VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ചട്ടമ്പിസ്വാമികള്‍ കേരള സമൂഹത്തെ പുനര്‍നിര്‍മിച്ച ഋഷിവര്യന്‍: സഞ്ജയന്‍

VSK Desk by VSK Desk
27 August, 2024
in കേരളം
Share
Tweet
SendTelegram

മാന്നാര്‍: സമഗ്രമായ ഒരാശയ വിപ്ലവത്തിലൂടെ കേരള സമൂഹത്തെ പുനര്‍നിര്‍മിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച ഋഷി വര്യനായിരുന്നു ചട്ടമ്പി സ്വാമികളെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ പറഞ്ഞു. ഭാരതീയ വിചാരകേന്ദ്രം ആലപ്പുഴ ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ ചട്ടമ്പി സ്വാമി സമാധി ശതാബ്ദി വര്‍ഷാചരണസഭയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പോയ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ കേരളത്തില്‍ സംഭവിച്ചത് വെറും സാമൂഹിക പരിവര്‍ത്തനമല്ല സര്‍വ്വതല സ്പര്‍ശിയായ മുന്നേറ്റമായിരുന്നു. അതിന് കളമൊരുക്കിയതില്‍ ചട്ടമ്പിസ്വാമിക്ക് വലിയ പങ്കാണ് ഉണ്ടായിരുന്നത്. യോഗവും വേദാന്തവും മാത്രമല്ല, സംഗീതവും ചിത്രകലയും വൈദ്യവും കൃഷിയും പാചക കലയും തുടങ്ങി 64 കലാവിദ്യകളിലും സ്വാമിക്ക് അഗാധമായ ഉള്‍ക്കാഴ്ചയുണ്ടായിരുന്നു എന്നാണ് അനുഭവസ്ഥരുടെ സാക്ഷ്യം. വിദ്യാധിരാജന്‍, മഹാഗുരു എന്നെല്ലാം ആരാധനാ ഭാവത്തോടെ സ്വാമിയെ വിശേഷിപ്പിച്ചതിന്റെ പശ്ചാത്തലം വേറൊന്നുമല്ല. ജന്മനാ ജിജ്ഞാസു ആയിരുന്ന സ്വാമിജി ആര്‍ജിച്ച വിജ്ഞാനം അര്‍ഹരായവര്‍ക്ക് പകര്‍ന്ന് നല്കുന്നതിലും ഉത്സുകനായിരുന്നു.

ഭാരതീയ വേദാന്തത്തിന്റെ സാരം ജീവകാരുണ്യമാണെന്ന പാഠമാണ് അദ്ദേഹം ലോകത്തിന് പകര്‍ന്ന് നല്കിയത്. അത് സ്വയം ആചരിച്ച് അദ്ദേഹം അനേകരെ ബോധ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ജന്തുക്കളോടും സസ്യങ്ങളോടുമൊക്കെ അവരുടേതായ ഭാഷയില്‍ വാത്സല്യപൂര്‍വ്വം സംവദിച്ചിരുന്നു. സര്‍വ്വ ചരാചരങ്ങളേയും ചേര്‍ത്തുപിടിക്കുന്ന സമത്വദര്‍ശനത്തില്‍ ജ്ഞാനനിഷ്ഠനുമായിരുന്നു സ്വാമികളെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വിചാര കേന്ദ്രം ജില്ലാ പ്രസിഡന്റ് ഡോ. ആര്‍. രാജലക്ഷ്മി അധ്യക്ഷയായി. ഡോ. ബാലകൃഷ്ണപിള്ള ഉദ്ഘാടനം നിര്‍വ്വഹിച്ചു.

സംസ്ഥാന കാര്യാദ്ധ്യക്ഷ ഡോ. എസ്. ഉമാദേവി, ജില്ലാ സെക്രട്ടറി വി. വിനുകുമാര്‍, മേഖലാ സംഘടനാ സെക്രട്ടറി പി.എസ്. സുരേഷ്, രാജന്‍ രവീന്ദ്രന്‍, സുഭാഷ് ബാബു, യോഗാചാര്യന്‍ സജീവ് പഞ്ചകൈലാസി, എന്‍എസ്എസ് കുരട്ടിക്കാട് കരയോഗം പ്രസിഡന്റ് ജി. ഗണേശ്കുമാര്‍, ഡോ. മുരാരി ശംഭു, വിഷ്ണു അശോക് എന്നിവര്‍ സംസാരിച്ചു.

Share
Tweet
SendShareShare

Latest from this Category

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

കുറുപ്പുസാർ ഇനി ദീപ്തമായ ഓർമ..

Load More

പുതിയ വാര്‍ത്തകള്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies