പ്രിന്‍സിപ്പല്‍ ക്യാമറമാന്‍ പി.ജെ. ചെറിയാന്‍ പറഞ്ഞു. വ്യത്യസ്തമായി ദൃശ്യങ്ങള്‍ ചിത്രീകരിച്ച് അജീഷ് ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നതായും മനോരമ ന്യൂസിന്റെ തുടക്കം മുതലുള്ള ആളെയാണ് നഷ്ടമായതെന്നും അദ്ദേഹം അനുസ്മരിച്ചു. യോഗത്തില്‍ പ്രവീണ്‍കുമാറിന്റെ സഹോദരന്‍ എ.ആര്‍. പീതാംബരന്‍, പ്രസ് ക്ലബ് സെക്രട്ടറി എം. സൂഫി മുഹമ്മദ്, ട്രഷറര്‍ മനു ഷെല്ലി എന്നിവര്‍ സംസാരിച്ചു.

Share
Tweet
SendShareShare

Latest from this Category

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ജന്മാഷ്ടമി പുരസ്കാരം ഡോ. വി സുജാതക്ക്

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം

ചരിത്രവസ്തുതകൾ സസ്പെൻഷൻ ഉത്തരവുകൾ കൊണ്ട് ഇല്ലാതാക്കാനാവില്ല: എബിവിപി

സക്ഷമ കൊല്ലം ജില്ലാ പ്രതിനിധി സമ്മേളനം നടന്നു; ഭിന്നശേഷിക്കാർ ആരുടെയും ദയകൊണ്ട് ജീവിക്കേണ്ടവരല്ലെന്ന് ബി.ബി. ഗോപകുമാർ എംഎൽഎ

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

യുവശക്തി ഭാവിഭാരതത്തിന്റെ കരുത്തുറ്റ ആസ്തി: സ്വാന്തരഞ്ജന്‍

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ജന്മാഷ്ടമി പുരസ്കാരം ഡോ. വി സുജാതക്ക്

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം

ചരിത്രവസ്തുതകൾ സസ്പെൻഷൻ ഉത്തരവുകൾ കൊണ്ട് ഇല്ലാതാക്കാനാവില്ല: എബിവിപി

സക്ഷമ കൊല്ലം ജില്ലാ പ്രതിനിധി സമ്മേളനം നടന്നു; ഭിന്നശേഷിക്കാർ ആരുടെയും ദയകൊണ്ട് ജീവിക്കേണ്ടവരല്ലെന്ന് ബി.ബി. ഗോപകുമാർ എംഎൽഎ

Load More

Latest English News

Travancore Devaswom Board’s GST Order Comes as a Blow to Devotees

Protests Intensify Over Suspension of Teacher Over Savarkar Quiz Question

NIA Arrests Mastermind in Malappuram Illegal Explosives Case

Law Not Applicable: Ministers Against Vande Mataram

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies